Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സമഗ്ര ആരോഗ്യ പദ്ധതി സമയബന്ധിതമായി നടപ്പാക്കണം: കെ.വി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2011, 10:27 am IST
inErnakulam

കൊച്ചി: ജില്ലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക്‌ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കണമെന്ന്‌ അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍ സഹഅദ്ധ്യക്ഷന്‍മാര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ക്കുള്ള ശില്‍പശാല ജില്ലാ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ 300 കോടിയുടെ പദ്ധതികളാണ്‌ നടപ്പാക്കുകയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ കേന്ദ്ര ഫണ്ടുപയോഗിച്ചാവും പദ്ധതി നടപ്പാക്കുക. വാര്‍ഡ്‌ തലം മുതല്‍ തദ്ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ രൂപീകരിക്കുന്ന പദ്ധതികള്‍ വിവിധ തലങ്ങളില്‍ ക്രോഡീകരിച്ച്‌ ജില്ലാ പദ്ധതിയ്‌ക്ക്‌ രൂപം നല്‍കും. ആരോഗ്യ പദ്ധതികള്‍ക്ക്‌ പുറമെ ആരോഗ്യ മേഖലയെ ബാധിക്കുന്ന കുടിവെള്ളം, പോഷകാഹാരം, ശുചിത്വം, സാക്ഷരത, സ്ത്രീ ശാക്തീകരണം തുടങ്ങിയ അനുബന്ധ പദ്ധതികളും ഉള്‍പെടുത്തിയാവും സമഗ്ര ആരോഗ്യ പദ്ധതി തയ്യാറാക്കുക.

പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ക്രിയാത്മകമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്തു തലത്തില്‍ ഒരു കോടി രൂപാ വീതവും ബ്ലോക്ക്‌ തലത്തില്‍ അഞ്ച്‌ കോടിയുടേയും, മുന്‍സിപ്പാലിറ്റികള്‍ക്ക്‌ 22 കോടിയുടേയും പദ്ധതികള്‍ സമര്‍പ്പിക്കാം. ജില്ലാപഞ്ചായത്ത്‌ 50 കോടിയുടെ പദ്ധതി രേഖ ഇതിനായി സമര്‍പ്പിക്കും. സമഗ്ര ആരോഗ്യ പദ്ധതിയുടെ 2012-13 സാമ്പത്തിക വര്‍ഷത്തേക്കാണ്‌ പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ ക്യാന്‍സര്‍ രോഗികള്‍ക്കും സമ്പൂര്‍ണ്ണ ചികിത്സ ലഭ്യമാക്കാനും പദ്ധതിയുണ്ട്‌. ആരോഗ്യ വകുപ്പിന്‌ പുറമെ മറ്റു ഇതര വകുപ്പുകളേയും ഉള്‍പ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക. സമഗ്ര ആരോഗ്യ പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന്‌ ശേഷം സംസ്ഥാന സര്‍ക്കാരിലേക്ക്‌ നവംമ്പര്‍ 25നകം സമര്‍പ്പിക്കും.

ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകളുടെ ഏകോപനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പിന്റെ ഏകോപനവും ഉറപ്പാക്കും. പദ്ധതിയുടെ നോഡല്‍ ഓഫീസറായി അഡീഷണല്‍ ഡിഎംഒ ഡോ.ഹസീന മുഹമ്മദും, പദ്ധതിയുടെ സാങ്കേതിക കോര്‍ഡിനേറ്ററായി എന്‍ആര്‍എച്ച്‌എം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.വി.ബീനയും പ്രവര്‍ത്തിക്കും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.കെ.സോമന്‍ സ്വാഗതവും ഡിഎംഒ മുഖ്യ പ്രഭാഷണവും നടത്തി. ടി.ഡി.മെഡിക്കല്‍ കോളേജ്‌ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ.സജിത്‌ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്ജ്‌, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ബാബു ജോസഫ്‌, വത്സ കൊച്ചുകുഞ്ഞ്‌, സാജിതാ സിദ്ധിഖ്‌, മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ സഹഅദ്ധ്യക്ഷന്‍മാര്‍, ഹോമിയോ ഡിഎംഒ അമൃതകുമാരി, ആയുര്‍വേദ ഡി.എം.ഒ അംബിക തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്‌ നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.