Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വര്‍ഗ്ഗീയ ലഹള ബില്‍ മതവിദ്വേഷം വളര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2011, 09:42 pm IST
in Ernakulam

തൃപ്പൂണിത്തുറ : കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം സോണിയ ഗാന്ധി അദ്ധ്യക്ഷയായ ദേശീയ ഉപദേശക സമിതി തയ്യാറാക്കിയ വര്‍ഗ്ഗീയ ലഹള വിരുദ്ധ ബില്‍ രാജ്യത്ത്‌ മതവിദ്വേഷം വളര്‍ത്തുമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു പറഞ്ഞു. ഹിന്ദുക്കളെ കലാപകാരികളായി മുദ്രകുത്തുന്ന ബില്‍ ഹിന്ദു സമൂഹത്തെ ലോകത്തിന്‌ മുന്നില്‍ അവഹേളിക്കുകയാണ്‌. എല്ലാ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും ഉത്തരവാദികള്‍ ഭൂരിപക്ഷ സമൂഹമാണെന്ന നിഗമനം ചരിത്ര സത്യങ്ങള്‍ക്ക്‌ ഒട്ടും നിരക്കുന്നതല്ല. കേസരി പ്രചാരമാസത്തോടനുബന്ധിച്ച്‌ തൃപ്പൂണിത്തുറ എന്‍. എസ്‌. എസ്‌. ഹാളില്‍ കേസരി സുഹൃദ്‌ വേദി സംഘടിപ്പിച്ച സമ്മേളനത്തില്‍ സാമുദായിക കലാപ ബില്‍; ഹിന്ദുവിരുദ്ധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ ചെറുക്കാന്‍ വേണ്ടി ഉണ്ടായിരുന്ന പോട്ട പോലുള്ള നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ അതിനേക്കാള്‍ കടുത്ത നിയമങ്ങളാണ്‌ ഹിന്ദുക്കള്‍ക്കെതിരെ കൊണ്ടുവരുന്നത്‌. ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയും ചെയ്യുന്ന പ്രസ്തുത ബില്‍ തയ്യാറാക്കിയവര്‍ രാജ്യത്തോട്‌ കൂറില്ലാത്തവരും ദേശദ്രോഹികളുമാണെന്ന്‌ ബാബു പറഞ്ഞു. ഭൂരിപക്ഷ സമൂഹത്തെ കുറ്റവാളികളായി കണക്കാക്കി ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി പ്രത്യേക ക്രിമിനല്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌ ശക്തിയുക്തം എതിര്‍ക്കപ്പെടണമെന്ന്‌ അദ്ദേഹം പറഞ്ഞു. പട്ടികജാതി – പട്ടികവര്‍ഗ്ഗ ആക്രമണ നിരോധന നിയമം 1989 മുതല്‍ നിലവിലിരിക്കെ ബില്ലില്‍ മത ന്യൂനപക്ഷങ്ങളുടെ ഗ്രൂപ്പില്‍ ഈ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ഹിന്ദുസമൂഹത്തെ പിളര്‍ത്താനുള്ള ബ്രിട്ടീഷ്‌ തന്ത്രത്തിന്റെ ആവര്‍ത്തനമാണ്‌. ചടങ്ങില്‍ ആര്‍. എസ്‌. എസ്‌. താലൂക്ക്‌ സംഘചാലക്‌ അഡ്വ. വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. കെ. വിനോദ്കുമാര്‍ കേസരി പ്രചാരമാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.