Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂമികൈയ്യേറ്റം: സബ്സ്റ്റേഷന്‍ നിര്‍മാണത്തിന്‌ സ്റ്റോപ്‌ മെമ്മോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2011, 09:41 pm IST
in Ernakulam

മരട്‌: പുറംപോക്കു ഭൂമി കൈയ്യേറിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ കെഎസ്‌ഇബി സബ്‌ സ്റ്റേഷന്റെ നിര്‍മാണത്തിന്‌ അധികൃതരുടെ സ്റ്റോപ്മെമ്മോ, കുമ്പളത്ത്‌ നിര്‍മാണത്തിലിരിക്കുന്ന പനങ്ങാട്‌ 110 കെവി സബ്സ്റ്റേഷനുവേണ്ടി ഭൂമി ഏറ്റെടുത്തതിനെതിരെ പരാതി ഉയര്‍ന്നത്‌. മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ പ്രദേശവാസിയായ ഒരാളാണ്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നത്‌. എറണാകുളം ജില്ല കളക്ടറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ മരട്‌ വില്ലേജ്‌ ഓഫീസറുടെ നേതൃത്വത്തില്‍ ഭൂമി അളന്നുപരിശോധിച്ചിരുന്നു.

സബ്സ്റ്റേഷനുവേണ്ടി മരട്‌- കുമ്പളം പ്രദേശങ്ങളുടെ അതിര്‍ത്തിയിലാണ്‌ സ്വകാര്യവ്യക്തിയില്‍ ഒന്നര ഏക്കറോളം ഭൂമി കെഎസ്‌ഇബി വിലക്കുവാങ്ങിയത്‌. ഇതില്‍ പുറം പോക്കുതോട്‌ കൈയ്യേറി നികത്തിയെടുത്ത സ്ഥലവും ഉള്‍പ്പെടുന്നതായി വില്ലേജ്‌ ഓഫീസറുടെയും റവന്യൂ ഉദ്യോഗസ്ഥരുടേയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്ന നിലയിലാണ്‌ സബ്സ്റ്റേഷന്റെ പണി താത്കാലികമായി നിര്‍ത്തിവെക്കാന്‍ കഴിഞ്ഞദിവസം വില്ലേജ്‌ ഓഫീസര്‍ കെഎസ്‌ഇബിയോട്‌ സ്റ്റോപ്‌ മെമ്മോയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്‌. മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്താണ്‌ കെഎസ്‌ഇബിക്കുവേണ്ടി കുമ്പളം വില്ലേജില്‍ സര്‍ക്കാര്‍ സ്വകാര്യ വ്യക്തിയില്‍നിന്നും ഭൂമിവാങ്ങിയത്‌. ഈ ഇടപാടില്‍ സ്വകാര്യകമ്പനിയും, വൈദ്യുതിവകുപ്പ്‌ ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന്‌ ക്രമക്കേടുകാട്ടിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. 110 കെവി സബ്സ്റ്റേഷനുവേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ 15.7 മീറ്റര്‍ വീതിയുള്ള പുറംപോക്കുതോടിന്റെ ഒരു ഭാഗവും ഉള്‍പ്പെടുന്നതായി വില്ലേജ്‌ ഓഫീസറുടെയും, ആര്‍ഡിഒയുടേയും മറ്റും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സെന്റിന്‌ 1.75 ലക്ഷം രൂപക്കാണ്‌ സ്വകാര്യ കമ്പനിയില്‍നിന്നും കെഎസ്‌ഇബിക്കുവേണ്ടി സ്ഥലം വാങ്ങിയത്‌. ഇത്തരത്തില്‍ ഏറ്റെടുത്ത ഭൂമിയില്‍ 30 സെന്റോളം പുറംപോക്ക്‌ തോടിന്റെ ഭാഗമാണെന്നാണ്‌ അക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. സര്‍ക്കാര്‍ പുറംമ്പോക്കുസ്ഥലം വൈദ്യുതി വകുപ്പ്‌ വിലകൊടുത്തുവാങ്ങിയതായാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത്‌. ഇതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ സംശയിക്കപ്പെടുന്നത്‌. സബ്സ്റ്റേഷന്റെ പണി നിര്‍ത്തിവെക്കാന്‍ സ്റ്റോപ്‌ മെമ്മോ ലഭിച്ചതിനെതുടന്ന്‌ നിര്‍മാണ പ്രവര്‍ത്തനം തുടരുന്നതിനായുള്ള അനുമതിക്കായി സര്‍ക്കാര്‍ സഹായം നേടിയിരിക്കുകയാണ്‌ കെഎസ്‌ഇബി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.