Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാര്‍ഷിക പൊതുസമ്മേളനവും ശില്‍പശാലയും ഇന്ന്‌ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 10:06 pm IST
in Ernakulam

അങ്കമാലി: അക്കാദമി ഓഫ്‌ പീഡിയാട്രിക്സ്‌ തമിഴ്‌നാട്‌, കര്‍ണ്ണാടക, കേരള തുടങ്ങിയ സംസ്ഥാന ശാഖ അംഗങ്ങളുടെ വാര്‍ഷിക പൊതുസമ്മേളനങ്ങളും തുടര്‍ വിദ്യാഭ്യാസ പരിപാടികളും ശില്‍പശാലയും അങ്കമാലിയില്‍ ഇന്ന്‌ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാല 6ന്‌ സമാപിക്കും. ഇന്ന്‌ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപതിയില്‍വച്ച്‌ നടക്കുന്ന ശില്‍പശാലയും കുട്ടികളുടെ അടിയന്തര ചികിത്സ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശില്‍പശാലയും പ്രായോഗിക പരിജ്ഞാന ക്ലാസ്സുകളും നടക്കും. ശില്‍പശാലയുടെ രണ്ടാം ദിനമായ നാളെ ആയിരത്തില്‍പരം പീഡിയാട്രിഷ്യന്‍സ്‌ പങ്കെടുക്കുന്ന തുടര്‍വിദ്യാഭ്യാസ പരിപാടിയും പ്രതിനിധി സമ്മേളനവും നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന നൂതന ചികിത്സാരീതികളെക്കുറിച്ച്‌ ക്ലാസ്സുകള്‍ നയിക്കും. വൈകീട്ട്‌ അഞ്ചിന്‌ ദേശം ഗ്രീന്‍പാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ ശില്‍പശാലയുടെ ഭാഗമായി നടക്കുന്ന പൊതുയോഗം കേന്ദ്ര സിവില്‍ സപ്ലെയ്സ്‌ മന്ത്രി പ്രൊഫ. കെ. വി. തോമസ്‌ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌ ശാഖ പ്രസിഡന്റായി ഡോ. എം. ആര്‍. നായര്‍ സ്ഥാനം ഏല്‍ക്കും. കെ. പി. ധനപാലന്‍ എംപിയും മുന്‍ ഗതാഗത വകുപ്പ്‌ മന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ, അന്‍വര്‍ സാദത്ത്‌ എംഎല്‍എ, വി. ഡി. സതീശന്‍ എംഎല്‍എ, ഇന്ത്യന്‍ അക്കാഡമി ഓഫ്‌ പീഡിയാട്രിക്സ്‌ ദേശീയ നേതാക്കളായ ഡോ. പി. യു. സുകുമാരന്‍, ഡോ. കെ. സി. നായര്‍, ഡോ. രോഹിത്‌ അഗര്‍വാള്‍, ഡോ. തന്‍മയ്‌ അംലാഡി, സംസ്ഥാന നേതാക്കളായ ഡോ. പിഷാരഡി, ഡോ. പോള്‍ ജോസ്‌, ഡോ. സച്ചിദാനന്ദ കമ്മത്ത്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപനദിനമായ ആറിന്‌ പ്രതിനിധി സമ്മേളനത്തില്‍ ഈ നൂറ്റാണ്ടില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം നടക്കും. തിരുവനന്തപുരം സിഡിസി ഡയറക്ടര്‍ ഡോ. എം. കെ. സി. നായര്‍, പ്രൊഫ. മോനമ്മ കോക്കാട്‌, ഹൈക്കോടതി അഡ്വക്കേറ്റ്‌ ഗിരിജ ഗോപന്‍, ആലുവ നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി. രാജസുന്ദരം തുടങ്ങിയവര്‍ പ്രസംഗിക്കും. തമിഴ്‌നാട്‌, കേരളം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്ന്‌ ആയിരത്തില്‍പരം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ശില്‍പശാല മൂന്നു വര്‍ഷത്തില്‍ ഒരിക്കലാണ്‌ കേരളത്തില്‍ നടക്കുന്നതെന്ന്‌ ഡോ. എം. ആര്‍. നായര്‍, ഡോ. എം. എന്‍. വെങ്കിടേശന്‍, ഡോ. ഷിമ്മി പൗലോസ്‌, ഡോ. എം. എ. തോമസ്‌, ഡോ. തോമസ്‌ തറയില്‍ തുടങ്ങിയവര്‍ അങ്കമാലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.