Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സദാചാരപോലീസ്‌ ചമഞ്ഞ്‌ അഭിഭാഷകനേയും ഭാര്യയേയും മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2011, 11:36 pm IST
inKottayam

വെസ്റ്റ്‌ എസ്‌. ഐക്ക്‌ സ്ഥലംമാറ്റം; സസ്പെന്‍ഷന്‍ ഉടന്‍

കോട്ടയം: അഭിഭാഷകനേയും ഭാര്യയേയും സദാചാര പോലീസ്‌ ചമഞ്ഞ്‌ അക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. പ്രതികള്‍ക്ക്‌ ഒത്താശ ചെയ്ത്‌ ആഭിഭാഷകനേയും കുടുംബത്തേയും മാനസികമായി പീഡിപ്പിച്ച വെസ്റ്റ്‌ എസ്‌.ഐ സിബി തോമസിനെ ഈരാറ്റുപേട്ടയിലേക്ക്‌ അടിയന്തിരമായി സ്ഥലംമാറ്റുകയും ചെയ്തു. ഈരാറ്റുപേട്ട എസ്‌.ഐ ജയപ്രകാശാണ്‌ പുതിയ വെസ്റ്റ്‌ എസ്‌.ഐ. പോലീസ്‌ നടപടിയില്‍ കോട്ടയം ബാര്‍ അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുകയും കടുത്ത നടപടികള്‍ ആവശ്യപ്പെട്ട്‌ എസ്‌.പിക്ക്‌ പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ്‌ നടപടി. കേസിലെ പ്രതികളായ മുട്ടമ്പലം വിഷ്ണുനിവാസില്‍ വൈശാഖ്‌(18),വിശാല്‍(22),മുട്ടമ്പലം പള്ളിപ്പുറത്തുമാലി അരുണ്‍(24),തിരുവഞ്ചൂറ്‍ ചെറുവീട്ടില്‍ വടക്കേതില്‍ മനോജ്‌(20),മുട്ടമ്പലം പനയക്കഴുപ്പ്‌ വെള്ളംകുളത്ത്‌ മാലി വീട്ടില്‍ സന്ദീപ്‌(22),ആലപ്പുഴ ഏഴുപുന്ന നെല്ലിശ്ശേരില്‍ടിണ്റ്റു(25) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ പിന്നീട്‌ കോടതിയില്‍ ഹാജരാക്കി റിമാണ്റ്റ്ചെയ്തു. ചൊവ്വാഴ്ച വൈകിട്ട്‌ ആറുമണിക്ക്‌ ചുങ്കത്തുവച്ചാണ്‌ ഒളശ സ്വദേശി കളപ്പുരയ്‌ക്കല്‍ അഡ്വ. വിനു ജേക്കബ്‌(38), ഭാര്യ സിബി(36) എന്നിവരെയാണ്‌ യുവാക്കള്‍ സദാചാര പോലീസ്‌ ചമഞ്ഞ്‌ ആക്രമിച്ചത്‌. വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ അഭിഭാഷകനെ അനാശാസ്യപ്രവര്‍ത്തനം നടത്തുകയാണെന്ന്‌ ആരോപിച്ച്‌ യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന്‌ കാര്‍ തടഞ്ഞ്‌ നിര്‍ത്തിയാണ്‌ മര്‍ദിച്ചത്‌. തുടര്‍ന്ന്‌ പോലീസില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. ഇതിനിടെ അക്രമത്തില്‍ പരിക്കേറ്റ അഡ്വ.വിനു ജേക്കബ്‌ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും എസ്‌.ഐ അഭിഭാഷകനെതിരായ നിലപാടാണ്‌ സ്വീകരിച്ചത്‌. ഇതിനിടെ സ്റ്റേഷനിലെത്തിയ പ്രതികളെ കസേരയിലിരുത്തിയെങ്കിലും അഭിഭാഷകനെ നിര്‍ത്തുകയും അനാശ്യാസക്കേസില്‍ പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട്‌ കൂടുതല്‍ അഭിഭാഷകരെത്തിയതോടെയാണ്‌ നിലപാട്‌ മയപ്പെടുത്താന്‍ പോലീസ്‌ തയ്യാറായത്‌. പരിക്കേറ്റ അഭിഭാഷകന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അഭിഭാഷകണ്റ്റെ കാര്‍ അക്രമികള്‍ തല്ലിത്തകര്‍ത്തിരുന്നു. പോലീസ്‌ നിലപാടില്‍ പ്രതിഷേധിച്ച്‌ ഇന്നലെ കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കുകയും ഉച്ചയ്‌ക്ക്‌ അഭിഭാഷകര്‍ സംഘമായെത്തി ജില്ലാ പോലീസ്‌ സൂപ്രണ്ടിന്‌ പരാതി നല്‍കുകയും ചെയ്തു. ബാര്‍ അസോസിയേഷന്‍ ഹാളില്‍ പ്രസിഡണ്റ്റ്‌ അഡ്വ. ചെറിയാന്‍ ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ അഭിഭാഷകരായ മുഹമ്മദ്‌ നിസാര്‍,തോമസ്‌ മാത്യു,കെ.അനില്‍കുമാര്‍,ബി.അശോക്‌,വി.കെ.സത്യവാന്‍ നായര്‍,നാസര്‍ വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തേപ്പറ്റി രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ എസ്‌.ഐ സിബി തോമസ്‌ കുറ്റംചെയ്തതായി കണ്ടെത്തിയിട്ടുണ്ട്‌. എസ്‌.ഐ ആലപ്പുഴ ജില്ലയില്‍നിന്നും കൃത്യവിലോപത്തിന്‌ അച്ചടക്ക നടപടി നേരിട്ടാണ്‌ വെസ്റ്റിലേക്ക്‌ സ്ഥലംമാറിയെത്തിയത്‌. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ എസ്‌.ഐയെ ഇന്ന്‌ സസ്പെണ്റ്റ്‌ ചെയ്തുകൊണ്ട്‌ ഉത്തരവിറങ്ങുമെന്നാണ്‌ സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുതിയ വാര്‍ത്തകള്‍

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.