Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരവികസനം: പശ്ചിമകൊച്ചിക്ക്‌ നരകജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2011, 10:26 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി നഗരവികസനം പശ്ചിമകൊച്ചിക്ക്‌ നരകജീവിതം സമ്മാനിക്കുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര പദ്ധതികള്‍ തുടങ്ങി പൊതുമേഖലാ-സ്വകാര്യ മേഖലാ വികസന പദ്ധതികളെല്ലാം പശ്ചിമകൊച്ചിയെ അവഗണിക്കുന്നതായാണ്‌ പരാതികളുയരുന്നത്‌. രാഷ്‌ട്രീയക്കാരുടെ അവസരവാദവും അധികാരികളുടെഅഴിമതിയും ജനങ്ങളെ നിത്യദുരിതത്തിലാക്കുകയാണെന്ന്‌ രാഷ്‌ട്രീയ-സാമൂഹ്യ-ജനകീയ സംഘടനകള്‍ പറയുന്നു.

കുടിവെള്ളം, മാലിന്യനീക്കം, തകര്‍ന്ന റോഡുകള്‍, വെള്ളക്കെട്ട്‌, കൊതുകുശല്യം, ഗതാഗതസൗകര്യം, ജലഗതാഗതം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി ജനോപകാരപ്രദമായ മേഖലകളിലെല്ലാം പശ്ചിമകൊച്ചി അവഗണിക്കപ്പെടുകയാണെന്നാണ്‌ വിലയിരുത്തുന്നത്‌. കൊച്ചിയുടെ നഗരവികസനത്തില്‍ ഓരോരോഘട്ടങ്ങളിലായി ഓരോ സൗകര്യങ്ങള്‍ ഇല്ലാതാകുമ്പോഴും പ്രതിഷേധസ്വരങ്ങളെ രാഷ്‌ട്രീയവല്‍ക്കരിച്ചാണ്‌ ഭരണാധികാരികള്‍ ജനകീയ പ്രക്ഷോഭങ്ങളെ തകര്‍ക്കുന്നത്‌.

രണ്ട്‌ പതിറ്റാണ്ടിന്റെ അവഗണന തുടരുമ്പോഴും പശ്ചിമകൊച്ചിയുടെ നഷ്ടങ്ങള്‍ ജനനിബിഡ കേന്ദ്രത്തെ ശ്മശാനഭൂമിയാക്കി മാറ്റുമെന്നാണ്‌ ജനകീയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്‌. പനമ്പിള്ളിനഗര്‍-ഗാന്ധിനഗര്‍ കോളനികളും, ഫ്ലാറ്റ്‌ സമുച്ചയങ്ങളും നഗരത്തില്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ പശ്ചിമകൊച്ചിയിലെ കുടിവെള്ള ലഭ്യത കുറഞ്ഞു തുടങ്ങി. കോര്‍പ്പറേഷന്റെ കിഴക്കന്‍ മേഖലകളില്‍ രാപ്പകല്‍ കുടിവെള്ളം ലഭ്യമാകുമ്പോള്‍ കോര്‍പ്പറേഷന്റെ പകുതിയിലേറെ ഡിവിഷനുകളുള്ള പശ്ചിമകൊച്ചി മേഖലയില്‍ നിയന്ത്രിത സമയങ്ങളില്‍ മാത്രമാണ്‌ കുടിവെള്ള പമ്പിങ്ങും ലഭ്യതയുമെന്നത്‌ ഭരണാധികാരികളുടെ ഇരട്ട സമീപനത്തെയാണ്‌ വെളിപ്പെടുത്തുന്നത്‌.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ്‌ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും പശ്ചിമകൊച്ചിയിലെ മാലിന്യനിര്‍മ്മാര്‍ജനം ചെയ്യുന്നതില്‍ അധികൃത സമീപനം വ്യത്യസ്തമായിരുന്നു. ഒടുവില്‍ പശ്ചിമകൊച്ചിയിലെ തുറസ്സായ സ്ഥലങ്ങളും കായല്‍തീരങ്ങളും, തോടുകളുമെല്ലാം മാലിന്യ സംഭരണകേന്ദ്രങ്ങളാക്കി ജനങ്ങളെ ദുര്‍ഗന്ധത്തിന്റെ തീവ്രദിനങ്ങളിലേക്ക്‌ തള്ളിവിടുകയാണ്‌ ചെയ്തത്‌. തകര്‍ന്ന റോഡുകള്‍ യാത്രാദുരിതം വിതക്കുമ്പോള്‍ കോടികളാണ്‌ നഗരത്തിലെ കിഴക്കന്‍ മേഖലയിലെ റോഡ്‌ നവീകരണത്തിന്‌ സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. വെള്ളപൊക്കവും കൊതുകുശല്യവും ഇല്ലാതാക്കുന്നതില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യാതൊരുവിധ പദ്ധതികളും കോര്‍പ്പറേഷന്‍ കൊച്ചിയില്‍ നടപ്പാക്കിയിട്ടില്ലെന്ന്‌ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സമ്മതിക്കുന്നുണ്ട്‌. ജലഗതാഗത മേഖലയില്‍ കിഴക്കന്‍ മേഖലയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള യാത്രാബോട്ടുകള്‍ വെട്ടിക്കുറച്ചും യാത്രക്കാരെ നിയന്ത്രിച്ചും ജനങ്ങളില്‍ ദുരിതയാത്രക്ക്‌ സാഹചര്യമൊരുക്കുകയാണ്‌ അധികൃതര്‍. റോഡ്‌ ഗതാഗതമേഖലയില്‍ സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ വെട്ടിക്കുറച്ച്‌ തന്നിഷ്ടം പ്രകടമാക്കുമ്പോള്‍, കെഎസ്‌ആര്‍ടിസിയാകട്ടെ പശ്ചിമകൊച്ചി മേഖലയെ ഒഴിവാക്കിക്കൊണ്ടുള്ള നയമാണ്‌ കൈക്കൊള്ളുന്നത്‌. തോപ്പുംപടി ബിഒടി പാലം ടോളിന്റെ മറവില്‍ ഏതാനും ദീര്‍ഘദൂര ബസ്സുകള്‍ അരൂര്‍ പാലം വഴിയാക്കിയാണ്‌ കെഎസ്‌ആര്‍ടിസി നയം വ്യക്തമാക്കിയത്‌. ഒടുവില്‍ വൈറ്റില ഹബ്ബിന്റെ മറവില്‍ പശ്ചിമകൊച്ചി വഴി ദീര്‍ഘദൂര ബസ്സുകളെ ഒഴിവാക്കാനാണ്‌ ശ്രമങ്ങള്‍ നടന്നുവരുന്നത്‌.

കേന്ദ്രപദ്ധതികളും പശ്ചിമകൊച്ചിക്ക്‌ സമ്മാനിക്കുന്നത്‌ ദുരിതങ്ങള്‍ മാത്രം. ഐലന്റിലെ വിമാനത്താവളം നെടുമ്പാശ്ശേരിയിലേക്ക്‌ മാറ്റിയും വല്ലാര്‍പാടം പദ്ധതിയും കണ്ടെയ്നര്‍ ഫ്രെയ്റ്റ്‌ സ്റ്റേഷനും സാമ്പത്തിക മേഖലകളുമെല്ലാം പശ്ചിമകൊച്ചിക്ക്‌ അവഗണനയാണ്‌ സമ്മാനിച്ചത്‌. വൈപ്പിന്‍-എറണാകുളം ദ്വീപുകളെ കോര്‍ത്തിണക്കി മൂന്ന്‌ പാലങ്ങള്‍ ടോള്‍രഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അനിവാര്യമായ തോപ്പുംപടി പാലം ബിഒടിയാക്കി അമിത ടോള്‍ ഈടാക്കുന്ന സമീപനമാണ്‌ അധികൃതര്‍ പശ്ചിമകൊച്ചിയോട്‌ കാണിക്കുന്നത്‌. ഭരണകേന്ദ്രങ്ങളും സര്‍ക്കാര്‍ പദ്ധതികളും പശ്ചിമ കൊച്ചിയെ അവഗണിക്കുമ്പോള്‍ ജനജീവിതം ദുരിതപൂര്‍ണ്ണമാകുകയും ഉയര്‍ന്ന ജനവിഭാഗങ്ങള്‍ പശ്ചിമകൊച്ചിയില്‍ നിന്ന്‌ അന്യദേശങ്ങളിലേക്ക്‌ കുടിയേറുകയും ചെയ്യുന്നു. ഇത്‌ ഫലത്തില്‍ ഈ മേഖലയെ തകര്‍ക്കുകയാണ്‌ ചെയ്യുന്നത്‌.

എസ്‌. കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.