Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളത്ത്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2011, 10:24 pm IST
in Ernakulam

മരട്‌: ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ജനവഞ്ചനക്കെതിരെ കുമ്പളം പഞ്ചായത്തിന്‌ മുന്നില്‍ ഉപരോധസമരം നടത്തി. പഞ്ചായത്ത്‌ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരസമിതിയാണ്‌ ഉപരോധസമരം നടത്തിയത്‌. മാരിടൈം സര്‍വ്വകലാശാലക്ക്‌ വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയവര്‍ പറയുന്നത്‌.

ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടുള്ള പദ്ധതി കുമ്പളത്ത്‌ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചാണ്‌ കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി ഇന്ന്‌ പ്രതിഷേധ പ്രകടനവും പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധവും സംഘടിപ്പിച്ചത്‌. രാവിലെ 10മണിക്ക്‌ കുമ്പളം നോര്‍ത്തില്‍ നിന്നും ആരംഭിച്ച പ്രകടനം മാടവന ജംഗ്ഷന്‍ ചുറ്റി പഞ്ചായത്ത്‌ ഒാ‍ഫീസിന്‌ മുന്‍പിലെത്തി. പോലീസ്‌ തടഞ്ഞതിനെത്തുടര്‍ന്ന്‌ സമരക്കാര്‍ പഞ്ചായത്ത്‌ ഓഫീസിന്റെ മുന്‍പില്‍ കുത്തിയിരുന്ന്‌ ഉപരോധം സൃഷ്ടിച്ചു.

കോണ്‍ഗ്രസുകാരനായ പഞ്ചായത്ത്‌ പ്രസിഡന്റും ഇതേ ഗ്രൂപ്പില്‍പ്പെട്ട വിമത കോണ്‍ഗ്രസുകാരായ ജോളി പൗവ്വത്തിലും ഷെറിന്‍ വര്‍ഗ്ഗീസും മറ്റും ചേര്‍ന്ന്‌ സ്ഥലം എടുപ്പിന്റെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനാണ്‌ ശ്രമിക്കുന്നതെന്ന്‌ സമരം ഉദ്ഘാടനം ചെയ്ത്‌ നേതാക്കള്‍ ആരോപിച്ചു. ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള സ്ഥലം ഏറ്റെടുക്കല്‍ കുമ്പളത്ത്‌ ഒരിടത്തും അനുവദിക്കില്ലെന്ന്‌ സമരസമിതി നേതാക്കള്‍ പറഞ്ഞു.

ഇതിനിടെ, യൂണിവേഴ്സിറ്റിക്കായി ചേപ്പനത്ത്‌ 80 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായി സൂചനയുണ്ട്‌. നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ ഇവിടേയും സ്ഥലം ഏറ്റെടുക്കല്‍ അസാധ്യമാണ്‌. കുമ്പളത്തെ സ്ഥലം ഏറ്റെടുക്കല്‍ സമരത്തിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ്‌ ചേപ്പനത്ത്‌ ഭൂമി ഏറ്റെടുക്കലിന്‌ പിന്നിലുള്ളത്‌ എന്നാണ്‌ ആക്ഷേപം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്‌ രഹസ്യ ഒത്താശ ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.