Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ മുങ്ങിനടക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 40 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2011, 11:13 pm IST
in Ernakulam

എം.കെ.സുരേഷ്കുമാര്‍

മരട്‌: സേവനവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട്‌ 40 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എറണാകുളം ജില്ലയില്‍ മുങ്ങിനടക്കുന്നവരായി ഉണ്ടെന്ന്‌ ആരോഗ്യ വകുപ്പില്‍നിന്നും വിവരം പുറത്തുവന്നു. ഡോക്ടര്‍മാര്‍ തങ്ങളുടെ സര്‍വീസ്‌ വ്യവസ്ഥകളുടെ ഭാഗമായി നിശ്ചിതകാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും സേവനംനല്‍കണമെന്ന്‌ വ്യവസ്ഥയുണ്ട്‌. ഇതനുസരിച്ച്‌ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഡോക്ടര്‍മാരാണ്‌ പിന്നീട്‌ മുന്നറിയിപ്പുപോലും നല്‍കാതെ മുങ്ങുന്നത്‌. ഇവരില്‍ പലരും നാട്ടിലും വിദേശത്തുമായുള്ള വിവിധ സ്വകാര്യ ആശുപത്രിയില്‍ വന്‍തുക പ്രതിഫലം പറ്റി ജോലിനോക്കുകയാണ്‌ പതിവ്‌.

ജില്ലയില്‍ ഇപ്പോള്‍ ആകെ സേവനരംഗത്തുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ എണ്ണം 411 ആണെന്ന്‌ ആരോഗ്യ വകുപ്പിന്റെ രേഖയില്‍ വ്യക്തമാക്കുന്നു. ഇവര്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ജോലിചെയ്തുവരുന്നുണ്ട്‌. മറ്റൊരു 41 പേര്‍ അപേക്ഷനല്‍കി ദീര്‍ഘകാലത്തെ അവധിയില്‍ പ്രവേശിച്ച്‌ സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന വരായുണ്ട്‌. എന്നാല്‍ അവധികഴിഞ്ഞും സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന്‌ ഇതില്‍ 26 പേരെ എറണാകുളം ജില്ലയില്‍ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടിരിക്കുകയാണെന്ന്‌ ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു.

ഡോക്ടര്‍മാരുടെ കുറവ്‌ പലപ്പോഴും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മറ്റും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തടസ്സമാവാറുണ്ട്‌. കിടത്തിചികിത്സയുള്ള പിഎച്ച്‌ സെന്ററുകള്‍ പലതും രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതിന്റെ പേരില്‍ ഈ വിഭാഗത്തില്‍ രോഗികളെ പ്രവേശിപ്പിക്കാറില്ല. 8 മണിക്കൂര്‍ ജോലി സമയം കണക്കാക്കുമ്പോള്‍ 3 ഡോക്ടര്‍മാരെങ്കിലും ഒരു കേന്ദ്രത്തിലേക്ക്‌ വേണ്ടിവരും. എന്നാല്‍ രാത്രിയില്‍ ഇത്തരത്തിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സേവനം ചെയ്യുവാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്നദ്ധമാവാറില്ല എന്നും ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

പുതിയ വാര്‍ത്തകള്‍

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.