Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സരസ്വതി വിദ്യാനികേതനില്‍ വിദ്യാര്‍ത്ഥി സംഗമം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2011, 11:23 pm IST
in Ernakulam

നെടുമ്പാശ്ശേരി: ചെങ്ങമനാട്‌ സരസ്വതി വിദ്യാനികേതന്‍ ഹൈസ്കൂള്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിസംഗമം നടത്തി. യുവത്വം സാമൂഹ്യപരിവര്‍ത്തനത്തിന്‌ എന്ന സന്ദേശം ഉയര്‍ത്തി നടത്തിയ വിദ്യാര്‍ത്ഥിസംഗമം കാലടി ശങ്കരാചാര്യ സര്‍വകലാശാല ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഡോ.എന്‍.പ്രശാന്ത്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിയ്‌ക്കുമ്പോഴേ മനുഷ്യന്‍ എന്ന പദത്തിന്റെ അന്തഃസത്ത ആവിഷ്കരിക്കപ്പെടുകയുള്ളൂവെന്നദ്ദേഹം പറഞ്ഞു.

ജീവിതത്തിന്‌ ഉദാത്തമായ ലക്ഷ്യമുണ്ടായിരിക്കണമെന്നും നമ്മുടെ ജീവിതം കൊണ്ട്‌ സമൂഹത്തിന്‌ നന്മകൈവരണമെന്ന ചിന്തയും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണം. ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിസ്വാര്‍ത്ഥമായും ആത്മസമര്‍പ്പണഭാവത്തോടും പ്രവര്‍ത്തിച്ച നിരവധി വ്യക്തിത്വങ്ങളെ കാണാം. അവരില്‍നിന്നും പ്രേരണകളുള്‍ക്കൊണ്ട്‌ അഴിമതിയുള്‍പ്പെടെയുള്ള തിന്മകള്‍ക്കെതിരെ പോരാടി സാമൂഹ്യപരിവര്‍ത്തനത്തിന്റെ ശംഖൊലിമുഴക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കഴിയണമെന്ന്‌ തുടര്‍ന്ന്‌ നടന്ന വിചാരസഭയില്‍ യുവത്വം സാമൂഹ്യ പരിവര്‍ത്തനത്തിന്‌ എന്ന വിഷയത്തെ ആസ്പദമാക്കി ആര്‍എസ്‌എസ്‌ തിരുവനന്തപുരം സംഭാഗ്‌ വിദ്യാത്ഥി പ്രമുഖ്‌ എന്‍.ആര്‍.മധു പറഞ്ഞു.

ഉച്ചയ്‌ക്കുശേഷം ഗ്രൂപ്പുകളാക്കി തിരിച്ച്‌ ചര്‍ച്ച നടന്നു. ലഹരിയുടെ ഉപയോഗം വിദ്യാര്‍ത്ഥികളില്‍, ആഘോഷങ്ങളെ സാംസ്കാരികത്തനിമയുള്ളതാക്കാന്‍, അഴിമതി, മാതൃദേവോഭവ, ഇന്റനെറ്റ്‌ മൊബെയില്‍ സ്വാധീനവും ദുഃസ്വാധീനവും ദേശഭക്തി വിദ്യാര്‍ത്ഥികളില്‍ എന്നീ വിഷയങ്ങളെ അധികരിച്ചാണ്‌ ചര്‍ച്ചനടന്നത്‌. മാറ്റങ്ങള്‍ അവരവരില്‍ നിന്നാണ്‌ ആരംഭിക്കേണ്ടതെന്നും, നാമോരോരുത്തരും നമ്മുടെ ഗ്രാമത്തിലെ അണ്ണാഹസാരെ മാരാവണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.