Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉപജില്ലാ കലോത്സവങ്ങള്‍ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2011, 11:22 pm IST
inErnakulam

അങ്കമാലി: മന്ത്രി ടി. എം. ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ പൊതുഅവധി പ്രഖ്യാപിച്ചതുമൂലം ഇന്ന്‌ ആരംഭിക്കേണ്ടിയിരുന്ന അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം നാളെ ആരംഭിക്കും. 5 ന്‌ സമാപിക്കും. ഇന്ന്‌ നടക്കേണ്ട മത്സരങ്ങള്‍ നാളെയും രണ്ടിന്‌ നടക്കേണ്ട മത്സരങ്ങള്‍ മൂന്നിനും മൂന്നിന്‌ നടക്കേണ്ട മത്സരങ്ങള്‍ നാലിനും നാലിന്‌ നടക്കേണ്ട മത്സരങ്ങള്‍ അഞ്ചിനും നടക്കുമെന്ന്‌ സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കറുകുറ്റി സെന്റ്‌ ജോസഫ്സ്‌ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച്‌ നടക്കുന്ന കലോത്സവം നാളെ രാവിലെ 11ന്‌ കെ. പി. ധനപാലന്‍ എംപി ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി ആന്റണി, കറുകുറ്റി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി ജോര്‍ജ്‌, അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി. കെ. വര്‍ഗീസ്‌, പാറക്കടവ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി. ജോസ്‌, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പോള്‍ പി. ജോസഫ്‌, എറണാകുളം ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ. കെ. സോമന്‍, വത്സ കൊച്ചുകുഞ്ഞ്‌, അഡ്വ. ബിന്‍സി പോള്‍, അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ടിനു തറയില്‍, കുഞ്ഞമ്മ ജോര്‍ജ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. അങ്കമാലി വിദ്യാഭ്യാസ സബ്‌ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി സംസ്കൃതോത്സവം, അറബി കലോത്സവം, സാഹിത്യമത്സരങ്ങള്‍, കലാമത്സരങ്ങള്‍ തുടങ്ങി മത്സരങ്ങളില്‍ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ വിഭാഗങ്ങളിലായി 7000 ത്തോളം വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ മത്സരത്തില്‍ പങ്കെടുക്കും. നാലു ദിവസമായി നടക്കുന്ന കലോത്സവത്തിലെ മത്സരങ്ങള്‍ 7 സ്റ്റേജുകളായിട്ടാണ്‌ നടക്കുന്നത്‌. 5ന്‌ വൈകീട്ട്‌ 3.30 ന്‌ നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രസിദ്ധ സിനിമാതാരം മുക്ത സമ്മാനദാനം നിര്‍വഹിക്കും. മുന്‍ ഗതാഗതമന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത്‌ എംഎല്‍എ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ബാബു ജോസഫ്‌, ഷേര്‍ളി ജോസ്‌, എം. ജെ. ജോമി, അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.ടി. പോള്‍, എഇഒ പി. കെ. വേലായുധന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

തൃപ്പൂണിത്തുറ: ഇന്ന്‌ മുതല്‍ പുത്തോട്ട കെപിഎംഎച്ച്‌എസ്‌എസില്‍ വച്ചുനടത്താനിരുന്ന തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലസ്കൂള്‍ കലോത്സവം മന്ത്രി ടി.എം.ജേക്കബിന്റെ ദേവവിയോഗം മൂലം നവംബര്‍ 8,9,10,11 തിയതികളിലേയ്‌ക്കു മാറ്റി വെച്ചതായി എഇഒ എം.കെ.രവീന്ദ്രനാഥ്‌ അറിയിച്ചു.

ഇതിനുവേണ്ടി ചേര്‍ന്ന അടിയന്തരയോഗത്തില്‍ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ അജിതസലിം (പ്രസിഡന്റ്‌ ഉദയം പേരൂര്‍ പഞ്ചായത്ത്‌), ജനറല്‍ കണ്‍വീനര്‍ സ്വപ്നമാധവന്‍ (പ്രിന്‍സിപ്പല്‍ കെപിഎംഎച്ച്‌എസ്‌എസ്‌ പൂത്തോട്ട), വി.ജി.രവീന്ദ്രന്‍ (വൈസ്‌ പ്രസിഡന്റ്‌ ഉദയം പേരൂര്‍ പഞ്ചായത്ത്‌) തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.