Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെപിഎംഎസ്‌ കണ്‍വെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2011, 11:21 pm IST
in Ernakulam

തൃപ്പൂണിത്തുറ: കേരള പുലയര്‍ മഹാസഭാ തൃപ്പൂണിത്തുറ ഏരിയ യൂണിയന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എടയ്‌ക്കാട്ടുവയല്‍ ഫാര്‍മേഴ്സ്‌ ഹാളില്‍ സംഘടിപ്പിച്ച സമുദായ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി കെ.എ.സിബി ഉദ്ഘാടനം ചെയ്തു. കെപിഎംഎസ്‌ സെക്രട്ടറിയേറ്റ്‌ മെമ്പര്‍ വിനോമ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

മുളന്തുരുത്തിയില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനമിടിച്ചു കൊലപ്പെടുത്തിയ അമലിന്റെയും ശ്രീജിത്തിന്റെയും കുടുംബങ്ങള്‍ക്ക്‌ യാതൊരുവിധ സര്‍ക്കാര്‍ സംരക്ഷണവും നല്‍കാത്ത നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പെരുമ്പാവൂരില്‍ സഹയാത്രികരുടെ മര്‍ദ്ദനമേറ്റ്‌ മരിച്ച രഘുവിന്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കിയപ്പോള്‍ പട്ടിക ജാതിക്കാരായ കുടുംബങ്ങള്‍ ആയതുകൊണ്ട്‌ മാത്രമാണ്‌ സര്‍ക്കാര്‍ മുളന്തുരുത്തി അപകടത്തില്‍ അനുകൂല നടപടികള്‍ സ്വീകരിക്കാത്തതെന്ന്‌ യോഗം കുറ്റപ്പെടുത്തി അമലിന്റെയും ശ്രീജിത്തിന്റെയും കുടുംബങ്ങള്‍ക്ക്‌ വേണ്ട സംരക്ഷണം നല്‍കിയില്ലെങ്കില്‍ കടുത്ത പ്രക്ഷോഭ സമര നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന്‌ തൃപ്പൂണിത്തുറ ഏരിയ യൂണിയന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

പഞ്ചമി സ്വയം സഹായ സംഘം എല്‍ഐസിയുമായി ചേര്‍ന്ന്‌ നടത്തുന്ന ജീവന്‍ മഥൂര്‍ പോളിസിയില്‍ 800ല്‍പരം പഞ്ചമി അംഗങ്ങള്‍ പോളിസി തുക ഏല്‍പ്പിച്ചു. മഹാത്മാ അയ്യന്‍കാളിയുടെ പ്രജാസഭാ പ്രവേശനത്തിന്റെ 100-ാ‍ം വാര്‍ഷികം ആഘോഷത്തിലേക്ക്‌ 501 അംഗ ആഘോഷ കമ്മറ്റി രൂപീകരിച്ചു.യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ കെ.എം.സുരേഷ്‌ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്‌ എടമ്പാടം സ്വാഗതം പറഞ്ഞു. വിലാസ്‌ പുളിക്കമാലി കൃതജ്ഞത രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.