Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹം ആശ്രമമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2011, 08:29 pm IST
in Samskriti

ഗൃഹസ്ഥാശ്രമിയായി ഇരുന്നുകൊണ്ടുതന്നെ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ കഴിയും. പക്ഷേ, ശരിയായ ഗൃഹസ്ഥാശ്രമിയായിരിക്കണം. ഗൃഹത്തെ ആശ്രമമായി കാണണം. എന്നാല്‍ ഇന്ന്‌ യഥാര്‍ത്ഥ ഗൃഹസ്ഥാശ്രമികള്‍ ആരുണ്ട്‌? ശരിയായ ഗൃഹസ്ഥാശ്രമിക്ക്‌ യാതൊന്നിനോടും ബന്ധമില്ല. എല്ലാം ഈശ്വരേച്ഛയായി കാണുന്നു. തന്റെ ജീവതം പൂര്‍ണ്ണമായി ഈശ്വരന്‌ സമര്‍പ്പിച്ചുകഴിഞ്ഞശേഷം ചെയ്യുന്ന കര്‍മ്മങ്ങളോട്‌ യാതൊരു അലട്ടലുമില്ല. ജീവിതത്തില്‍ ധര്‍മ്മത്തിനാണ്‌ പ്രാധാന്യം. കുടുംബത്തില്‍ കഴിയുന്നുണ്ടെങ്കിലും മനസ്സുമുഴുവന്‍ ഈശ്വരനിലാണ്‌. ഭാര്യയെയും കുട്ടികളെയും നോക്കുന്നതിലും ലോകസേവനത്തിലും യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല. കാരണം, അത്‌ ഈശ്വരന്‍ തനിക്ക്‌ നല്‍കിയ ഡ്യൂട്ടിയായി കാണുന്നു. അത്‌ ശ്രദ്ധയോടെ ചെയ്യും. മറിച്ച്‌ ഇന്നുള്ളവരെപ്പോലെ അതില്‍ ഒട്ടിനില്‍ക്കുന്നില്ല.

തത്ത്വം ഉള്‍ക്കൊണ്ട്‌ നീങ്ങിയാല്‍ ഗൃഹത്തിലിരുന്നും നിരന്തരം സാധന ചെയ്യാം. പക്ഷേ, വിചാരിക്കുന്നതുപോലെ ഇതത്ര എളുപ്പമല്ല. ടെലിവിഷന്‍ ഓണാക്കിവച്ചിട്ട്‌, അതിന്റെ മുന്നിലിരുന്ന്‌ ജോലിചെയ്താല്‍, നമ്മള്‍ അതില്‍ നോക്കിപ്പോകും. അഥവാ നോക്കാതിരിക്കണമെങ്കില്‍ അത്ര വൈരാഗ്യം വേണം.
കാരണം, നമ്മുടെ വാസനയാണ്‌. ഗൃഹത്തില്‍ എല്ലാ പ്രാരബ്ധങ്ങളുടെയും നടുവില്‍ ഇരുന്നുകൊണ്ട്‌ ഈശ്വരന്‍ വിളിക്കാന്‍ കഴിയുന്നതുതന്നെ ഒരു വലിയ കാര്യമാണ്‌. അമ്മയുടെ അടുത്തുവരുന്ന എത്രയോ ഗൃസ്ഥമക്കള്‍, മുടങ്ങാതെ ധ്യാനവും പൂജയും ജപവും അര്‍ച്ചനയും നടത്തുന്നു. അര്‍ച്ചന നടത്താതെ ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല എന്നാണ്‌ പലരുടെയും ചിട്ട. അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം നിറയും. ബ്രഹ്മചാരികളായ നിങ്ങളാകട്ടെ, സ്വയം, പൂര്‍ണമായും ലോകത്തിന്‌ സമര്‍പ്പിക്കാന്‍ വേണ്ടിവന്നവരാണ്‌. മനസ്സിനെ പൂര്‍ണ്ണമായും ഈശ്വരനില്‍ ബന്ധിക്കണം. മറ്റൊരു ചിന്തയ്‌ക്കും ഇടം കൊടുക്കരുത്‌.

– അമ്മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.