Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൂത്താട്ടുകുളം എംപിഐയില്‍ ഫുഡ്ക്രാഫ്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടും കാറ്ററിങ്‌ കോളേജും തുടങ്ങും: മന്ത്രി കെ.പി.മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2011, 10:23 pm IST
in Ernakulam

കൊച്ചി: കൂത്താട്ടുകുളം മീറ്റ്‌ പ്രൊഡക്ട്സ്‌ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുഡ്‌ ക്രാഫ്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടും കാറ്ററിങ്‌ കോളേജും ആരംഭിക്കുന്നതു പരിഗണിക്കുമെന്ന്‌ മൃഗസംരക്ഷണമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. എംപിഐ.യില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷമാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്കു സൗജന്യമായി നല്‍കി വളര്‍ത്തിവലുതാക്കി തിരിച്ചെടുക്കുന്ന പദ്ധതിയും താമസിയാതെ തുടങ്ങും. കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കുന്നതിനൊപ്പം വിപണിയില്‍ ലഭ്യമായ വിലയില്‍ തിരിച്ചെടുക്കുന്ന തരത്തിലാവും പദ്ധതി തയ്യാറാക്കുക. ഒരു മാസത്തിനകം എംപിഐയിലെ ഫാമുകള്‍വിപുലീകരിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ മന്ത്രി അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. എം.പി.ഐ.യുടെ കീഴില്‍ കേരള ബ്രാന്റ്‌ മാംസാഹാരങ്ങള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷയില്‍ എംപിഐയ്‌ക്ക്‌ പ്രത്യേക പ്രാധാന്യമുണ്ടെന്ന്‌ മന്ത്രി ഓര്‍മിപ്പിച്ചു. നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനമാണെങ്കിലും കുറച്ചുനാളായി ഉല്‍പ്പാദനം വേണ്ടത്രയില്ല. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പക്ഷികളെയും മാംസാവശ്യത്തിനുള്ള മൃഗങ്ങളെയും ഫാമില്‍ എത്തിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. കയറ്റുമതി ഗുണമേന്മയുള്ള ഉല്‍പ്പനങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനത്തെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോഹനന്‍ പറഞ്ഞു.

കേന്ദ്രസഹായത്തോടെ കമ്പനിയില്‍ കൂടുതല്‍ മെഷിനറി സ്ഥാപിക്കുന്നതിനു 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും. കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്‌ ഇക്കാര്യത്തില്‍ സഹായം ഉറപ്പുനല്‍കിയിട്ടുണ്ട്‌. നിലവില്‍ മൂന്ന്‌ കോടി രൂപയുടെ പദ്ധതി പന്നി വളര്‍ത്തലില്‍ ഇവിടെ നടന്നുവരുന്നുണ്ട്‌. ഇതു പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ പക്ഷികളെ വളര്‍ത്തുന്ന പദ്ധതിക്കും സഹായം ലഭിക്കും.

മൃഗസംരക്ഷണവകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കമ്പനിയിലെത്തിയ മന്ത്രിയെ മാനേജിങ്‌ ഡയറക്ടര്‍ ഡോ. അനി എസ്‌. ദാസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു. മാംസോല്‍പ്പന്ന പ്ലാന്റുകള്‍ ഓരോന്നായി കണ്ട മന്ത്രി ഒരു മാസത്തിനകം വീണ്ടും വരുമെന്ന്‌ ജീവനക്കാരെ അറിയിച്ചു. പ്ലാന്റിലെ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ബയോഗ്യാസ്‌ പ്ലാന്റ്‌ താമസിയാതെ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ അധികൃതര്‍ പറഞ്ഞു. കമ്പനിയിലെ മൂന്ന്‌ യൂണിയന്‍ പ്രതിനിധികളും മന്ത്രിയെ സ്വീകരിച്ചു.ജനറല്‍ മാനേജര്‍ എ.എം.ദേവദത്തന്‍, പ്രൊഡക്ഷന്‍ മാനേജര്‍ സജി ജോസ്‌, പഞ്ചായത്തംഗം മേരി സ്കറിയ തുടങ്ങിയവരും മന്ത്രിയെ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

പുതിയ വാര്‍ത്തകള്‍

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.