Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അമൃതയില്‍ സ്ട്രോക്ക്‌ പ്രത്യേക പരിചരണവിഭാഗം ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 11:04 pm IST
inErnakulam

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ സ്ട്രോക്ക്‌ പ്രത്യേക പരിചരണവിഭാഗം പ്രവര്‍ത്തനം തുടങ്ങി. ലോക സ്ട്രോക്ക്‌ ദിനമായ ഇന്ന്‌ ഔദ്യോഗിക ഉദ്ഘാടനം അമൃത ആശുപത്രിയിലെ അമൃതേശ്വരി ഹാളില്‍ രാവിലെ 9 ന്‌ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ നിര്‍വഹിക്കും. ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്‌ മുഖ്യാതിഥിയായിരിക്കും. കൂടാതെ ലോക സ്ട്രോക്ക്‌ ദിനത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികളും “സ്ട്രോക്ക്‌ പരിചരണത്തിലെ നൂതന ആശയങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാറും അമൃതയില്‍ നടത്തും.

ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ബ്രഹ്മചാരിണി കരുണാമൃത ചൈതന്യ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, സ്ട്രോക്ക്‌ വിഭാഗം മേധാവി ഡോ. ആര്‍.കീര്‍ത്തിവാസന്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ്കുമാര്‍, ഡോ. ദിലീപ്‌ പണിക്കര്‍, ഡോ. ശ്രീകാന്ത്‌ മൂര്‍ത്തി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ഒരു കുടക്കീഴില്‍തന്നെ വിവിധ നൂതന ചികിത്സാ സൗകര്യങ്ങള്‍ അമൃതയില്‍ ലഭ്യമാണ്‌. നൂതന ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്ന ഏഷ്യയിലെതന്നെ ആദ്യത്തെ സംരംഭമാണ്‌ അമൃതയിലെ സ്ട്രോക്ക്‌ വിഭാഗം. വിദഗ്ധ ന്യൂറോളജിസ്റ്റിന്‍ കൂടാതെ, ന്യൂറോ സര്‍ജിക്കല്‍ വിഭാഗം, സ്ട്രോക്ക്‌ വിദഗ്ധന്മാര്‍, സി.ടി/എംആര്‍ഐ സൗകര്യം, എട്ട്‌ കിടക്കകളോടുകൂടിയ നൂതന സ്ട്രോക്ക്‌ തീവ്രപരിചരണവിഭാഗം, ആധുനിക സംവിധാനങ്ങളുള്ള ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ലാബ്‌, ത്രോംബോലിസിസ്‌ ചികിത്സാവിഭാഗം തുടങ്ങിയവ അമൃതയില്‍ സമഗ്ര സ്ട്രോക്ക്‌ ചികിത്സാ പദ്ധതിയായി പ്രവര്‍ത്തിച്ചുവരുന്നു. രോഗിക്ക്‌വിശദമായ രോഗനിര്‍ണയത്തിലൂടെ സി.ടി സ്കാനിംഗും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആധുനിക മരുന്നുകളും ചികിത്സാരീതികളും അമൃതയില്‍ ലഭ്യമാണ്‌. കൂടാതെ സ്ട്രോക്ക്‌ തുടങ്ങി മൂന്ന്‌ മണിക്കൂര്‍ രോഗിക്ക്‌ രക്ഷപെടാനുള്ള സുവര്‍ണാവസരമാകയാല്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. കൃത്യമായ രോഗനിര്‍ണയത്തിനും സി.ടി സ്കാനിങ്ങിനും ശേഷം കട്ടിയായ രക്തത്തെ അലിയിക്കാനുള്ള മരുന്നുകള്‍ നല്‍കേണ്ടത്‌ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. സ്ട്രോക്ക്‌ രോഗത്തെക്കുറിച്ച്‌ നൂതനമായ ഒരു അവബോധം വളര്‍ത്തിയെടുക്കുകയും ആധുനിക ചികിത്സാരീതികളെക്കുറിച്ചുള്ള ശാസ്ത്രീയ ജ്ഞാനം പ്രചരിപ്പിക്കുകയുമാണ്‌ സ്ട്രോക്ക്ദിനാചരണത്തിന്റെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.