Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാടെങ്ങും ദീപാവലി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2011, 11:45 pm IST
inErnakulam

കൊച്ചി: എളമക്കര മാധവനിവാസില്‍ രാഷ്‌ട്രധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ദീപാവലി കുടുംബസംഗമം സംഘടിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പ്രിന്‍സിപ്പല്‍ ഡോ.പി.പ്രതാപന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ പ്രാന്തീയ ബൗദ്ധിക്‌ പ്രമുഖ്‌ കെ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്‌ട്രധര്‍മ പരിഷത്ത്‌ പ്രസിഡന്റ്‌ വിശ്വനാഥഷേണായ്‌ സ്വാഗതവും, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പരിപാടിയോട്‌ അനുബന്ധിച്ച്‌ സരസ്വതി വിദ്യാനികേതന്‍ ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മണിപൂരി നൃത്തം സംഘനൃത്തം, പതഞ്ജലി യോഗാ കേന്ദ്രത്തിന്റെ യോഗ പ്രദര്‍ശനം, തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

ആലുവ: ഹൈന്ദവ കുടുംബങ്ങളില്‍ സാംസ്കാരികബോധം വളര്‍ത്തിയെടുക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ആര്‍എസ്‌എസ്‌ ദക്ഷിണക്ഷേത്രീയ പ്രചാരക്‌ എസ്‌.സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലത്തിന്റെയും ബാലസംസ്കാരകേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ ആലുവ ടാസ്‌ ഹാളില്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച്‌ നടന്ന കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുത്തന്‍ സംസ്ക്കാരം വളര്‍ന്നുവരുന്നതിനിടയില്‍ ഹൈന്ദവകുടുംബങ്ങളില്‍ ധാര്‍മികബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ പരസ്പരസ്നേഹവും വിശ്വാസവും സമൂഹത്തില്‍നിന്ന്‌ അകന്നുകൊണ്ടിരിക്കുന്നു. ഇത്‌ കുടുംബബന്ധങ്ങളെ തകര്‍ച്ചയുടെ വക്കിലേക്കാണ്‌ എത്തിക്കുന്നത്‌. പൂര്‍വികരില്‍നിന്നുകിട്ടിയ സംസ്ക്കാരം വരുംതലമുറക്ക്‌ പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ സമൂഹത്തില്‍ നഷ്ടപ്പെട്ടുപോയ കുടുംബബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിയുവെന്ന്‌ അദ്ദേഹം പറഞ്ഞു. ബാലസംസ്കാരകേന്ദ്രം ചെയര്‍മാന്‍ എം.എ.കൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. കുടുംബസംഗമം എസ്‌.സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആര്‍എസ്‌എസ്‌ ജില്ലാ സംഘചാലക്‌ ഡോ.എസ്‌.അയ്യപ്പന്‍ പിള്ള, പി.കെ.വിജയരാഘവന്‍, പി.വി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃപ്പൂണിത്തുറ: വിശ്വഹിന്ദുപരിഷത്ത്‌ തൃപ്പൂണിത്തുറ പ്രഖണ്ഡ്സമിതിയുടെ ആഭിമുഖ്യത്തില്‍ ദീപാവലി വിപുലമായി ആഘോഷിച്ചു. വിഎച്ച്പി സംസ്ഥാന സത്സംഗ പ്രമുഖ്‌ കെ.വി.ശങ്കരനാരായണന്‍, വിഭാഗ്സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ എന്നിവര്‍ ദീപാവലി സന്ദേശം നല്‍കി. കെപിഎംഎസ്‌ യൂണിയന്‍ ഏരിയാസെക്രട്ടറി എന്‍.വി.സുപ്രന്‍ ആശംസാപ്രസംഗം നടത്തി. ക്ഷേത്ര വാദ്യകലാ വിദഗ്ധന്‍ സജീവനാശാനെ പ്രഖണ്ഡ്‌ പ്രസിഡന്റ്‌ മുകുന്ദന്‍മേനോന്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. അതിനുശേഷം നരകാസുരവധം ദൃശ്യാവിഷ്ക്കാരവും, പടക്കപ്പൊലിമയും, മധുരപലഹാരവിതരണവും ലൈലാരവീന്ദ്രന്‍, ഗായകരത്നം മധുരൈ കെ.ജെ.ചക്രപാണി എന്നിവര്‍ നയിച്ച സംഗീതമാലികയും നടന്നു. വിഎച്ച്പി പ്രഖണ്ഡ്‌ സെക്രട്ടറി ശങ്കരന്‍കുട്ടി സ്വാഗതവും ജില്ലാ സത്സംഗപ്രമുഖ്‌ പ്രഭാകരന്‍നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.