Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 10:55 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍ വിലയിരുത്തി. പ്രമുഖ ഐ.ടി.കമ്പനികളിലടക്കം ഇത്തരം പീഡനങ്ങള്‍ നടക്കുന്നതായി കമ്മീഷനു മുമ്പാകെ പരാതി ലഭിച്ചിട്ടുണ്ട്‌. ഇതിനെതിരെ വനിതാ കമ്മീഷന്‍ ശക്തമായ ഇടപെടല്‍ നടത്തും. ഇത്തരം കേസുകളെല്ലാം കമ്മീഷന്റെ ഫുള്‍ ബെഞ്ചിലേക്ക്‌ വിട്ടതായി വനിതാകമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദ്‌ പറഞ്ഞു.

ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പഠിക്കുന്ന പി.ജി.വിദ്യാര്‍ത്ഥിനിയെ വകുപ്പ്‌ തലവന്‍ പീഡിപ്പിച്ചതായുള്ള പരാതി കമ്മീഷനു കിട്ടി. ആള്‍ ഇന്ത്യാ എന്‍ട്രന്‍സ്‌ വഴി ഉയര്‍ന്ന റാങ്ക്‌ ലഭിച്ച്‌ പഠനം തുടങ്ങിയ വിദ്യാര്‍ത്ഥിനിയുടെ അനുഭവം ഞെട്ടിക്കുന്നതാണെന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം നൂറുബിന റഷീദ്‌ പറഞ്ഞു. പീഡനം കാരണം വിദ്യാര്‍ത്ഥിനിക്ക്‌ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ പരാതിയില്‍ പരാതിക്കാരയുടെ മൊഴി രേഖപ്പെടുത്തി കമ്മീഷന്റെ ഫുള്‍ ബെഞ്ചില്‍ സമര്‍പ്പിക്കും.

മാതാപിതാക്കളെ അവഗണിച്ച്‌ മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നുവെന്ന പരാതികളും ഒറ്റക്ക്‌ താമസിക്കുന്ന സ്ത്രീകള്‍ക്കെതിരെ അയല്‍വാസികളും മറ്റും നോട്ടത്താലും സംസാരം കൊണ്ടും പീഡിപ്പിക്കുന്ന കേസുകളില്‍ പോലീസ്‌ ശ്രദ്ധ പുലര്‍ത്താത്തതും കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്‌ ആലപ്പുഴ ജില്ലയിലാണ്‌. കുറവ്‌ തൃശ്ശൂരിലും.

കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത്‌ സ്ഥിരം കാഴ്ചയായി മാറുന്നു. ഭാര്യ ഭര്‍തൃ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്‌ പുറമെ സഹോദരി സഹോദര പ്രശ്നങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. പോലീസില്‍ നിന്ന്‌ നീതി ലഭിക്കുന്നില്ല, പരാതികളിന്‍മേലുള്ള നടപടികള്‍ മനപ്പൂര്‍വ്വം പോലീസുകാര്‍ വൈകിപ്പിക്കുന്നു, പോലീസുകാര്‍ പരാതികളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.

വനിതാ കമ്മീഷനില്‍ പരാതി കൊടുത്തു എന്നറിഞ്ഞ്‌ പുറത്ത്‌ വെച്ച്‌ തന്നെ പരാതികള്‍ ഒത്തു തീര്‍പ്പാക്കുന്ന പ്രവണതയും കൂടിവരുന്നുണ്ട്‌. ജില്ലാ പഞ്ചായത്തില്‍ നടന്ന അദാലത്തില്‍ 73 പരാതികള്‍ ലഭിച്ചു. ആറു ബൂത്തുകളിലായി നടന്ന വിസ്താരത്തില്‍ 20 പരാതികളില്‍ തീര്‍പ്പു കല്‍പിച്ചു. നാലു കേസുകള്‍ പോലീസിന്റെ അന്വേഷണത്തിനും ആറു കേസുകള്‍ കമ്മീഷന്റെ ഫുള്‍ ബെഞ്ചിലേക്കും മാറ്റി. 23 കേസുകള്‍ കക്ഷികള്‍ വരാത്തതിനാലും 20 കേസുകള്‍ അടുത്ത മാസം നടക്കുന്ന അദാലത്തില്‍ പരിഗണിക്കും.

സംസ്ഥാന വനിതാകമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പാനല്‍ അഭിഭാഷകരായ പി.എ.റസിയ, സാജിതാ സിദ്ധീഖ്‌, പി.ആര്‍ ഷാജി, സാമൂഹിക ക്ഷേമ വകുപ്പ്‌ ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.