Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനറല്‍ ആശുപത്രി ഊട്ടുപുര ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 12:16 am IST
in Ernakulam

കൊച്ചി: രോഗികള്‍ക്ക്‌ പോഷക സമ്പന്നമായ ഭക്ഷണം നല്‍കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച കേന്ദ്രീകൃത അടുക്കള നാളെ രാവിലെ ഒമ്പതിനുആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്യും. കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്‌ പദ്ധതി കമ്മീഷന്‍ ചെയ്യും. നവീകരിച്ച ഓര്‍ത്തോ വാര്‍ഡ്‌ പൊതുമരാമത്ത്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ ഉദ്ഘാടനം ചെയ്യും. സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നവീകരിച്ച കണ്ണുപരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മേയര്‍ ടോണി ചമ്മണിയും വികലാംഗര്‍ക്കുള്ള ഉപകരണവിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളിയും ഉപഹാരസമര്‍പ്പണം പി.രാജീവ്‌ എംപിയും നിര്‍വഹിക്കും.

ഇതിനിടെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ കഴിഞ്ഞ്‌ രോഗം ഭേദമായി വീട്ടിലേക്ക്‌ മടങ്ങിയിട്ടും ആരും സ്വീകരിക്കാതെ തിരിച്ചുവരുന്ന തിരസ്കൃതര്‍ക്കായി പ്രത്യേക വാര്‍ഡ്‌ നിര്‍മിക്കുമെന്ന്‌ ജില്ലാകളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ പറഞ്ഞു. ഇപ്പോള്‍ത്തന്നെ ആശുപത്രിയില്‍ മുപ്പതോളം പേര്‍ ഇത്തരത്തിലുണ്ട്‌. ഇവര്‍ക്കായി രണ്ടേക്കര്‍ ഭൂമിയില്‍ പുതിയ വാര്‍ഡ്‌ നിര്‍മിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

കാക്കനാടോ നഗരത്തോട്‌ അടുത്ത പ്രദേശത്തോ ഇതിനായി ജില്ലാ ഭരണകൂടം സ്ഥലം അന്വേഷിച്ചുവരികയാണ്‌. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ 100 പേര്‍ക്ക്‌ താമസിക്കാനാവശ്യമായ സംവിധാനങ്ങളോടെയാണ്‌ തിരസ്കൃതഭവനം നിര്‍മിക്കുക. ഇതിന്റെ പ്രവര്‍ത്തനത്തിനായി സുമനസുകളുടെ സഹായം തേടുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ജനുവരിയോടെ ആശുപത്രിയിലെ പുതിയ ഒപിബ്ലോക്കിന്റെയും കാന്റീനിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി കെ.വി.തോമസ്‌, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരാണ്‌ യഥാക്രമം ഇവയുടെ നിര്‍മാണത്തിനു തുക അനുവദിച്ചത്‌.

മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം നല്‍കാന്‍ കേന്ദ്രീകൃത അടുക്കള സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണിത്‌. പ്രതിദിനം അഞ്ഞൂറ്‌ രോഗികള്‍ക്കുള്ള ഭക്ഷണം ഇവിടെ പാകപ്പെടുത്തും. വൈകിട്ടത്തെ ചായ ഉള്‍പ്പെടെ നാല്‌ നേരത്തെ ഭക്ഷണത്തിന്‌ പ്രതിദിനം 20,000 രൂപ ചെലവ്‌ വരും. ഈ പണം വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയില്‍ നിന്ന്‌ ശേഖരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. വിവാഹം, ഓര്‍മദിനങ്ങള്‍, പിറന്നാള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക്‌ വന്‍തുക ചെലവഴിക്കുന്നവര്‍ ഒരു പങ്ക്‌ ഈ ആശുപത്രിയിലെ പാവപ്പെട്ട രോഗികളുടെ ഭക്ഷണ ചെലവിലേക്ക്‌ നല്‍കാന്‍ തയ്യാറായാല്‍ നിത്യചെലവിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

അടുത്ത ഒരുവര്‍ഷത്തെ അടുക്കള ചെലവിെ‍ന്‍റ പകുതി റോസറി ഓഫ്‌ ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ വഹിക്കാമെന്ന്‌ ഏറ്റിട്ടുണ്ട്‌. ഉദ്ഘാടന ദിനത്തിലെ ചെലവ്‌ ആശുപത്രി ജീവനക്കാരുടെ വകയാണ്‌.

പി. രാജീവ്‌ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപയും കൊച്ചി റിഫൈനറി നല്‍കിയ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ അത്യാധുനിക ഊട്ടുപുര നിര്‍മിച്ചത്‌. അഞ്ചു ലക്ഷം രൂപ ആശുപത്രി വികസന സമിതിയില്‍നിന്നും അനുവദിച്ചിരുന്നു. 783 ബെഡ്ഡുളള ആശുപത്രിയില്‍ നിത്യവും ശരാശരി 500 പേര്‍ക്ക്‌ ഭക്ഷണം നല്‍കേണ്ടി വരുമെന്നാണ്‌ പ്രാഥമിക വിലയിരുത്തലെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.