Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജലസ്രോതസുകളില്‍ മാലിന്യം വര്‍ദ്ധിക്കുന്നു ; ഗ്രാമീണമേഖലയില്‍ സാംക്രമികരോഗ ഭീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 11:20 pm IST
in Kottayam

കറുകച്ചാല്‍: മേഖലയിലെ തോടുകളും, കുളങ്ങളും, മാലിന്യം കൊണ്ടു നിറയുന്നു. മിക്കയിടങ്ങളിലും മഞ്ഞപ്പിത്തം പോളുള്ള രോഗങ്ങള്‍ പടരുന്നതായി സൂചന സാംക്രമിക രോഗങ്ങളുള്ളവരും സ്വകാര്യആശുപത്രികളിലും മറ്റും ചികിത്സതേടുകയും പരമ്പരാഗത രീതിയിലുള്ള നാടന്‍ മരുന്നുകളെ ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്‌ രോഗവിവരങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുകയില്ല. കഴിഞ്ഞ ദിവസം നെടുംകുന്നം സ്വദേശി മഞ്ഞപ്പിത്തം ബാധിച്ചുമരിച്ചു. നെടുംകുന്നം മേഖലയില്‍ ബന്ധപ്പെട്ട അധികൃതര്‍ സന്ദര്‍ശനം നടത്തുകയോ, പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. ഈ ഭാഗങ്ങളില്‍ രോഗം പിടിപ്പെട്ടവര്‍ പലരും ചികിത്സയിലാണ്‌. വഴിയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നശിപ്പിക്കുന്നതിനും ഒരു ശ്രമവും നടക്കുന്നില്ല. അനധികൃതമാലിന്യ നിക്ഷേപം മൂലം ജലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കാനും സാദ്ധ്യതയുള്ളതായി സൂചനയുണ്ട്‌. കറുകച്ചാല്‍ നെടുംകുന്നം തുടങ്ങിയ സ്ഥലങ്ങളിലെ ഓടകള്‍ മാലിന്യം കൊണ്ടുനിറഞ്ഞിരിക്കുന്നു. ഇവിടെ നിന്നും പുറത്തേക്ക്‌ ഒഴുകുന്ന മലിനജലം ജലസ്രോതസ്സുകളില്‍ എത്തിച്ചേരുന്നു. മാന്തുരുത്തി, കൂത്രപ്പള്ളി, പനയമ്പാലതോടുകള്‍ മാലിന്യം കൊണ്ടു നിറഞ്ഞുകവിഞ്ഞു. അതുപോലെ മേഖലയിലുള്ള ചെറുതും വലുതുമായ തോടുകളും മലിനമായിക്കഴിഞ്ഞു. മിക്ക കുടിവെള്ളപദ്ധതികള്‍ക്കും ട്രീറ്റ്മെണ്റ്റുപ്ളാണ്റ്റുകള്‍ ഇല്ലാത്തത്‌ ആശങ്കക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. പൊതുസ്ഥലവും പരിസരങ്ങളും ശൂചികരിക്കുന്നതിന്‌ ഗ്രാമീണ തലത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണം തേടി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കുറെയൊക്കെ കഴിയും. തോടുകളിലും മറ്റു ജലസോത്രസുകളിലും മാലിന്യനിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കേണ്ടതാണ്‌. അതുപോലെ പരിസരശുചീകരണത്തിനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും മുന്തിയപരിഗണന നല്‍കേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.