Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വര്‍ണ്ണതാഴികക്കുടം പെയിന്റടിച്ച സംഭവം ചോറ്റാനിക്കരയില്‍ ശുദ്ധിക്രിയ ഇന്ന്‌ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 10:18 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ സ്വര്‍ണ്ണതാഴികക്കുടം പെയിന്റടിച്ച്‌ അശുദ്ധമാക്കിയ സംഭവത്തില്‍ ഭക്തജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ശുദ്ധിക്രിയകള്‍ ഇന്ന്‌ വൈകിട്ട്‌ ആരംഭിക്കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു. സ്വര്‍ണ്ണതാഴികക്കുടം അശുദ്ധമാക്കി ദേവീ ചൈതന്യത്തിന്‌ മങ്ങലേല്‍പ്പിച്ച സംഭവത്തില്‍ കൊച്ചി ദേവസ്വം അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ ഭക്തജനങ്ങളും വിവിധ സംഘടനാ പ്രവര്‍ത്തകരും ദേവസ്വം അസി. കമ്മീഷണര്‍ വിദ്യാസാഗറിന്റെ ഓഫീസില്‍ ശനിയാഴ്ച ഉച്ചയോടെ സമരം തുടങ്ങിയതാണ്‌ ഞായറാഴ്ച തന്നെ ശുദ്ധിക്രിയകള്‍ ആരംഭിക്കാന്‍ ദേവസ്വം നിര്‍ബന്ധിതരായത്‌.

ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടുമായി ദേവസ്വം അധികൃതര്‍ കൂടിയാലോചിച്ചശേഷമാണ്‌ ഞായറാഴ്ച ശുദ്ധിക്രിയകള്‍ ആരംഭിക്കാന്‍ തീരുമാനമായത്‌. ചടങ്ങുകള്‍ രണ്ടുദിവസം നീണ്ടുനില്‍ക്കും.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ്‌ ക്ഷേത്രത്തിലെ മുഖ്യതാഴികക്കുടത്തില്‍ പെയിന്റ്‌ പണിക്കാര്‍ ചെമ്പുനിറമുള്ള പെയിന്റടിച്ചത്‌. ഇതോടെ കാഴ്ചയില്‍ സ്വര്‍ണതാഴികക്കുടമല്ലാതായി. ഭക്തജനങ്ങളാണ്‌ ഇതാദ്യം കണ്ടത്‌. പവിത്രമായി കരുതുന്ന താഴികക്കുടം അശുദ്ധമാക്കിയത്‌ ഭക്തജനങ്ങളുടെ പ്രതിഷേധത്തിന്‌ കാരണമായി. ഇതോടെ പൂശിയ പെയിന്റ്‌ തുടച്ചുകളയാനും ശ്രമിച്ചു. ക്ഷേത്രം നട അടക്കുന്നതിനും പുണ്യാഹം നടത്തുന്നതിനും ഇത്‌ ഇടയാക്കി.

കൊച്ചി ദേവസ്വം ബോര്‍ഡിന്റെ തികഞ്ഞ അനാസ്ഥയും നിരുത്തരവാദപരമായ സമീപനവുമാണ്‌ സ്വര്‍ണ്ണതാഴികക്കുടത്തില്‍ പെയിന്റടിക്കാന്‍ ഇടയാക്കിയത്‌. അതേസമയം, കുറ്റം ക്ഷേത്രോപദേശകസമിതിയുടെ മേല്‍കെട്ടിവെച്ച്‌ കൈകഴുകുവാന്‍ കൊച്ചി ദേവസ്വം ബോര്‍ഡ്‌ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.