Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുദേവ ആശയത്തിന്‌ പ്രമുഖസ്ഥാനം: വയലാര്‍ രവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 10:16 pm IST
in Ernakulam

പെരുമ്പാവൂര്‍: കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ടുവെച്ച വിദ്യകൊണ്ട്‌ പ്രബുദ്ധരാകുവിന്‍ എന്ന ആശയത്തിന്‌ പ്രാമുഖ്യമേറെയാണെന്ന്‌ കേന്ദ്ര പ്രവാസികാര്യ-വ്യോമയാന വകുപ്പ്‌ മന്ത്രി വയലാര്‍ രവി പറഞ്ഞു. പെരുമ്പാവൂര്‍ ഐമുറിയില്‍ കുന്നത്തുനാട്‌ എസ്‌എന്‍ഡിപി യോഗം താലൂക്ക്‌ യൂണിയന്‍ പ്രമോട്ട്‌ ചെയ്ത ശ്രീനാരായണഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റ്‌ പണികഴിപ്പിക്കുന്ന ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനകര്‍മ്മം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത്‌ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന കേരളത്തില്‍ അതിന്‌ വേണ്ട പ്രാമുഖ്യം നല്‍കുവാന്‍ എസ്‌എന്‍ഡിപി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്നും ശ്രീനാരായണ പ്രസ്ഥാനങ്ങളോട്‌ നീതികേടാണ്‌ കാണിച്ചിട്ടുള്ളത്‌ എന്നും ജനാധിപത്യത്തില്‍ സാമൂഹ്യനീതിയാണ്‌ വേണ്ടതെന്നും ആര്‍. ശങ്കറിന്‌ ശേഷം സാമൂഹ്യനീതി ലഭിക്കാത്ത പ്രസ്ഥാനമാണ്‌ എസ്‌എന്‍ഡിപിയെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശിലാസ്ഥാപന കര്‍മ്മത്തില്‍ സൈഗണ്‍ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, കെ. ബാബു, എംഎല്‍എമാരായ സാജുപോള്‍, ജോസ്‌ തെറ്റയില്‍, വി.പി. സജീന്ദ്രന്‍, കെ.പി. ധനപാലന്‍ എംപി, പി.പി. തങ്കച്ചന്‍, കൂവപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വൈ. പൗലോസ്‌, ഫാ. വര്‍ഗ്ഗീസ്‌ പുലിക്കല്‍, ജില്ലാ പഞ്ചായത്ത്‌ അംഗം ബാബു ജോസഫ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ പോള്‍ ഉതുപ്പ്‌, മേരി ഗീതാപൗലോസ്‌, കുഞ്ഞുമോള്‍ തങ്കപ്പന്‍, ട്രസ്റ്റ്‌ ഭാരവാഹികളായ എ.ബി. ജയപ്രകാശ്‌, അഡ്വ. ടി.എ. വിജയന്‍, എം.കെ. വിശ്വനാഥന്‍, കെ.കെ. കര്‍ണ്ണന്‍, സുരേഷ്‌ ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.