Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എല്‍എന്‍ജി ടെര്‍മിനല്‍ അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 10:55 pm IST
inErnakulam

കൊച്ചി: കൊച്ചി എല്‍ എന്‍ ജി ടെര്‍മിനല്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യുമെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ജെയ്‌പാല്‍ റെഡ്ഡി. ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ വളരെ പ്രധാനപ്പെട്ടതുമായ ലിക്യുഫൈഡ്‌ നാച്ച്യൂറല്‍ ഗ്യാസ്‌ ടെര്‍മിനലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.ഭാരത്‌ പെട്രോളിയം കൊച്ചി റിഫൈനറിയിലെ ആധുനിക സംവിധാനങ്ങള്‍ രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരദ്വീപില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭട്ടിന്‍ഡയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും 1500 ലക്ഷം ടണ്ണും 90 ലക്ഷം ടണ്ണും ശേഷിയുള്ള പുതിയ റിഫൈനറികള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 4,200 കോടി രൂപ മുടക്കുന്ന പദ്ധതി അടുത്ത വര്‍ഷം സപ്തംബറില്‍ പൂര്‍ത്തിയാകും. 18 എം എം എസ്‌ സി എം ഡി ശേഷിയുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രകൃതിവാതക അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്ക്‌ വലിയൊരു അനുഗ്രഹമാകും. 4000 കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചി റിഫൈനറിയില്‍ നടപ്പാക്കിയ വികസന നവീകരണ പദ്ധതി കേരളത്തിലെ തന്നെ ഏറ്റവുംവലിയ പദ്ധതികളിലൊന്നാണെന്ന്‌ ജയ്‌പാല്‍ റെഡ്ഡി പറഞ്ഞു. വര്‍ദ്ധിച്ച ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ 75ലക്ഷം ടണ്ണില്‍ നിന്ന്‌ 95 ലക്ഷം ടണ്ണിലേക്കുള്ള വികസ ന പദ്ധതികൊണ്ടുകഴിയും. കൊച്ചി റിഫൈനറിയുടെ ഇപ്പോഴത്തെ വികസനത്തോടെ ബി പി സിഎല്ലിന്റെ മൊത്തം സംസ്കരണ ശേഷി 305 ടണ്ണായി വര്‍ദ്ധിച്ചതായി മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മൊത്തം പ്രതിവര്‍ഷ സംസ്കരണ ശേഷി 1933 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചതായി മന്ത്രി വെളിപ്പെടുത്തി. അടുത്തവര്‍ഷം ഇത്‌ 2300 ലക്ഷം ടണ്ണാകുമെന്നാണ്‌ പ്രതീക്ഷയെന്നും ജയ്‌പാല്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. നവീകരണത്തോടെ യൂറോ 3, 4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ധനങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി കൊച്ചി റിഫൈനറിക്കു കൈവന്നു. രാജ്യത്തൊട്ടാകെ ഇന്ധനങ്ങളുടെ ഏകീകൃത ഗുണനിലവാരം ഏകീകരിക്കുന്നതിനായി 2015ഓടെ 50 നഗരങ്ങളിലേക്കുകൂടി ബി.എസ്‌-4, പെട്രോളും ഡീസലും എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജയ്‌പാല്‍ റെഡ്ഡി ചൂണ്ടിക്കാട്ടി. നടപ്പുവര്‍ഷം അസംസ്കൃത എണ്ണയുടെ വില ബാരലിന്‌ ഏതാണ്‌ 111 ഡോളറിലെത്തിയിരിക്കുന്നു. ഇപ്പോള്‍ മാര്‍ക്കറ്റിങ്‌ കമ്പനികള്‍ പ്രതിദിനം 272 കോടി രൂപ യുടെ കടബാധ്യത നേരിടുന്നു. 2011-12ല്‍ ബാധ്യത ഏതാണ്ട്‌ 1,21,000 രൂപയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഡോളറിന്റെ വിലയിടിവും പ്രതികൂലമാണ്‌. ഇത്‌ നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല. കേരളത്തില്‍ സാക്ഷരതാ നിരക്ക്‌ കൂടുതലാണെന്നതു പോലെ തന്നെ ഇന്ധനത്തിന്റെ ഉപയോഗവും കൂടുതലാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത്‌ വര്‍ധിച്ചു വരുന്ന എണ്ണവില നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന്‌ ചടങ്ങില്‍ ആദ്യം സംസാരിച്ച മന്ത്രി കെ എം മാണിയും പി രാജീവ്‌ എം പിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിലവര്‍ധന തങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ലെന്നും എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നുമുള്ളതിന്റെ വിശദീകരണങ്ങള്‍ നല്‍കുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം.പെട്രോളിയം ഉത്പന്നങ്ങള്‍ക്ക്‌ എര്‍പ്പെടുത്തിയിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ്‌ പ്രൈസ്‌ മെക്കാനിസം താപനിലയങ്ങളില്‍ ഉപയോഗിക്കുന്ന നാഫ്തക്ക്‌ ഏര്‍പ്പെടുത്തുന്ന കാര്യം പെട്രോളിയം മന്ത്രാലയം പരിഗണിക്കണമെന്ന്‌ ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ഊര്‍ജ്ജ വകുപ്പ്‌ സഹമന്ത്രി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. നിലവില്‍ നാഫ്തക്ക്‌ അന്താരാഷ്‌ട്ര വിലമാറ്റങ്ങള്‍ക്ക്‌ അനുസരിച്ച്‌ വില ഉയരുന്നതിനാല്‍ എന്‍ ടി പിസിയുടെ താപനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിയുടെ വില വളരെ ഉയര്‍ന്നിരിക്കുകയാണെന്നുംചുണ്ടിക്കാട്ടിയായിരുന്നു കെ സി വേണുഗോപാലിന്റെ ഈ ആവശ്യം.

അതേ സമയം കൊച്ചിന്‍ റിഫൈനറിയുടെ ശേഷി 15.5 മില്യന്‍ മെട്രിക്‌ ടണ്‍ പര്‍ ആന്നം ആക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വര്‍ഷത്തേക്ക്‌ വില്‍പന നികുതി ഒഴിവാക്കണമെന്ന റിഫൈനറിയുടെ ആവശ്യത്തില്‍ അടുത്തുതന്നെ അനുകൂലമായ തീരുമാനമുണ്ടാവുമെന്ന്‌ ചടങ്ങില്‍ സംസാരിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ആവശ്യം സംബന്ധിച്ച്‌ അനുകൂലമായ നിലപാടാണ്‌ സര്‍ക്കാരിനുള്ളത്‌. ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.