Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂമാഫിയക്ക്‌ ഒത്താശ ചെയ്ത കുമ്പളം വില്ലേജ്‌ ഓഫീസറെ സ്ഥലംമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 10:52 pm IST
in Ernakulam

മരട്‌: ഭൂമാഫിയകളുടെ അനധികൃത ഭൂമി ഇടപാടുകാര്‍ക്ക്‌ കൂട്ടുനിന്നതായി ആരോപിക്കപ്പെട്ടിരുന്ന കുമ്പളം വില്ലേജ്‌ ഓഫീസര്‍ക്ക്‌ സ്ഥലം മാറ്റം. ജില്ലാ അതിര്‍ത്തിയായ കുട്ടമ്പുഴ ഫോറസ്റ്റ്‌ റേഞ്ചിലുള്ള വില്ലേജ്‌ ഓഫീസിലേക്കാണ്‌ കുമ്പളം വില്ലേജ്‌ ഓഫീസര്‍ ഒ.ജി. ശിവദാസനെ സ്ഥലം മാറ്റിയിരിക്കുന്നത്‌. ആര്‍ഡിഒയുടെ ഉത്തരവുപോലും നടപ്പിലാക്കാതിരിക്കുകയും അഴിമതിക്ക്‌ കൂട്ടുനില്‍ക്കുകയും ചെയ്തതായി വില്ലേജ്‌ ഓഫീസര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

കുമ്പളം സ്വദേശിതന്നെയായ ശിവദാസന്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ഇവിടെ വില്ലേജ്‌ ഓഫീസറായി തുടര്‍ന്നുവരികയായിരുന്നു. കായലുകളും നെല്‍വയലുകളും നിറഞ്ഞതാണ്‌ കുമ്പളം വില്ലേജിന്‌ കീഴിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും. കഴിഞ്ഞകാലങ്ങളില്‍ പഞ്ചായത്തിലെ പനങ്ങാട്‌, ചേപ്പനം പ്രദേശങ്ങളില്‍ കായല്‍ കയ്യേറ്റവും കണ്ടല്‍ നശീകരണവും വ്യാപകമായിരുന്നു. ഇതിന്‌ പുറമെ അനധികൃത നികത്തലും പുറംപോക്ക്‌ കയ്യേറ്റവും ഒട്ടേറെയായിരുന്നു. ഇതിനൊക്കെ വില്ലേജ്‌ ഓഫീസര്‍ ഒത്താശ ചെയ്യുകയായിരുന്നു എന്ന്‌ പരാതി ഉയര്‍ന്നിരുന്നു.

വില്ലേജ്‌ ഓഫീസറുടെ വഴിവിട്ട നടപടികള്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്കും, ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒക്കും മറ്റും നിരവധി പരാതികളാണ്‌ ലഭിച്ചിരുന്നത്‌. ഇത്‌ വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകരെ കോടതികയറ്റുമെന്ന്‌ വില്ലേജ്‌ ഓഫീസര്‍ ഭീഷണിയും മുഴക്കിയിരുന്നു. പ്രശ്നക്കാരനായ ഇയാളെ ഫോറസ്റ്റ്‌ റേഞ്ച്‌ അതിര്‍ത്തിയിലെ കുട്ടമ്പുഴയിലേക്കാണ്‌ സ്ഥലംമാറ്റിക്കൊണ്ട്‌ ഇന്നലെയാണ്‌ ഉത്തരവിറങ്ങിയത്‌. പകരം പുതിയ വില്ലേജ്‌ ഓഫീസറായി സലില കുമാര്‍ കുമ്പളത്ത്‌ ഇന്ന്‌ ചാര്‍ജ്ജെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.