Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭയ്‌ക്ക്‌ ജപ്തി നോട്ടീസ്‌; അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 10:51 pm IST
in Ernakulam

മൂവാറ്റുപുഴ: കേരള അര്‍ബന്‍ ആന്റ്‌ റൂറല്‍ ഡവലപ്മെന്റ്‌ ഫൈനാന്‍സ്‌ കോര്‍പറേഷന്‌ നഗരസഭ നല്‍കുവാനുള്ള മൂന്ന്‌ കോടി നാല്‍പത്തി ഏഴ്‌ ലക്ഷം രൂപ പതിനഞ്ച്‌ ദിവസത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ മൂവാറ്റുപുഴ നഗരസഭ ജപ്തി ചെയ്യുമെന്ന്‌ നോട്ടീസ്‌ ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2മണിക്ക്‌ ചേരും. പതിനഞ്ച്‌ ദിവസത്തിനകം പണം തിരികെ അടച്ചില്ലെങ്കില്‍ നഗരസഭ കെട്ടിടവും സാധനങ്ങളും അടക്കം ജപ്തി ചെയ്യുമെന്നാണ്‌ നോട്ടീസ്‌.

നഗരസഭ അടയ്‌ക്കേണ്ട തുക ഗഡുക്കളായി വാങ്ങുന്നതിന്‌ എംഎല്‍എയെയും വകുപ്പ്‌ മന്ത്രിയെയും കണ്ട്‌ തീരുമാനമുണ്ടാക്കാനും കൗണ്‍സില്‍ ചര്‍ച്ചചെയ്യും. 2008മുതല്‍ പെന്‍ഷന്‍ കൊടുത്തവകയില്‍ ഒരു കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ട്‌. ആ തുക ഇളവ്‌ ചെയ്ത്‌ ലഭിക്കുന്ന കാര്യമുള്‍പ്പടെ ചര്‍ച്ചചെയ്യുവാനാണ്‌ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത്‌ ഈ ലോണ്‍ തുകയില്‍ 60ലക്ഷം രൂപ ഇളവ്‌ ചെയ്യുകയും 30തവണ തുല്യ ഗഡുവായി അടയ്‌ക്കുവാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും അത്‌ നടപ്പാക്കിയില്ല. ഈ സാഹചര്യം കണക്കിലെടുത്താണ്‌ യോഗം വിളിച്ച്‌ ചേര്‍ത്തിട്ടുള്ളത്‌.

എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം നല്‍കാന്‍ പോലുമുള്ള പണം ഇല്ലാത്ത നഗരസഭയ്‌ക്ക പതിനഞ്ച്‌ ദിവസമല്ല പതിനഞ്ച്‌ വര്‍ഷം കിട്ടിയാല്‍ പോലും ഇത്രയും തുക തിരിച്ചടയ്‌ക്കാന്‍ കഴിയില്ലെന്ന്‌ ഉന്നതര്‍ പറയുന്നു. ഈ സാഹചര്യതത്തില്‍ ചേരുന്ന അടിയന്തര കൗണ്‍സിലിന്‌ വന്‍ പ്രസക്തിയുള്ളതായി കണക്കാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.