Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂവാറ്റുപുഴ നഗരസഭയ്‌ക്ക്‌ ജപ്തി നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2011, 11:04 pm IST
in Ernakulam

മൂവാറ്റുപുഴ: കേരള അര്‍ബന്‍ ഡവലപ്മെന്റ്‌ ഫൈനാന്‍സ്‌ കോര്‍പറേഷനില്‍ നിന്നും നഗരസഭ എടുത്തിട്ടുള്ള വായ്‌പ തിരിച്ചടക്കാത്താണ്‌ ജപ്തി നോട്ടീസ്‌ ലഭിക്കാന്‍ കാരണം. കുടിശിക തുകയായ 3, 0405738 രൂപ പതിനഞ്ച്‌ ദിവസത്തിനകം അടച്ച്‌ തീര്‍ത്തില്ലെങ്കില്‍ നഗരസഭ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന കെട്ടിടവും ഭൂമിയും റവന്യു റിക്കവറി നടപടികള്‍ക്ക്‌ വിധേയമാക്കുമെന്ന്‌ കാണിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ മൂവാറ്റുപുഴ തഹസില്‍ദാര്‍ നഗരസഭാ സെക്രട്ടറിക്ക്‌ നോട്ടീസ്‌ നല്‍കിയത്‌.

പി. എം ഇസ്മയില്‍ ചെയര്‍മാനായിരിക്കെ 98 – 99കാലയളവില്‍ വിവിധ ഷോപ്പിംങ്ങ്‌ കോംപ്ലക്സുകളുടെ നിര്‍മ്മാണത്തിന്‌ വേണ്ടിയും ആംബുലന്‍സ്‌ അടക്കം വിവിധ കാര്യങ്ങള്‍ക്കുമായാണ്‌ വായ്‌പയെടുത്തിരുന്നത്‌. മുതലും പലിശയും അടച്ച്‌ തീര്‍ക്കണമെന്ന്‌ കാണിച്ച്‌ പലവട്ടം കെ.യു.ആര്‍.ഡി.എഫ്‌.സി അധികൃതര്‍ നഗരസഭയ്‌ക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും പണം അടയ്‌ക്കാന്‍ നഗരസഭ തയ്യാറാകാത്തത്‌ മൂലമാണ്‌ റിക്കവറി നോട്ടീസ്‌ ലഭിക്കാന്‍ കാരണം.

നേരത്തെ കെ.യു.ആര്‍.ഡി.എഫ്‌.സി അധികൃതരും നഗരസഭാ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി തുകയില്‍ ഇളവ്‌ നല്‍കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും പണം അടയ്‌ക്കുന്നതിന്‌ നഗരസഭയ്‌ക്ക്‌ സാധിച്ചില്ല.

വായ്‌പയെടുത്ത്‌ നിര്‍മ്മിച്ച ഷോപ്പിംങ്ങ്‌ കോംപ്ലക്സുകളില്‍ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം പോലും നഗരസഭ ലോണെടുത്ത വകയിലെ തുകയിലേക്ക്‌ നല്‍കാറില്ല. ദൈനം ദിന കാര്യങ്ങള്‍ക്ക്‌ പോലും കഴിയാത്ത ധനസ്ഥിതിയിലുള്ള മൂവാറ്റുപുഴ നഗരസഭയ്‌ക്ക്‌ റവന്യുറിക്കവറി നടപടി വന്‍ തിരിച്ചടിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.