Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 11:43 am IST
inKerala, Entertainment

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ ആ സംഭവത്തിന് ശേഷം കഴിഞ്ഞ ഒരു മാസമായി വലിയ രീതിയിലുള്ള മാനസിക വേദനയും കുറ്റബോധവും പേറിയാണ് താൻ ജീവിക്കുന്നതെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയും അശ്രദ്ധയുമായിരുന്നു ആ വീഡിയോയെന്നും ഹൻസിക വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് താരം തന്റെ ഭാഗം വിശദീകരിച്ചത്.

പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന രീതിയിൽ ഓൺലൈനിൽ ഉയർന്ന ആരോപണങ്ങളെ താരം ശക്തമായി നിഷേധിച്ചു. ഇരുപതാം വയസ്സിൽ സ്വന്തം കാര്യങ്ങൾ നോക്കാനുള്ള വരുമാനം തനിക്കുണ്ടെന്നും, വർഷങ്ങളായി പ്രേക്ഷകർ നൽകുന്ന സ്നേഹം ഉള്ളതുകൊണ്ട് പ്രശസ്തിക്ക് വേണ്ടി തങ്ങൾ കൊതിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. അബദ്ധം തിരിച്ചറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ താൻ ആ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ അതിനിടയിൽ ചിലർ അത് സ്ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഹൻസിക പറഞ്ഞു.

വിവാദത്തിന് പിന്നാലെ സബ്‌സ്‌ക്രിപ്ഷൻ തുക 299 രൂപയിൽ നിന്നും 399 രൂപയായി വർദ്ധിപ്പിച്ചതിനെക്കുറിച്ചും താരം വിശദീകരിച്ചു. സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ പൂർണ്ണമായി നിർത്തലാക്കിയാൽ അത് കൂടുതൽ നെഗറ്റിവിറ്റിക്ക് കാരണമാകുമെന്ന് കരുതിയാണ് നിരക്ക് കൂട്ടിയത്. തുക കൂട്ടിയാൽ ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് കുറയുമെന്ന് കരുതിയാണ് റേറ്റ് വർദ്ധിപ്പിച്ചത്. കൂടാതെ, ഈ സംഭവത്തിന് ശേഷം സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിച്ച തുക മുഴുവൻ ഒരു സാമൂഹിക സേവനത്തിനായി സംഭാവന ചെയ്തുവെന്നും അതിൽ നിന്നും ഒരു പൈസ പോലും വ്യക്തിപരമായി എടുത്തിട്ടില്ലെന്നും ഹൻസിക വ്യക്തമാക്കി.

തന്റെ പ്രവർത്തി കാരണം വിഷമമോ നിരാശയോ തോന്നിയ എല്ലാവരോടും താരം ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിച്ചു. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടന്ന സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഹൻസിക കുറിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നോടൊപ്പം ഉറച്ചുനിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും താരം നന്ദി അറിയിച്ചു.

Tags: SubscriptionHansika KrishnaInstagram Subscription
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി; ഇതുവരെ നഷ്ടപ്പെട്ടത് രണ്ടുലക്ഷം വരിക്കാര്‍; 25 ശതമാനം ഓഹരിയും ഇടിഞ്ഞു; ഇന്ത്യയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന

Technology

വിനോദത്തിനൊപ്പം വരുമാനവും; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ചാകര; സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

Thrissur

ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിക്ക് തുടക്കം

Ernakulam

ജന്മഭൂമി പ്രത്യേക വരിസംഖ്യ പദ്ധതി തുടങ്ങി

പുതിയ വാര്‍ത്തകള്‍

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.