Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുന്നത്തുനാട്ടില്‍ പൊതുശ്മശാനത്തിന്‌ വേണ്ടി റീത്ത്‌ വച്ച്‌ ബിജെപി സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2011, 11:34 pm IST
inErnakulam

പള്ളിക്കര: കുന്നത്തുനാട്‌ പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ബിജെപി കുന്നത്തുനാട്‌ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ 18 വാര്‍ഡിന്റെയും റീത്ത്‌ പഞ്ചായത്തിന്‌ മുന്നില്‍ സമര്‍പ്പിച്ചു. അമ്പലപ്പടി ജംഗ്ഷനില്‍ നിന്നും പ്രകടനവുമായി വന്നാണ്‌ റീത്ത്‌ സമര്‍പ്പിച്ചത്‌. പൊതുശ്മശാനം ഉന്നയിച്ച്‌ പഞ്ചായത്തില്‍ നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. എംഎല്‍എയ്‌ക്കും ഇത്‌ സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്‌. ഇതൊന്നും അധികാരികള്‍ കണ്ടില്ലെന്ന്‌ നടക്കുന്നതിന്‌ എതിരെയാണ്‌. വ്യത്യസ്ത സമരവുമായി ബിജെപി മുന്നോട്ട്‌ വന്നത്‌. കൂടാതെ ലക്ഷക്കണക്കിന്‌ രൂപ മുടക്കി നിര്‍മിച്ച കുമാരപുരം ബസ്സ്‌ സ്റ്റാന്റും, കുമാരപുരം ആശുപത്രിയില്‍ ഒരു ഡോക്ടറെകൂടി നിയമിക്കുക, പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക, പട്ടികജാതി കോളനികള്‍ ഘട്ടം ഘട്ടമായി നവീകരിക്കുക. തുടങ്ങിയ 5 ആവശ്യങ്ങളുമായി പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്‌. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌ വേണ്ടി ബിജെപി പ്രതിഷേധത്തിന്റെ ഒരു വേലിയേറ്റം തന്നെ ഉണ്ടാകുമെന്നും ഉദ്ഘാടനം നിര്‍വഹിച്ച ബിജെപി ന്യൂനപക്ഷമോര്‍ച്ച ദേശീയ സമിതി അംഗം എ.കെ.നസീര്‍ പറഞ്ഞു. തുടര്‍ന്ന്‌ ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.രവി നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എന്‍.വിജയന്‍, പ്രക്ഷോഭ സമിതി കണ്‍വീനര്‍ മുരളികോയിക്കര, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മനോജ്‌ മനക്കേക്കര, എം.സന്തോഷ്‌, പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ പി.കൃഷ്ണന്‍,സെക്രട്ടറി പി.പി.മോഹനന്‍, സുഭാഷ്‌ വലംമ്പൂര്‍, എം.വി.രാജന്‍, ശ്രീകാന്ത്‌, രാമന്‍ പറക്കോട്‌, റിനിഷ്‌ പള്ളിക്കര തുടങ്ങിയവര്‍ സമരത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

പുതിയ വാര്‍ത്തകള്‍

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.