Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ കൈക്കൂലി വ്യാപകമെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2011, 11:30 pm IST
in Ernakulam

അങ്കമാലി: അങ്കമാലി സബ്‌ രജിസ്റ്റര്‍ ഓഫീസ്‌ കൈക്കൂലിയുടെ കൂത്തരങ്ങായി മാറിയിരിക്കയാണെന്നുള്ള ആക്ഷേപം ശക്തമായി. സാധാരണ ജനങ്ങള്‍പോലും വസ്തു ആധാരം ചെയ്യണമെങ്കില്‍ ഒരുലക്ഷം രൂപയ്‌ക്ക്‌ 1000 രൂപ എന്ന നിരക്കിലാണ്‌ കൈമടക്ക്‌. വസ്തു ആധാരം ചെയ്യുന്ന ആളുകളുടെ കയ്യില്‍നിന്ന്‌ 10 ശതമാനം നിര്‍ബന്ധമായി വാങ്ങുന്നതിന്‌ ആധാരമെഴുത്തുകാരാണ്‌ ഇടനിലക്കാര്‍. ഇവര്‍ ഇടനിലക്കാരായി നിന്നുകൊണ്ട്‌ പണം പിരിച്ച്‌ ജോലികഴിഞ്ഞ്‌ പോകുമ്പോള്‍ തുക ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നല്‍കുന്ന പതിവാണ്‌ നിലവിലുള്ളത്‌. ഇതുമൂലം വിജിലന്‍സ്‌ അന്വേഷണം വന്നാലും ഉദ്യോഗസ്ഥര്‍ കുടുങ്ങുകയില്ല. വസ്തു ആധാരം ചെയ്യാന്‍ എത്തുമ്പോള്‍ ആധാരചെലവിന്റെ കൂടെ ഓഫീസിലേക്കുള്ള കിമ്പളവും ആധാരമെഴുത്തുകാര്‍ നേരത്തെ തന്നെ വാങ്ങിക്കുകയാണ്‌ പതിവ്‌.

കൂടാതെ ഓഫീസില്‍ നിന്നും ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇപ്പോള്‍ കിമ്പളം നിര്‍ബന്ധമായും ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഓരോ സര്‍ട്ടിഫിക്കറ്റുകള്‍ക്കും നിശ്ചിത തുക താരിഫായി ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഇതുകൊടുത്തില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ വരുന്നവരെ ദിവസവും നടത്തിക്കുന്ന പതിവാണ്‌ ഉദ്യോഗസ്ഥര്‍ക്കുള്ളത്‌. മക്കളുടെ വിവാഹ ആവശ്യം, വിദ്യാഭ്യാസ ആവശ്യം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക്‌ ലോണ്‍ എടുക്കുന്ന പാവപ്പെട്ടവരാണ്‌ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഞെക്കിപിഴിയുന്നത്‌.

സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ അപേക്ഷിക്കുമ്പോള്‍ തന്നെ കമ്മീഷന്‍ തുകയും കൃതമായി പറഞ്ഞ്‌ വാങ്ങിക്കുവാന്‍ ഇവിടെയുള്ളവര്‍ക്ക്‌ യാതൊരു പേടിയുമില്ല. മേലുദ്യോഗസ്ഥര്‍ പോലും തങ്ങളെ ഒന്നും ചെയ്യുകയില്ലെന്ന മട്ടിലാണ്‌ സബ്‌ രജിസ്ട്രാഫീസില്‍ വരുന്നവരെ ഞെക്കി പിഴിയുന്നത്‌. പരാതിപ്പെട്ടാല്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റായി കൊടുക്കുന്ന നയവും ഇവിടെയുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌.

ദിവസേന ആയിരങ്ങള്‍ ചിട്ടിപണമായി അടച്ചുവരുന്ന രീതിയില്‍ ദിവസ ചിട്ടിവരെ ഇവിടെ നടത്തുന്നുണ്ടെന്നും വേറെ സ്വകാര്യ സ്ഥാപനങ്ങളിലെ ചിട്ടിപണത്തിനായി പിരിവുകാര്‍ ഇവിടെ വന്നുപോകുന്നുണ്ടെന്നും പറയപ്പെടുന്നു. കൈക്കൂലിയായി കിട്ടുന്ന തുക എല്ലാവര്‍ക്കും വീതംവച്ച്‌ കൊടുത്ത്‌ ചിട്ടി ബിസിനസില്‍ അടച്ച്‌ വന്‍ പണമുണ്ടാക്കുന്ന റാക്കറ്റും ഇവിടെ വിലസുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.