Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലുറപ്പ്‌ പദ്ധതിയുടെ മറവില്‍ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2011, 10:34 pm IST
in Ernakulam

കുമ്പളം: തൊഴിലുറപ്പ്‌ പദ്ധതിയുടെ പേരില്‍ കുമ്പളം പഞ്ചായത്തില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതായി നാട്ടുകാരുടെ പരാതി. പഞ്ചായത്തിലെ പനങ്ങാട്‌ ചാളത്തോട്‌ കൂമ്പയില്‍ ഭാഗത്താണ്‌ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചത്‌. പ്രദേശത്തെ പഞ്ചായത്ത്‌ അംഗം ഷെര്‍ളിയുടെ മേല്‍നോട്ടത്തിലാണ്‌ കായലോരത്തെ കണ്ടല്‍ച്ചെടികള്‍ വെട്ടിമാറ്റിയതെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.

പഞ്ചായത്തില്‍ തൊഴിലുറപ്പുപദ്ധതി നടപ്പിലാക്കുന്നതിന്റെ മറവിലാണ്‌ സ്വകാര്യ ഭൂമാഫിയകള്‍ വാങ്ങിക്കൂട്ടിയ ഏക്കറുകണക്കിന്‌ സ്ഥലത്തെ കണ്ടലുകള്‍ തൊഴിലാളികളെ ഇറക്കി ഇന്നലെ രാവിലെ മുതല്‍ വെട്ടിത്തുടങ്ങിയിരിക്കുന്നത്‌. ഇതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും പഞ്ചായത്ത്‌ അംഗവും മറ്റും പണിനിര്‍ത്തിവെക്കാന്‍ കൂട്ടാക്കിയില്ല എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. പനങ്ങാട്‌ പ്രദേശത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. എന്നാല്‍, കായല്‍തീരങ്ങളില്‍ ചുരുങ്ങിയ വിലക്ക്‌ ഭൂമി വാങ്ങിയ കോണ്‍ഗ്രസ്‌ ബന്ധമുള്ള ചില ഭൂമാഫിയകളാണ്‌ കായല്‍ കയ്യേറ്റത്തിനും കണ്ടല്‍ നശീകരണത്തിനും നേതൃത്വം നല്‍കുന്നത്‌ എന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതി ഇതിന്‌ ഒത്താശ ചെയ്യുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

കുമ്പളം പഞ്ചായത്തിലെ തന്നെ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ വിവിധ ബ്ലോക്കുകളിലായി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നിയമവിരുദ്ധമായി മണ്ണിട്ടുനികത്തുന്നതായും പരാതിയുണ്ട്‌. പഞ്ചായത്തിലെ 15, 16, 17 ബ്ലോക്കുകളിലായി അനധികൃത ഭൂമി നികത്തല്‍ നടന്നതായി വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയില്‍ പറയുന്നു. മിക്കവയ്‌ക്കും ‘സ്റ്റോപ്പ്‌ മെമ്മോ’ നല്‍കിയതായും വിവരം ആര്‍ഡിഒക്കും മറ്റും റിപ്പോര്‍ട്ട്‌ ചെയ്തതായും വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു. മരട്‌ നഗരസഭയിലെ നെട്ടൂരിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ അനധികൃത ഭൂമി നികത്തല്‍ വീണ്ടും സജീവമായതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

പുതിയ വാര്‍ത്തകള്‍

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.