Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജൂനിയര്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: എറണാകുളം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 11:13 pm IST
in Ernakulam

കൊച്ചി: കൗമാരകേരളത്തിന്റെ ട്രാക്കില്‍ വേഗതയും കൃത്യതയും മാറ്റുരച്ചപ്പോള്‍ ആതിഥേയരായ എറണാകുളം മുന്നില്‍. 55-ാ‍മത്‌ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ മൂന്നുവര്‍ഷത്തെ എറണാകുളത്തിന്റെ വിജയക്കുതിപ്പിന്‌ വെല്ലുവിളി ഉയര്‍ത്തി രണ്ടാംസ്ഥാനക്കാരായ പാലക്കാട്‌ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍. പിറന്നുവീണത്‌ പുതിയ നാല്‌ മീറ്റ്‌ റെക്കോഡുകളും. 76 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 338.5 പോയിന്റാണ്‌ എറണാകുളം ജില്ല കരസ്ഥമാക്കിയത്‌.തൊട്ടുപിന്നാലെ ഓവറോള്‍ കിരീടത്തിന്‌ വെല്ലുവിളിയായി 335 പോയിന്റുമായി പാലക്കാട്‌ ജില്ലയുണ്ട്‌.183.5 പോയിന്റോടെ തിരുവനന്തപുരമാണ്‌ മൂന്നാംസ്ഥാനത്തും 182 പോയിന്റ്‌ നേടിയ കോട്ടയം നാലാംസ്ഥാനത്തും തുടരുകയാണ്‌. ഇന്നലെ രാവിലെ ഉജ്ജ്വലപോരാട്ടം കാഴ്ചവെച്ച പാലക്കാട്‌ പറളി, കല്ലടി സ്കൂളുകളുടെ കരുത്തില്‍ രാവിലെ 16 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 227 പോയിന്റുമായി മുന്നിലായിരുന്നു. കോതമംഗലം സെന്റ്‌ ജോര്‍ജിലെയും മാര്‍ ബേസിലിന്റെയും മേഴ്സിക്കുട്ടന്‍ അക്കാദമിയുടെയും താരങ്ങള്‍ ട്രാക്കില്‍ നിറഞ്ഞുനിന്നപ്പോള്‍ ഉച്ചതിരിഞ്ഞ്‌ എറണാകുളം പാലക്കാടിനെ പിന്തള്ളി മുന്നിലെത്തുകയായിരുന്നു. ആദ്യ ദിനത്തില്‍ പോയിന്റൊന്നും കരസ്ഥമാക്കാത്ത പത്തനംതിട്ടയും ആലപ്പുഴയും ഇന്നലെ അക്കൗണ്ട്‌ തുറന്നു. ഇന്നലെ പിറന്ന നാല്‌ മീറ്റ്‌ റെക്കോഡുകളില്‍ മൂന്നെണ്ണവും പാലക്കാടിന്റെ പേരിലായിരുന്നു.ഒരെണ്ണം കോട്ടയത്തിന്റെ അക്കൗണ്ടിലും.

18 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ എം.കെ.സിഞ്ചു പ്രകാശും (3.35)14 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജംബില്‍ പാലക്കാടിന്റെ തന്നെ കെ.ഷംനാസ്‌(1.75)യും 20 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയത്തിന്റെ പിന്റോ മാത്യുവും(14.25) ആണ്‌ മുന്‍കാലതാരങ്ങളുടെ റെക്കോഡുകള്‍ തിരുത്തിയത്‌.

മത്സര ഫലങ്ങള്‍: (പെണ്‍കുട്ടികള്‍)

അണ്ടര്‍ 14 : ഷോട്ട്പുട്ട്‌-അമൃത.കെ.ജയന്‍(8.14) എറണാകുളം.ആര്‍. ദീപ്തി ദാസ്‌(8.02) പാലക്കാട്‌,ജോഷ്മി ജോസ്‌(7.74)തിരുവനന്തപുരം

അണ്ടര്‍ 16: 3000 മീറ്റര്‍ ്യ‍ൂനടത്തം– കെ.ടി. ്യ‍ൂനീന (14.54.7) പാലക്കാട്‌,കെ.എം.ബിന്‍സി (14.54.6)കോഴിക്കോട്‌, വി. വിജി (16.29.3) പാലക്കാട്‌.

ലോംഗ്‌ ജംമ്പ്‌: ആതിര സുരേന്ദ്രന്‍(5.63) കണ്ണൂര്‍, ജെനിമോള്‍ ജോയ്‌(5.36) കോട്ടയം, എ.കെ.അക്ഷയമോള്‍(5.01)കോട്ടയം.

യൂത്ത്‌ ഗേള്‍സ്‌ അണ്ടര്‍ 18:

5000 മീറ്റര്‍ നടത്തം–എസ്‌.അക്ഷയ(28.17.4) പാലക്കാട്‌, വി.എ.അര്‍ച്ച്യൂ(28.44.9)പാലക്കാട്‌, ആതിര.പി.അശോക്‌(29.10) ഇടുക്കി

ലോംഗ്‌ ജംമ്പ്‌: നയന ജെയിംസ്‌(5.73)പാലക്കാട്‌,എന്‍.ജെ.ജിന്‍സി(5.62) വയനാട്‌, സ്നേഹരാജ്‌ അലപ്പാട്ട്‌(5.51) തൃശ്ശൂര്‍.

പോള്‍ വാള്‍ട്ട്‌: എം.കെ. സിഞ്ചു പ്രകാശ്‌(3.35)പാലക്കാട്‌, എമിത ബാബു(2.70)എറണാകുളം, രേഷ്മ രവീന്ദ്രന്‍ (2.40) എറണാകുളം.

ഹാര്‍മര്‍ ത്രോ: ഗ്ലോഡിയ.കെ.ജോണ്‍(35.12)എറണാകുളം, ആതിര ഉണ്ണികൃഷ്ണന്‍(31.84)എറണാകുളം, തുഷാര(31.32)പാലക്കാട്‌.

അണ്ടര്‍20: 10000 മീറ്റര്‍ നടത്തം: കെ.എം.മീഷ്മ(56.43.9)പാലക്കാട്‌, ആര്‍. രമ്യാ മോള്‍(57.45.1) പാലക്കാട്‌, നെഹ്‌ സുദര്‍ശന്‍ (59.25.4) പാലക്കാട്‌.

പോള്‍ വാള്‍ട്ട്‌: മെല്‍ബി.ടി .മാനുവന്‍(3.10)എറണാകുളം,കെ.മിഥുന്യൂ(2.90)കോട്ടയം, ശില്‍പമോള്‍ ജോസഫ്‌ (2.50)കോട്ടയം.

ഹാര്‍മര്‍ ത്രോ:്യ‍ൂനീന എലിസബത്ത്‌ ബേബി(3.10)എറണാകുളം, കെ.ഭാഗ്യലക്ഷമി(37.58), ജിസ്‌ ജോസഫ്‌ (32.65)കോട്ടയം.

ആണ്‍കുട്ടികള്‍: അണ്ടര്‍ 14: ലോംഗ്‌ ജംമ്പ്‌: ദേവ്‌ രാജ്‌(5.98) തിരുവനന്തപുരം, എ.സി. രമേശ്‌(5.76)തിരുവനന്തപുരം, ലിജിന്‍ ജോണ്‍(5.50) പത്തനംതിട്ട.

ഷോട്ട്‌ പുട്ട്‌: എം.മുഹമ്മദ്‌ ജംഷീര്‍(11.26)പാലക്കാട്‌, അബുഷാദ്‌ അലാം (11.10)പാലക്കാട്‌,അമല്‍.പി..രാഘവ്‌(10.71) എറണാകുളം.

അണ്ടര്‍ 16: 5000 മീറ്റര്‍ നടത്തം: നൈസില്‍.പി .എല്‍ദോസ്‌(25.1.5)എറണാകുളം,ടി.കെ.അരുണ്‍ദേവ്‌(25.51)കോഴിക്കോട്‌,എം.മുഹമ്മദ്‌ സഫ്‌വാന്‍(27.12.6ാ‍മലപ്പുറം.

അണ്ടര്‍18: 10000 മീറ്റര്‍ നടത്തം: എം.കെ.ദിലീപ്‌ (51.28)പാലക്കാട്‌, പി .കിഷോര്‍(51.28.6)പാലക്കാട്‌, ജിനു തങ്കപ്പന്‍(53.18.3) എറണാകുളം.

ജാവന്‍ ത്രോ: ബിബിന്‍ ആന്റണി(54.31)ഇടുക്കി,പി..ദീപക്‌(53.25ാ‍മലപ്പുറം,കെ.ടോണി മാത്യു(51.73)തിരുവനന്തപുരം.

അണ്ടര്‍ 20: 10000 മീറ്റര്‍ നടത്തം: വി.ആര്‍. രഞ്ജിത്ത്‌ (50.11.2)എറണാകുളം, വികാസ്‌ ചന്ദ്രന്‍(50.11.2)എറണാകുളം, വര്‍ഗീസ്‌ ജോസഫ്‌ (51.28.3)ഇടുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.