Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീ സമൂഹം വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടണം: ലീലാമേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2011, 11:02 pm IST
in Ernakulam

നെടുമ്പാശ്ശേരി: ചെങ്ങമനാട്‌ സരസ്വതിവിദ്യാനികേതന്‍ ഹൈസ്കൂള്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യതിന്മകള്‍ക്കെതിരെ സ്ത്രീശക്തി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട്‌ നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍ നിര്‍വഹിച്ചു. പറമ്പുശ്ശേരിയില്‍ നടന്ന കുടുംബസംഗമത്തോടെ തുടക്കം കുറിച്ച ബോധവല്‍ക്കരണ പരിപാടി 2012 ജനുവരി 26 വരെ നീണ്ടുനില്‍ക്കും.

സ്ത്രീ അബലയല്ല ശക്തിസ്വരൂപിണിയാണ്‌, ആത്മവിശ്വാസം കൈമുതലാക്കിക്കൊണ്ട്‌ സ്ത്രീകളും കുട്ടികളും ഇന്ന്‌ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ സ്ത്രീസമൂഹം തെയ്യാറാവണമെന്ന്‌ ലീലാമേനോന്‍ ആഹ്വാനംചെയ്തു. മദ്യം, മയക്കുമരുന്ന്‌, സെക്സ്മാഫിയ, എന്നിവകളില്‍നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കുടുംബബന്ധങ്ങളില്‍ ഊന്നിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ സംസ്കാത്തനിമയെ കാത്ത്‌ സംരക്ഷിക്കുന്നതില്‍ സ്ത്രീകള്‍ക്കാണ്‌ മുഖ്യ പങ്ക്‌വഹിക്കാന്‍ കഴിയുകയെന്നും സാംസ്ക്കാരികനായകന്മാരും മാധ്യമങ്ങളും പരാജയപ്പെട്ടിടത്ത്‌ ഭാരതീയ വിദ്യാനികേതന്‍പോലുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങുന്നതില്‍ ആശ്വാസത്തിനുവകയുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ജെ.നന്ദകുമാര്‍ പറഞ്ഞു. വളരുന്ന തലമുറയുടെ മുന്‍പില്‍ സദാചാരബോധത്തിലും ധാര്‍മികബോധത്തിലും അധിഷ്ഠിതമായി ജീവിക്കുന്ന ഉദാത്ത മാതൃകകളുടെ അഭാവം പരിഹരിക്കപ്പെടാനും വിദ്യാനികേതന്‌ കഴിയണമെന്ന്‌ ഉദ്ബോധിപ്പിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.ആര്‍.രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ എം.എ.അരവിന്ദന്‍ സ്വാഗതവും ടെജിസുനില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ നടന്ന ചര്‍ച്ച സി.ജി.കമലാകാന്തന്‍ നയിച്ചു. സമാപനസമ്മേളനത്തില്‍ പ്രൊഫ.വി.ടി.രമ, ആര്‍.വി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.ആര്‍.സുധാകരന്‍ നന്ദിപറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

പുതിയ വാര്‍ത്തകള്‍

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.