Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശബരിറെയില്‍: ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞുവശബരിറെയില്‍: ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2011, 10:41 pm IST
inErnakulam

കാലടി: അങ്കമാലി- ശബരി റെയില്‍വേ ലൈനിനുവേണ്ടി 2008 മുതല്‍ ഭൂമിയുടേയും വീടിന്റേയും ആധാരവും രേഖകളും കൈമാറിയ കാഞ്ഞൂര്‍ വടക്കുംഭാഗം വില്ലേജിലെ ഭൂവുടമകള്‍ സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥരേയും, റവന്യു ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ച്‌ പ്രതിഷേധം രേഖപ്പെടുത്തി.

ശ്രീമൂലനഗരം രജിസ്ട്രാര്‍ ഓഫീസിലാണ്‌ ജനങ്ങളുടെ പ്രതിഷേധസമരം നടന്നത്‌. വര്‍ഷങ്ങളായി സ്ഥലവും വീടും വിട്ട്നല്‍കാന്‍ തയ്യാറായ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ഒന്നോരണ്ടോ ആധാരങ്ങള്‍ ഇടവിട്ട്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈരീതിയിലാണ്‌ കാര്യങ്ങള്‍ പോകുന്നതെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്ഥലം ഏറ്റെടുക്കില്ല എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്‌.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായവരുടെ ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി നിലവില്‍ കേസിനും പോകേണ്ട സ്ഥിതിയാണ്‌ ഇപ്പോള്‍ ഉള്ളത്‌. കോടതിയില്‍ പോയി വിധിസമ്പാദിച്ചവരുടെ ഭൂമിയാണ്‌ ഇപ്പോള്‍ ഏറ്റെടുക്കുന്നത്‌.

ഭൂമി ഏറ്റെടുക്കാന്‍ ഫണ്ടില്ല എന്ന ന്യായം കേസിനുപോയി വിധി വരുമ്പോള്‍ ഇല്ലാതാവുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജൂലായ്‌ 19ന്‌ റെയില്‍വേ ബോര്‍ഡ്‌ കാലടി പാലം വരെയുള്ള ഭൂമി ഏറ്റെടുക്കാന്‍ 32 കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ റെയില്‍വേ പറയുന്നത്‌ 2008ല്‍ പ്രഖ്യാപിച്ച സ്ഥവില കൂടുതലാണെന്നും അത്‌ പുനപരിശോധിക്കണമെന്നുമാണ്‌. 2008ല്‍ പ്രഖ്യാപിച്ച വിലപോലും കൂടുതലാണ്‌ എന്ന്‌ പറഞ്ഞ്‌ ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന റെയില്‍വേയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ്‌ ജനങ്ങള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്‌. ഇത്‌ സൂചന മാത്രമാണെന്നും അതിശക്തമായ സമരം ഇനി ഏറ്റെടുത്ത്‌ നടക്കുമെന്നും പ്രതിഷേധ സമരം സംഘടിപ്പിച്ച ഭൂവുടമകള്‍ പറഞ്ഞു. സമരത്തില്‍ ടോണി ആലുക്ക ഷംസുദ്ദീന്‍, ജോണി മേനാച്ചേരി, ദിലീപ്‌ ജോണി, എന്നിവര്‍ നേതൃത്വം നല്‍കി. സ്ഥലവും വീട്ടും ഉടന്‍ ഏറ്റെടുക്കണമെന്നും, ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധസമരത്തിലൂടെ ജനങ്ങള്‍ അധികാരികളോട്‌ അഭ്യര്‍ത്ഥിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.