Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആയവനയിലെ പാലം നിര്‍മാണം അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 10:48 pm IST
in Ernakulam

മൂവാറ്റുപുഴ: കാളിയാര്‍ പുഴയ്‌ക്ക്‌ കുറുകെ പാലം നിര്‍മ്മാണം അട്ടിമറിക്കാന്‍ ഭരണകക്ഷിയംഗത്തിന്റെ നീക്കം. ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.ആയവന പഞ്ചായത്തിലെ കാരിമറ്റം പതിനാലാം വാര്‍ഡും രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അഞ്ചല്‍പ്പെട്ടിയെയും ബന്ധിച്ച്‌ തളിക്കാട്ടു കടവില്‍ പാലം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന പാലം നിര്‍മ്മാണമാണ്‌ രണ്ടര കിലോമീറ്റര്‍ താഴെ മാറ്റി സ്ഥാപിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നത്‌. മുന്‍ ഭരണ സമിതിയുടെ കാലത്താണ്‌ പാലം നിര്‍മ്മാണ നടപടി തുടങ്ങിയത്‌. ഇവിടെ വിദഗ്‌ദ്ധ സംഘം എത്തിയിരുന്നു. പാലം നിര്‍മ്മിച്ചാല്‍ കാരിമറ്റത്ത്‌ നിന്നും അഞ്ചല്‍പ്പെട്ടിയിലേക്ക്‌ ഗതാഗതം എളുപ്പമാകും.

ഇപ്പോള്‍ കടത്തുവള്ളങ്ങളെ ആശ്രയിച്ചാണ്‌ ഈ കരയിലുള്ളവര്‍ പുഴകടന്ന്‌ മറുകരയിലെത്തുന്നത്‌. എന്നാല്‍ പലവള്ളങ്ങളും ശോചനീയാവസ്ഥയിലുമാണ്‌. ഇത്‌ പലപ്പോഴും മുടങ്ങുന്നതും പതിവായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്‌.

1992ലാണ്‌ പ്രദേശവാസികളുടെ ജലഗതാഗതമാര്‍ഗമായ വള്ളം കടത്ത്‌ ആരംഭിച്ചത്‌. വേനല്‍ വരുന്നതോടെ പുഴ വറ്റുകയും ആളുകള്‍ ഈ വഴി നടന്ന്‌ പോകുകയും ചെയ്യും. വര്‍ഷകാലത്താണ്‌ വള്ളത്തിന്റെ ഉപയോഗം വരുന്നത്‌. തൃപ്പൂരം അമ്പലത്തിന്‌ സമീപം ചെക്ക്‌ ഡാം സ്ഥാപിച്ചതോടെ വേനലിലും വര്‍ഷകാലത്തും തളികാട്ടുകടവില്‍ വെള്ളം നിറഞ്ഞ്‌ കിടക്കുന്നത്‌ പതിവായി. കടത്തുവള്ളം ശോചനീയാവസ്ഥയിലായതോടെ ആവശ്യങ്ങള്‍ക്ക്‌ പുറത്ത്‌ പോകേണ്ടവര്‍ 5കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ്‌. ഇതിനിടയിലാണ്‌ ഭരണകക്ഷിയായ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച്‌ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുവാനുള്ള നീക്കം നടക്കുന്നത്‌. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും പഞ്ചായത്തിന്‌ നിവേദനം നല്‍കിയിരിക്കുകയുമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.