Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോതമംഗലം മാര്‍ അത്തനേഷ്യസ്‌ എന്‍ജി. കോളേജ്‌ സുവര്‍ണജൂബിലിയാഘോഷം “തക്ഷക്ക്‌ “ശാസ്ത്രമേളക്ക്‌ ഇന്ന്‌ തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2011, 11:16 pm IST
in Ernakulam

കോതമംഗലം: കോതമംഗലം മാര്‍അത്തനേഷ്യസ്‌ എന്‍ജിനീയറിംഗ്‌ കോളേജ്‌ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ നിറവില്‍.സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തക്ഷക്ക്‌ ശാസ്ത്രമേളക്ക്‌ 29ന്‌ തുടക്കമാകും. മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഈ അഖിലേന്ത്യാ ശാസ്ത്രപ്രദര്‍ശനത്തില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ 150 എന്‍ജിനീയറിംഗ്‌ കോളേജുകളില്‍ നിന്നായി പതിനായിരത്തോളം എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മേളയിലെ മത്സര ഈനങ്ങളിലെ വിജയികള്‍ക്കായി മൂന്ന്‌ ലക്ഷം രൂപയുടെ സമ്മാനമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. കൂടാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌.

ശാസ്ത്രമേളയുടെ ഉദ്ഘാടനം സിആര്‍ഡിഒയിലെ ഔട്ട്‌ സ്റ്റാന്റിംഗ്‌ സയന്റിസ്റ്റായ എ.ഉണ്ണികൃഷ്ണനാണ്‌ നിര്‍വഹിക്കുന്നത്‌. സ്വദേശിശാസ്ത്ര പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രീകോണ്‍ എന്ന റോബോട്ടിക്‌ കോണ്‍ഗ്രസാണ്‌ തക്ഷക്‌ എന്ന മേളയിലെ മുഖ്യ ആകര്‍ഷണമാവുക.

നാളെനടക്കുന്ന ഏകദിനസമ്മേളനത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ സെക്രട്ടറി ഡോ.എന്‍.ജി.കെ.പിള്ള മുഖ്യാഥിതിയായിരിക്കും. നാഷണല്‍ വിഞ്ജാന്‍ ഭാരതിയിലെ എന്‍ജിനീയേഴ്സാണ്‌ വര്‍ക്ക്ഷോപ്പ്‌ നയിക്കുന്നത്‌. ഇതോടനുബന്ധിച്ച്‌ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ നയിക്കുന്ന റോബോട്ടിക്സ്‌- പ്രാഥമിക പാഠങ്ങള്‍ എന്ന സെമിനാറും റോബോട്ടുകളുടെ പ്രവര്‍ത്തനപ്രദര്‍ശനവും നടക്കും. ജനുവരി 2012ല്‍ കോളേജില്‍ വച്ച്‌ നടക്കുന്നു സന്‍സ്കൃതി എന്ന കലോത്സവത്തോടൊപ്പം നടക്കുന്ന ഇന്ത്യയിലെ പ്രഥമ സ്റ്റുഡന്റ്‌ റോബോകോണ്‍ഗ്രസിന്റെ പ്രാരംഭസമ്മേളന മാണ്‌ പ്രീകോണ്‍.

വിജ്ഞാത്തിനും വിനോദത്തിനും അനവധി അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന തക്ഷക്കിനോടനുബന്ധിച്ച്‌ എയ്‌റോഷോയും, ബൈക്ക്‌ സ്റ്റാന്‍ഡുകളും, 30 ഷോ, മഡ്‌റേസ്‌ എന്നിങ്ങനെയുള്ള കായികാഭ്യാസങ്ങളും, ഇന്ത്യന്‍ ഗ്രീന്‍ബില്‍ഡിംഗ്‌ കൗണ്‍സില്‍ നയിക്കുന്ന ” ഗ്രീന്‍ ബില്‍ഡിംഗ്‌ കണ്‍സെപ്റ്റ്സ്‌” എന്ന സെമിനാറും, ഐ ലുഗിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ്‌ വെയറുകളെകുറിച്ചുള്ള സെമിനാറും, പത്രിക എന്ന പ്രബന്ധാവതരണ മത്സരവും, എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു.

കൂടാതെ കാണ്‍പൂര്‍ ഐടിയിലെ വിദഗ്ധര്‍ സംഘടിപ്പിച്ചിട്ടുള്ള എയറോട്രിക്സ്‌ എന്ന വ്യോമയാന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വര്‍ക്ഷോപ്പും കംപ്യൂട്ടര്‍ ഗെയിമിംഗ്‌ മത്സരങ്ങളും കാണികളെ അമ്പരിപ്പിക്കുന്ന ഭൂതലയവും ഒരുക്കിയിട്ടുണ്ട്‌. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കുമെന്ന്‌ സംഘാടക സമിതിക്ക്‌വേണ്ടി പ്രൊഫ. പോള്‍സണ്‍ ജോണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.