Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാടിന്റെ പുരോഗതി വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയിലൂടെ മാത്രം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2011, 12:08 am IST
in Ernakulam

മരട്‌: വിദ്യാഭ്യാസരംഗത്തെ സമഗ്ര വളര്‍ച്ചയിലൂടെ മാത്രമേ നാടിന്‌ പുരോഗതി കൈവരിക്കുവാന്‍ കഴിയുകയുള്ളൂവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നത വിദ്യാഭ്യാസരംഗത്തിന്‌ ഒട്ടേറെ കുറവുകളും പോരായ്‌മകളുമുണ്ട്‌. ഇവ പരിഹരിച്ചുകൊണ്ട്‌ മുമ്പോട്ട്‌ പോവുന്നതിനുള്ള ശ്രമമാണ്‌ ആവശ്യം. വിദ്യാഭ്യാസരംഗത്ത്‌ ഇന്ന്‌ മികച്ച നേട്ടം കൈവരിക്കുന്നവരാണ്‌ നാടിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുക. കഠിന പരിശ്രമമാണ്‌ ഉന്നത വിജയത്തിന്‌ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരട്‌ ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 25-ാ‍മത്‌ പിഎം ഫൗണ്ടേഷന്‍ അവാര്‍ഡ്‌ ദാന ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

സ്വഭാവ രൂപീകരണത്തില്‍ പാളിച്ച പറ്റിയാല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടും. നാളെയുടെ പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയര്‍ന്നുവരുന്നവര്‍ക്ക്‌ അംഗീകാരങ്ങള്‍ പ്രോത്സാഹനജനകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ കെ.എ.അബ്ദുള്‍ ഗഫൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിച്ചു. ട്രസ്റ്റ്‌ സ്ഥാപകന്‍ ഡോ. പി.മുഹമ്മദ്‌ അലി മുഖ്യപ്രഭാഷണം നടത്തി. ഖദീജ മുഹമ്മദലി സ്വാഗതം ആശംസിച്ചു. സംസ്ഥാന എക്സൈസ്‌ മന്ത്രി കെ.ബാബു, ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ്‌, ഡോ. പി.മുഹമ്മദലി, ജസ്റ്റിസ്‌ കെ.എ.അബ്ദുള്‍ ഗഫൂര്‍, ജസ്റ്റിസ്‌ എം.ഫാത്തിമാ ബീവി, സി.എച്ച്‌.എ.റഹിം, ടി.പി.ഇമ്പിച്ചഹംദ്‌, എ.വീരാന്‍ പിള്ള, ഡോ. പി.എം.മുബാറക്‌ പാഷ, ഖദീഷാ സീനത്‌, എന്‍.എം.ഷറഫുദ്ദീന്‍, സി.പി.കുഞ്ഞിമുഹമ്മദ്‌, ഡോ. അഷറഫ്‌ കടക്കല്‍, ഡോ. കെ.ടി.അഷറഫ്‌, ഡോ. ടി.പി.ഒ.നസീറുദ്ദീന്‍, എം.എം.അബ്ദുള്‍ ബഷീര്‍ തുടങ്ങിയവര്‍ മികച്ച വിജയം നേടി. 1072 പേര്‍ക്ക്‌ ഈ വര്‍ഷത്തെ മികച്ച വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

പുതിയ വാര്‍ത്തകള്‍

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.