Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോര്‍പ്പറേഷന്‍ റോഡുകള്‍ ഒരു മാസത്തിനകം പുനര്‍നിര്‍മിക്കും: മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2011, 11:50 pm IST
in Ernakulam

കൊച്ചി: തകര്‍ന്നകോര്‍പ്പറേഷന്‍ റോഡുകള്‍ ഒരുമാസത്തിനകം പുനര്‍നിര്‍മിക്കുമെന്ന്‌ മേയര്‍ ടോണി ചമ്മണി പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്ലാറോഡുകളുടേയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായികഴിഞ്ഞു. അടുത്തദിവസങ്ങളിലായി റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കും. നഗരത്തിലെ പ്രധാനപ്പെട്ട 12 റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നത്‌ പിഡബ്ല്യുഡി യായിരിക്കും. മെട്രോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന്റെ ചുമതല ദല്‍ഹി മെട്രോകോര്‍പ്പറേഷനാണ്‌. റോഡുകള്‍ സഞ്ചാരയോഗ്യമായശേഷംമാത്രം നോര്‍ത്ത്‌ മേല്‍പ്പാലം വീതികുട്ടൂന്നജോലി ആരംഭിച്ചാല്‍ മതിയെന്ന ഉറച്ചനിലപാടാണ്‌ കോര്‍പ്പറേഷനുള്ളതെന്നും മേയര്‍ അറിയിച്ചു.

ഈ മാസം 25ന്‌ ഞായറാഴ്ച കൊച്ചിയിലെ റോഡുകളെക്കുറിച്ചുള്ള ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ടെന്ന്‌ മേയര്‍ അറിയിച്ചു. റോഡുകള്‍ വളരെവേഗം തകര്‍ന്നുപോകുന്നത്‌ തടയുന്നതിനായുള്ള ശാസ്ത്രീയ പരിഹാരം കണ്ടെത്തുകയാണ്‌ ശില്‍പശാലയുടെ ഉദ്ദേശം. ഇപ്പോഴുള്ള രീതിയില്‍ റോഡ്‌ നിര്‍മാണം തുടര്‍ന്നാല്‍ ഗുണനിലവാരം ഉറപ്പുവരുത്താനാകില്ല. ചിറ്റൂര്‍ റോഡ്‌ മാതൃകാറോഡായിപുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ശില്‍പശാലയില്‍ അഞ്ച്‌ സെഷനുകളിലായി പുതിയ റോഡ്‌ നിര്‍മാണവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള വിശദമായ ചര്‍ച്ച നടക്കും. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌, മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌, കെ.ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഓഫീസിനോടനുബന്ധിച്ച്‌ സ്ഥാപിച്ചിരിക്കുന്ന ജനസേവാകേന്ദ്രം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന്‌ ഉച്ചക്ക്‌ 3 മണിക്ക്‌ ഉദ്ഘാടനം ചെയ്യും.

ജനസേവാ കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക്‌ വളരെ വേഗം സേവനങ്ങള്‍ ലഭ്യമാകും. പൊതുങ്ങളുടെ പരാതി പരിഹാരത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം, ടൗണ്‍ഹാള്‍ ബുക്കുചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം, നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയെക്കുറിച്ചറിയുന്നതിനുള്ള സംവിധാനം, സൈസന്‍സുകളുടെ അപേക്ഷയ്‌ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, കൗണ്‍സില്‍ യോഗത്തിന്റേയും മറ്റും വിവരങ്ങള്‍, കെട്ടിട നികുതിയും, മറ്റ്‌ നികുതിയും സംബന്ധിച്ചുള്ള ഓണ്‍ ലൈന്‍ സംവിധാനം, ജനന മരണ, വിവാഹ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം, ഉമസ്ഥാവകാശം കൈമാറ്റ സര്‍ട്ടിഫിക്കേറ്റ്‌ മുതലായവയ്‌ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം, വിവരാവകാശ അപേക്ഷയ്‌ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം, ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, നഗരസഭാവിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ്സൈറ്റ്‌ തുടങ്ങിയവയാണ്‌ ജനസേവാകേന്ദ്രത്തിലൂടെ ലഭിക്കുന്ന സേവനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനീകാന്തിന്‌റെ കൊച്ചടൈയാന്‍ പരിഷ്‌കരിച്ച പതിപ്പ് തിയറ്ററുകളിലേക്ക്, എതിര്‍ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

പുതിയ വാര്‍ത്തകള്‍

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.