Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുശാനനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2011, 07:08 pm IST
inSamskriti

ധര്‍മ്മസൂത്രങ്ങളില്‍ ധര്‍മ്മത്തെ അനുശാസനം ചെയ്യുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. അനുശാസനം എന്ന വാക്കില്‍ അന്തര്‍ലീനമായി കിടക്കുന്ന ആശയങ്ങള്‍ നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്‌. ഒരു ആജ്ഞയുടെ ഭാവം അതിലുണ്ട്‌. ഇതുപോലെ നീ ചെയ്തിരിക്കണം എന്ന്‌ നിര്‍ബന്ധപൂര്‍വ്വം പറയുന്നതാണ്‌ അതിന്റെ സൂചന.
വെറുതെ കേട്ട്‌ പോകാനുള്ളതല്ല ധര്‍മ്മം. കേള്‍ക്കുന്നവര്‍ അത്‌ അനുസരിച്ചിരിക്കണം. പക്ഷേ, ആ ധര്‍മ്മത്തെ അനുശാസനം ചെയ്യാന്‍ ആരാണ്‌ അധികാരി? അത്‌ കേള്‍ക്കാന്‍ അധികാരപ്പെട്ടവര്‍ ആരാണ്‌? ഈ കാര്യങ്ങളും നാം അറിഞ്ഞിരിക്കണം. സൃഷ്ടിയുടെ നാഥനായ ആ പ്രഭുതന്നെ ശ്രേഷ്ഠമായ ഉപാധികളിലൂടെ മനുഷ്യന്‌ പകര്‍ന്നുനല്‍കുന്ന കല്‍പനകള്‍ ആയതുകൊണ്ടാണ്‌ അനുശാസനാരൂപത്തില്‍ ധര്‍മ്മം ഉപദേശിക്കുന്നത്‌. ഈ ധര്‍മ്മത്തിന്റെ വക്താവ്‌ ഈശ്വരനാണ്‌. കാലത്താല്‍ നിയോഗിക്കപ്പെട്ട ദിവ്യോപാധികളാണ്‌ അവന്റെ പ്രതിനിധികള്‍. അവന്റെ പ്രതിനിധികളെ ആവശ്യം വരുമ്പോള്‍ അവന്‍ ഭൂമിയിലേക്ക്‌ അയച്ച്‌ അവന്റെ പ്രതിനിധികള്‍. അവന്റെ പ്രതിനിധികളെ ആവശ്യം വരുമ്പോള്‍ അവന്‍ ഭൂമിയിലേക്ക്‌ അയച്ച്‌ അവന്റെ ധര്‍മ്മത്തെ അനുശാസിക്കുന്നു. അപ്രകാരം നിയോഗിക്കപ്പെട്ട ദിവ്യോപാധികള്‍ ഈ ലോകത്ത്‌ വരുമ്പോള്‍ അന്തര്‍പ്രചോദനങ്ങളെ ആധാരമാക്കി ഇത്തരം ഉപാധികളുടെ സമീപത്ത്‌ എത്തിച്ചേരുന്ന പക്വമതികളായ ജീവന്മാരോടാണ്‌ ധര്‍മ്മത്തെ അനുശാസനം ചെയ്യുന്നത്‌. അവരാണ്‌ അത്‌ കേള്‍ക്കാന്‍ അര്‍ഹതപ്പെട്ടവരും നിയോഗിക്കപ്പെട്ടവരും.

അതേസമയം ഈശ്വരനാല്‍ നിയോഗിക്കപ്പെട്ട അവന്റെ പ്രതിപുരുഷന്‍ ഈ ലോകത്ത്‌ വന്ന്‌ അവന്റെ ധര്‍മത്തെ വിളംബരം ചെയ്യുമ്പോള്‍ അത്‌ കേള്‍ക്കാന്‍ മനുഷ്യമക്കള്‍ക്ക്‌ മാത്രമേ അധികാരമുള്ളൂ എന്നും ധരിക്കരുത്‌. തഥാതന്റെ ധര്‍മവചനങ്ങള്‍ ശ്രവിക്കാന്‍ മനുഷ്യമക്കള്‍ മാത്രമല്ല, സന്നിഹിതരാവുന്നത്‌.
ബാഹ്യലോകത്തും സൂക്ഷ്മലോകത്തിലും ഒരുപോലെ നിന്നുകൊണ്ട്‌ തഥാതന്‍ അവന്റെ ധര്‍മത്തെ പ്രഖ്യാപിക്കുന്നത്‌. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ എല്ലാ തലങ്ങളിലും ഉള്ളവരെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. തഥാതന്റെ മുന്നിലെത്തിയവരെ പ്രതിനിധികളായി കണ്ടുകൊണ്ട്‌ വ്യഷ്ടിയിലും സമഷ്ടിയിലും പ്രകടമാകുന്ന ഓരോ ചലനങ്ങളോടും അവന്റെ ധര്‍മം അഹ്വാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സൃഷ്ടാവായ അവന്റെ ആഹ്വാനത്തെ ഒരു ശക്തിക്കും നിഷേധിക്കാന്‍ സാധിക്കുകയില്ലല്ലോ. അതുകൊണ്ടാണ്‌ അവന്റെ ഉപാധികളായി വരുന്നവര്‍ തപശ്ശസക്തിയോടെ ലോകത്ത്‌ സഞ്ചരിക്കുന്നത്‌.
യുഗപുരുഷന്മാര്‍ എന്നാലും ജ്ഞാനികള്‍ വന്നാലും തപസ്സ്‌ ചെയ്താല്‍ മാത്രമേ ധര്‍മ്മത്തെ ലോകത്ത്‌ പ്രചരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്തിനുവേണ്ടി തപസ്‌ ചെയ്യണം? പ്രപഞ്ചത്തിന്റെ മാതാവായ ആ ശക്തിയെ പ്രസാദിപ്പിക്കാന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.