Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎന്‍ രക്ഷാസമിതി വികസിപ്പിക്കണം: മന്‍മോഹന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2011, 08:45 pm IST
inIndia

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതി വികസിപ്പിക്കണമെന്നും അത്‌ നിഷ്പക്ഷവും വിശ്വസനീയവും ഫലപ്രദവുമായ ഒന്നായി മാറണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അഭിപ്രായപ്പെട്ടു. 66-ാ‍മത്‌ ഐക്യരാഷ്‌ട്ര അസംബ്ലിയില്‍ പങ്കെടുക്കാനുള്ള മാര്‍ഗമധ്യേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഒരു അംഗമെന്ന നിലയില്‍ അന്തര്‍ദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ ഇന്ത്യ കാര്യമായ സംഭാവനകള്‍ നടത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗമാകാനാണ്‌ ഇന്ത്യയുടെ ശ്രമം. 19 വര്‍ഷത്തിനുശേഷം ഈവര്‍ഷം ജനുവരിയിലാണ്‌ അത്‌ താല്‍ക്കാലിക അംഗമായത്‌. ലോകം നാനാ രംഗങ്ങളിലും വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അവയെ നേരിടേണ്ട സമയമാണിതെന്ന്‌ പ്രധാനമന്ത്രി അനുസ്മരിച്ചു. അക്കാരണത്താല്‍ത്തന്നെ 66-ാ‍ം ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിന്‌ പ്രസക്തിയേറുന്നു. ഐക്യരാഷ്‌ട്രസഭ ആഗോള നേതൃസ്ഥാനത്തേക്ക്‌ വരേണ്ട സമയം സമാഗതമായിരിക്കുന്നു. ഭീകരവാദവും മുമ്പെങ്ങുമില്ലാത്തതുപോലെ കടല്‍ക്കൊള്ളയും രാജ്യങ്ങളെയും അന്തര്‍ദേശീയ രാഷ്‌ട്രീയത്തെയും സാമൂഹ്യസ്ഥിതിയെയും ഭീഷണിയിലാക്കിയിരിക്കുന്നു. ആഗോള സാമ്പത്തികവ്യവസ്ഥ മാന്ദ്യത്തിലാണ്‌. പടിഞ്ഞാറന്‍ ഏഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും ഗള്‍ഫ്‌ മേഖലയിലും അനിശ്ചിതത്വം തുടരുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയുടെ 66-ാ‍മത്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നതോടൊപ്പം ഇറാന്‍, തെക്കന്‍ സുഡാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരായും ജപ്പാന്‍, ശ്രീലങ്ക എന്നീ രാഷ്‌ട്രങ്ങളിലെ പ്രധാനമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താമെന്ന്‌ താന്‍ കരുതുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സംഘത്തില്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍മേനോന്‍, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവരുമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.