Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ റെയില്‍വേസ്റ്റേഷനെ അധികൃതര്‍ അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2011, 11:57 pm IST
in Ernakulam

ആലുവ: വരുമാനത്തില്‍ സംസ്ഥാനത്തു മൂന്നാം സ്ഥാനമുള്ള ആലുവ റെയില്‍വേസ്റ്റേഷനെ അധികൃതര്‍ അവഗണിക്കുന്നു. എക്ലാസ്‌ സ്റ്റേഷനുകളില്‍ റയില്‍വേനിഷ്കര്‍ഷിച്ചിട്ടുള്ള പലസൗകര്യങ്ങളും ആലുവയ്‌ക്ക്‌ അന്യമാണ്‌. ഇവിടെ തല്‍സമയ ടിക്കറ്റ്‌ കൗണ്ടറുകള്‍ അഞ്ചെണ്ണം ഉണ്ടെങ്കിലും രണ്ടോ മൂന്നോ എണ്ണമേ പലപ്പോഴും പ്രവര്‍ത്തിക്കാറുള്ളു. ടിക്കറ്റ്‌ എടുക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ നിരപ്ലാറ്റ്‌ ഫോമിലേക്കും മുറ്റത്തേക്കും നീളുന്നതുമൂലം സ്റ്റേഷനില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്‌. ഏക്ലാസ്സ്റ്റേഷനുകളില്‍ അഞ്ചുകൗണ്ടുറുകള്‍ നിര്‍ബന്ധമാണെങ്കിലും ജീവനക്കാര്‍ ഇല്ലെന്ന പേരിലാണ്‌ അടച്ചിടുന്നത്‌. നേരത്തെ കൗണ്ടറില്‍ 20 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 13 പേരെയുള്ളു. റിസര്‍വേഷന്‍ കൗണ്ടറിനു പുതിയ കെട്ടിടം തുറന്നപ്പോള്‍ ഏഴുപേരെ അങ്ങോട്ടുമാറ്റി പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. 200 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കു രണ്ടോ മൂന്നോദിവസം മുന്‍പു ടിക്കറ്റ്‌ നല്‍കുന്ന സമ്പ്രദായം നിര്‍ത്തിയതും തല്‍സമയയടിക്കറ്റ്‌ കൗണ്ടറില്‍ തിരക്കുകൂട്ടാന്‍ കാരണമായിട്ടുണ്ട്‌. പ്രതിവര്‍ഷം 30 കോടി രൂപ വരുമാനവും പ്രതിദിനം 15,000 യാത്രക്കാരുമുള്ള സ്റ്റേഷനാണ്‌ ആലുവ ഇടുക്കിജില്ലയുടെ കവാടമായ ഇവിടെ ഇരുചക്രവാഹനങ്ങള്‍ വച്ചുനിത്യേനട്രെയിനില്‍ ദൂരസ്ഥലങ്ങളില്‍ ജോലിക്കുപോകുന്നവര്‍ നിരവധി. കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ നിന്നും മോചനം തേടി ഇടപ്പള്ളിക്ക്‌ ഇപ്പുറത്തേക്കുള്ള ഒട്ടേറെയാത്രക്കാരും ആലുവ റെയില്‍വേസ്റ്റേഷനെ ആശ്രയിക്കുന്നു. ആലുവായില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ ഓര്‍ഡിനറി ബസില്‍ 13 രൂപയാണ്‌ ചര്‍ജ്‌. ട്രയിനിലാകട്ടെ ഇത്രയും ദൂരം പോകാന്‍ മൂന്നുരൂപ മതി. രാവിലെയുള്ള പാസഞ്ചര്‍ട്രയിനുകളില്‍ ആളുകള്‍ ജനല്‍ കമ്പികളില്‍വരെ തൂങ്ങിനിന്നാണ്‌ യാത്രചെയ്യുന്നത്‌. അതിനാല്‍ പാസഞ്ചര്‍ട്രെയിനുകളില്‍ ടിക്കറ്റ്‌ എടുക്കാന്‍ എത്തുന്നവരെജീവനക്കാര്‍ നിരുല്‍സാഹപ്പെടുത്തുകയാണു പതിവ്‌. ടിക്കറ്റ്‌ കിട്ടാനുള്ള കാലതാമസം മൂലം പലര്‍ക്കും ഈ ട്രെയിനുകള്‍കിട്ടാറുമില്ല. ഈ സമയത്ത്‌ എക്സ്പ്രസ്‌ ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഇതിലെ കടന്നുപോകുന്നതും സ്റ്റേഷനില്‍ തിരക്കുവര്‍ദ്ധിപ്പിക്കുന്നു. മേല്‍കൂര ഇല്ലാത്ത ഫ്ലാറ്റ്ഫോമുകളും ഭോജനശാലയുടെ അഭാവവും യാത്രക്കാര്‍ക്കു പ്രയാസങ്ങള്‍ ഉണ്ടാകുന്നു. തിരുവനന്തപുരം- കോഴിക്കോട്‌ ജനശതാബ്ദി ട്രെയിനുകള്‍ക്ക്‌ ഇവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ അതില്‍ പോകാനുള്ളവര്‍ വേറെ ട്രെയിനില്‍ തൃശൂരിലും മറ്റും പോയാണു കയറുന്നത്‌. കേരളത്തിലൂടെ കടന്നുപോകുന്ന 16 പ്രധാനപ്പെട്ടട്രെയിനുകള്‍ക്ക്‌ ഇന്നും ആലുവായില്‍ സ്റ്റോപ്പില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.