Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമര്‍കാന്തിനും ശ്രീലാല്‍ ശുക്ലക്കും കമ്പാറിനും ജ്ഞാനപീഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2011, 11:51 pm IST
inUncategorized

ന്യൂദല്‍ഹി: ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. 2009 ലെ ജ്ഞാനപീഠ പുരസ്കാരത്തിന്‌ ഹിന്ദി സാഹിത്യകാരന്മാരായ അമര്‍കാന്തും ശ്രീലാല്‍ ശുക്ലയും അര്‍ഹരായി. 2010 ലെ ജ്ഞാനപീഠ പുരസ്കാരം കന്നഡ എഴുത്തുകാരന്‍ ചന്ദ്രശേഖര കമ്പാറിനാണ്‌.

ദുരിതപൂര്‍ണമായ ജീവിതസാഹചര്യങ്ങളെ നേരിടുന്ന അമര്‍കാന്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നതും തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്‌. 2007 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ അമര്‍കാന്തിന്റെ ‘ഇന്‍ഹിന്‍ ഹാതിയോരണ്‍ എന്ന നോവലിനായിരുന്നു. വ്യാസ സമ്മാന്‍, സോവിയറ്റ്‌ ലാന്റ്്‌ നെഹ്‌റു അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അമര്‍കാന്തിനെ തേടിയെത്തിയിട്ടുണ്ട്‌. ദാരിദ്ര്യംമൂലം തനിക്ക്‌ ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡ്‌ അമര്‍കാന്ത്‌ വില്‍ക്കാന്‍ തയ്യാറായത്‌ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സുഖംപട്ട, കാലേ ഉജാലേ, ബിച്ച്‌ കി ദീവാര്‍, ദേശ്‌ കെ ലോഗ്‌ എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളില്‍ ഉള്‍പ്പെടുന്നു.

ഉത്തര്‍പ്രദേശ്‌ സ്വദേശിയായ ശ്രീലാല്‍ ശുക്ലയുടെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ ഏറെയും ആക്ഷേപഹാസ്യമാണ്‌. 25 ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ശുക്ലക്ക്‌ പദ്മഭൂഷണ്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, വ്യാസ സമ്മാന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. സൂനി ഘാട്ട്‌ ക സൂരജ്‌, രാഗ്‌ ദര്‍ബാരി, ആദ്മി ക സഹര്‍, മക്കാന്‍, രാഗ്‌ വിരാഗ്‌ തുടങ്ങിയ നോവലുകളും അഗദ്‌ കി പര്‍വ്വ്‌, ആവോ ബേയ്‌ക്ക്‌ ലെയ്ന്‍ കച്ചി ദേര്‍, ഉമ്രാവോ നഗര്‍ മേം കച്ച്‌ ദിന്‍ തുടങ്ങിയ ആക്ഷേപഹാസ്യങ്ങളും യേ ഗര്‍ മേരാ നഹി, ഇസ്‌ ഉമൃ മേം തുടങ്ങിയ കഥാസമാഹാരങ്ങളും ശ്രീലാല്‍ ശുക്ലയുടേതായിട്ടുണ്ട്‌.

74-കാരനായ ചന്ദ്രശേഖര കമ്പാര്‍ കവി, നോവലിസ്റ്റ്‌, ഫോക്ലോറിസ്റ്റ്‌, നാടകകൃത്ത്‌, സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്‌. വടക്കന്‍ കന്നഡഭാഷയും ശൈലിയും കഥകളിലും നോവലുകളിലും നാടകത്തിലും പ്രയോഗിച്ച കമ്പാര്‍ ഭാരതത്തിലെ പ്രാദേശിക അനുഷ്ഠാനങ്ങളോടും ആചാരങ്ങളോടുമാണ്‌ അഭിനിവേശം പുലര്‍ത്തിയത്‌. 1937ല്‍ ബെല്‍ഗാവി ജില്ലയിലെ ഗോദഗേരി ഗ്രാമത്തിലാണ്‌ ചന്ദ്രശേഖരകമ്പാര്‍ ജനിച്ചത്‌. പത്മശ്രീ, കബീര്‍ സമ്മാനം, കാളിദാസ സമ്മാനം, പമ്പ അവാര്‍ഡ്‌, കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കമ്പാറിനെ തേടിയെത്തിയിട്ടുണ്ട്‌. 1975 ല്‍ രാജ്യത്തെ ഏറ്റവും മികച്ച നാടകമായി കമ്പാറിന്റെ നാട്യസംഘ്‌ തെരഞ്ഞെടുക്കപ്പെട്ടു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.