Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കള്ളനോട്ടിണ്റ്റെ പ്രഭവ കേന്ദ്രം ദുബൈ; കൂടുതല്‍ പേര്‍ കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2011, 11:17 pm IST
inKasargod

കാഞ്ഞങ്ങാട്‌: തളിപ്പറമ്പില്‍ വാഹന പരിശോധനക്കിടയില്‍ പത്ത്‌ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗ സംഘത്തില്‍പ്പെട്ട ഹൊസ്ദുര്‍ഗ്‌ കടപ്പുറം ഹദ്ദാദ്‌ നഗര്‍ പള്ളിക്കടുത്ത്‌ താമസിക്കുന്ന അക്കരമ്മല്‍ കമാല്‍ ഹാജിയുടെ വീട്ടില്‍ പോലീസ്‌ റെയ്ഡ്‌ നടത്തി. കേസില്‍ കാസര്‍കോട്‌ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന്‌ അറിയുന്നു. ഷാര്‍ജ ലേബര്‍ ഓഫീസിന്‌ തൊട്ടുടുത്തുള്ള മുറിയില്‍ ടൈപ്പ്‌ റൈറ്റിംഗ്‌ ജോലി നടത്തുന്ന കാഞ്ഞങ്ങാട്‌ കമാല്‍ ഹാജി വിമാനത്താവളം വഴി മനുഷ്യക്കടത്തും വിസ ഇടപാടും നടത്തുന്ന പ്രധാന ഏജണ്റ്റാണെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്‌. ആഗസ്റ്റ്‌ 24ന്‌ ഷാര്‍ജയില്‍ നിന്ന്‌ കമാല്‍ ഹാജി മംഗലാപുരം വഴി നാട്ടിലെത്തിയിരുന്നു. കള്ളനോട്ടുമായി പിടിയിലായ മറ്റൊരു പ്രതി പിലാത്തറയിലെ വടക്കേപുരയില്‍ പ്രദീപ്‌ കുമാര്‍(42) കമാല്‍ ഹാജിയുടെ അടുത്ത ചങ്ങാതിയാണ്‌. പ്രദീപ്കുമാര്‍ ആഗസ്റ്റ്‌ 17ന്‌ ഷാര്‍ജയില്‍ നിന്ന്‌ മംഗലാപുരം വഴി വന്നതാണ്‌. രണ്ടുപേരും ഈ യാത്രയിലാണ്‌ ലക്ഷങ്ങളുടെ കള്ളനോട്ട്‌ നാട്ടിലേക്ക്‌ ഒളിച്ചുകടത്തിക്കൊണ്ടുവന്നതെന്ന്‌ സംശയിക്കുന്നു. ഇളയാവൂരിലെ പാറപ്രത്ത്‌ എം.പി.ആഷിഷും(35) പോലീസ്‌ പിടിയിലായിട്ടുണ്ട്‌. ഇവരില്‍ നിന്ന്‌ കറന്‍സി കൈപ്പറ്റിയ ചെമ്മനാട്ടെ ബിസിനസുകാരന്‍ മുസ്തഫയുടെ വീട്ടില്‍ നിന്ന്‌ പോലീസ്‌ സംഘം 4.80 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്‌. ദക്ഷിണേന്ത്യയില്‍ കള്ളനോട്ട്‌ രാജാവായി അറിയപ്പെടുന്ന കാഞ്ഞങ്ങാട്‌ മുട്ടുന്തല ഹാജിയുടെ ദുബൈയിലുള്ള രഹസ്യതാവളത്തില്‍ നിന്നാണ്‌ തളിപ്പറമ്പിലേക്ക്‌ കള്ളനോട്ട്‌ എത്തിയതെന്നാണ്‌ സൂചന. നിരവധി കള്ളനോട്ട്‌ കേസുകളില്‍പെട്ട്‌ ഗള്‍ഫില്‍ വര്‍ഷങ്ങളായി കഴിഞ്ഞുവരികയാണ്‌ മുട്ടുന്തല ഹാജി. പോലീസ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ മുട്ടുന്തല ഹാജി സ്വന്തം മകളുടെ വിവാഹം വരെ ഗള്‍ഫില്‍വെച്ചാണ്‍്‌ നടത്തിയത്‌. പോലീസ്‌ തലത്തില്‍ ഉന്നത സ്വാധീനമുള്ള ഹാജി രാജ്യത്തെ ഏത്‌ വിമാനത്താവളത്തില്‍ ഇറങ്ങിയെത്തിയാലും അറസ്റ്റ്‌ ചെയ്യപ്പെടാവുന്ന പോലീസിണ്റ്റെ റെഡ്‌ അലര്‍ട്ട്‌ നിലനില്‍ക്കെ ഈയിടെ ഇടക്കിടെ നാട്ടില്‍ വന്ന്‌ മടങ്ങിപ്പോയതായി ഇപ്പോള്‍ വിവരം ലഭിച്ചിട്ടുണ്ട്‌. മംഗലാപുരം വിമാനത്താവളം പുതുക്കിപ്പണിതതിനു ശേഷം ഇതാദ്യമായാണ്‌ ഇതു വഴി കേരളത്തിലേക്ക്‌ കള്ളനോട്ട്‌ എത്തിയതെന്ന്‌ വിലയിരുത്തുന്നു. നേരത്തെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്‌ വിമാനത്താവളം വഴിയാണ്‌ കള്ളനോട്ട്‌ എത്തിച്ചുകൊണ്ടിരുന്നത്‌. സംഘം ഇപ്പോള്‍ മംഗലാപുരത്തെ ആശ്രയിച്ചുതുടങ്ങിയത്‌ അവിടുത്തെ ഉദ്യോഗസ്ഥരുമായുള്ള അവിഹിതബന്ധവും സ്വാധീനവും മറയാക്കിയാണെന്നും പറയപ്പെടുന്നു. അതിനിടെ കള്ളനോട്ട്‌ കേസിണ്റ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ കൈമാറുമെന്ന്‌ സൂചനയുണ്ട്‌. കള്ളനോട്ട്‌ കേസില്‍ പെട്ടവര്‍ക്ക്‌ അന്താരാഷ്‌ട്ര സംഘവുമായി ബന്ധമുണ്ടെന്ന്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ അന്വേഷണം എന്‍.ഐ.എക്ക്‌ കൈമാറാനുള്ള ആലോചന തുടങ്ങിയത്‌. കള്ളനോട്ടിണ്റ്റെ ഉറവിടം കണ്ടെത്താന്‍ കണ്ണൂറ്‍ -കാസര്‍കോട്‌ ജില്ലകളില്‍ പോലീസ്‌ സംഘം രഹസ്യ അന്വേഷണം നടത്തിവരുന്നു. മുട്ടുന്തല ഹാജിയുമായി നേരിട്ട്‌ ബന്ധമുള്ള നാട്ടിലെ ചിലര്‍ പോലീസിണ്റ്റെ നിരീക്ഷണത്തിലാണ്‌. റിയല്‍ എസ്റ്റേറ്റ്‌ മാഫിയ വഴിയാണ്‌ കള്ളനോട്ടുകള്‍ കൂടുതലും വിതരണം ചെയ്തതെന്ന സൂചനയുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലും വ്യാപാര മേഖലയിലും കണ്ണൂറ്‍ കാസര്‍കോട്‌ ജില്ലകളില്‍ വന്‍തോതില്‍ ഈ സംഘം കള്ളനോട്ട്‌ ഇറക്കിയതായി സംശയിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.