Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാരിത്താസില്‍ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ 24 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2011, 11:16 pm IST
in Kottayam

കോട്ടയം: ഹൃദ്രോഗ ചികിത്സയില്‍ അതിനൂതന സംവിധാനങ്ങളുമായി കാരിത്താസ്‌ ആശുപത്രിയില്‍ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ 24 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ശനിയാഴ്ച ഉച്ചയ്‌ക്ക്‌ 2.30ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ വെഞ്ചിരിപ്പു കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേരളാമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഉദ്ഘാടനം ചെയ്യും. കാര്‍ഡിയാക്‌ ഐസിയു ആംബുലന്‍സിണ്റ്റെ ഉദ്ഘാടനം ധനകാര്യ-നിയമ മന്ത്രി കെ.എം.മാണിയും, ഹൃദയത്തെ അറിയാന്‍ എന്ന പുസ്തകത്തിണ്റ്റെ പ്രകാശനകര്‍മ്മം റവന്യുമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കും. സഭയിലെ പ്രമുഖ വൈദികരും, പ്രശസ്ത വ്യക്തികളും പ്രസ്തുത ചടങ്ങില്‍ പങ്കാളികളാകും. അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടുകൂടിയ ഒരു സമ്പൂര്‍ണ്ണ ഹാര്‍ട്ട്‌ ഹോസ്പിറ്റലാണ്‌ കാരിത്താസ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഹൈബ്രിഡ്‌ കാത്ത്ളാബ്‌ ആണ്റ്റ്‌ ഓപ്പറേഷന്‍ തീയേറ്ററാണ്‌ ഇവിടുത്തെ പ്രമുഖ പ്രത്യേകത. കൂടാതെ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹൃദയശസ്ത്രക്രിയാ ഓപ്പറേഷന്‍ തീയേറ്ററുകള്‍, ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സോടു കൂടിയ അത്യാഹിത വിഭാഗം, അതിവിശാലമായ ഒപി വിഭാഗം, നാലു നിലകളിലായി മികച്ച ശുചിത്വവും, സ്ഥലസൗകര്യവുമുള്ള നൂളോളം മുറികള്‍ എന്നിവയെല്ലാം ഇവിടെ സുസജ്ജമാക്കിയിരിക്കുന്നു. കൊറോണറി ആന്‍ജിയോഗ്രാം, പെരിഫെറല്‍ ആന്‍ജിയോഗ്രാം ആണ്റ്റ്‌ സ്റ്റെണ്റ്റിംഗ്‌, കൊറോണറി ആന്‍ജിയോപ്ളാസ്റ്റി ആണ്റ്റ്‌ സ്റ്റെണ്റ്റിംഗ്‌, ഓപ്പണ്‍ഹാര്‍ട്ട്‌ സര്‍ജറി, മിനിമറി ഇന്‍വാസീവ്‌ സര്‍ജറി(കീ ഹോള്‍), ബൈപാസ്‌ സര്‍ജറി, വാല്വ്‌ സര്‍ജറി(റിപ്പയര്‍/റീപ്ളെയ്സ്മെണ്റ്റ്‌), അയോട്ടിക്‌ സര്‍ജറി, ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ, റീ ഡു സര്‍ജറി, കറോട്ടിഡ്‌ സര്‍ജറി തുടങ്ങിയവയെല്ലാം കാരിത്താസ്‌ ഹോസ്പിറ്റലിണ്റ്റെ സേവനങ്ങളില്‍പ്പെടുന്നു. വിദഗ്‌ദ്ധരും, പരിചയസമ്പന്നരുമായ ഡോക്ടര്‍മാരുടെ ഏറ്റവും മികച്ച ടീമീണ്‌ കാരിത്താസ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്‌. ഏറ്റവും ഗുണമേന്‍മയുള്ള ഹൃദ്രോഗചികിത്സകള്‍ ഏറ്റവും ഹൃദ്യമായ സേവനങ്ങളുടെ ഊഷ്മളതയോടെ നല്‍കുവാന്‍ കാരിത്താസ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സുസജ്ജമാണെന്ന്‌ മാനേജ്മെണ്റ്റ്‌ അറിയിച്ചു. സേവനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ൪൮൧൨൭൯൦൦൨൫, ൨൯, ൨൭൯൦൪൧൩, ൪൧൬.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.