Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിര്‍ത്തിവച്ച ആശുപത്രി കെട്ടിടത്തിണ്റ്റെ നിര്‍മ്മാണം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:18 pm IST
in Kottayam

എരുമേലി: കരാറുകാരണ്റ്റെ അനാസ്ഥയെത്തുടര്‍ന്ന്‌ നിര്‍ത്തിവച്ച എരുമേലി സര്‍ക്കാര്‍ ആശുപത്രികെട്ടിടത്തിണ്റ്റെ നിര്‍മ്മാണം പുനരാരംഭിച്ചു. മൂന്നു നിലകളുള്ള ഓപി അടങ്ങുന്ന കെട്ടിടത്തിണ്റ്റെ മുകളിലത്തെ നിലയിലാണ്‌ കോണ്‍ക്രീറ്റ്‌ ചെയ്യത്തക്കവിധം പണികള്‍ ചെയ്തു തീര്‍ത്തിരിക്കുന്നത്‌. ൫ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഒന്നാം കരാറുകാരന്‍ പണികള്‍ മറ്റൊരു കരാറുകാരനെ എല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പണിയുന്നതിനുള്ള സാധനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ കരാറുകാരന്‍ പണികള്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. നിര്‍മ്മാണമാരംഭിച്ച കെട്ടിടം പണി പൂര്‍ത്തിയാക്കുന്നതിനുമുമ്പ്‌ തന്നെ നബാര്‍ഡ്‌ആശുപത്രി വികസനത്തിനായി വീണ്ടും പണം നല്‍കിയത്‌ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ്‌ നിര്‍ത്തിവച്ച കെട്ടിടം പണി പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ്‌ നിര്‍മ്മിച്ച താത്കാലിക ഒബ്സര്‍വേഷന്‍ ഷെഡ്‌ ജീര്‍ണ്ണാവസ്ഥയിലായതിനെത്തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ അത്‌ പൊളിച്ചുനീക്കി. വരുന്ന ശബരിമല സീസണില്‍ എരുമേലി ആശുപത്രിക്ക്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കുകയോ, താത്കാലിക ഷെഡ്‌ വീണ്ടും പുനഃസ്ഥാപിക്കുകയോ വേണമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഷെഡ്‌ പൂര്‍ത്തീകരിക്കണമെങ്കില്‍ ൧ലക്ഷത്തിലധികം രൂപ വേണ്ടിവരും. ഇതിനായി ത്രിതല പഞ്ചായത്തുകള്‍ക്കും എംഎല്‍എയ്‌ക്കും നവേദനം നല്‍കിയിട്ടുണ്ട്‌. ശബരിമല സീസണില്‍ ഒബ്സര്‍വേഷന്‍ സൗകര്യമില്ലാതെ വന്നാല്‍ ആശുപത്രി പ്രവര്‍ത്തനത്തെ മാത്രമല്ല ആശുപത്രിയിലെത്തുന്ന രോഗികളെയും ഇത്‌ കടുത്ത ദുരിതത്തിലാക്കുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ജീവനക്കാരുടെ താമസസൗകര്യമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നതും ഏറെ പ്രതിസന്ധികളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.