Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കര്‍ഷക കോണ്‍ഗ്രസ്‌ നേതാവ്‌ തോമസിന്റെ വധം ഗുണ്ടാത്തലവനും 4 പേരും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:09 pm IST
inErnakulam

അങ്കമാലി: മൂക്കന്നൂര്‍ കര്‍ഷക കോണ്‍ഗ്രസ്‌ നേതാവ്‌ തോമസിന്റെ കൊലപാതകത്തില്‍ പങ്കാളികളായ അഞ്ച്‌ പ്രതികളെ അങ്കമാലി സിഐ അറസ്റ്റ്‌ ചെയ്തു. കഴിഞ്ഞ മാസം 28-ാ‍ം തീയതി രാവിലെ 6.15ന്‌ ആണ്‌ തോമസിന്റെ കൊലപാതകം നടന്നത്‌. തോമസിനെ കൊലചെയ്യുന്നതിന്‌ ക്വട്ടേഷന്‍കൊടുത്ത വില്‍സന്‍ ഉള്‍പ്പെടെ ആറ്‌ പ്രതികളെ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു.

എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ആലുവ ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ ആര്‍.സലിമന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. തോമസ്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ എടുത്ത എടലക്കാട്‌ കരയില്‍ കരിമ്പനക്കല്‍ വീട്ടില്‍ നാരായണന്‍ മകന്‍ ബിജു എന്ന തൊപ്പിക്കിളി, ചാവക്കാട്‌ പൂവാലിക്കോട്ടില്‍ അലിമകന്‍ അഫ്സല്‍, വാലിപ്പറമ്പില്‍ വീട്ടില്‍ അച്ചുതന്‍ മകന്‍ സബീഷ്‌, ചൊവ്വര ശ്രീമൂലനഗരം പുത്തന്‍വേലി രാമന്‍ മകന്‍ സുരേഷ്‌, പാലക്കാട്‌ കൊഴിഞ്ഞമ്പാറ നല്ലേപ്പിള്ളി വാരിയത്ത്‌ ബാലകൃഷ്ണന്‍ നായര്‍ മകന്‍ സുരേഷ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ തോമസിനെ കൊലചെയ്യുന്നതിനായി ആഗസ്റ്റ്‌ 27 രാത്രിയില്‍ തീരുമാനം എടുത്ത്‌ സ്ഥലത്ത്‌ എത്തിയെങ്കിലും അന്ന്‌ തോമസ്സിനെ കാണാന്‍ കഴിയാഞ്ഞതിനാല്‍ കൃത്യം നടന്നില്ല. തുടര്‍ന്ന്‌ പ്രതികള്‍ ആയുധവുമായി എടലക്കാടുള്ള ഒരു പൈനാപ്പിള്‍ തോട്ടത്തില്‍ വിശ്രമിച്ചുവെങ്കിലും നാട്ടുകാരും മറ്റും ആയുധങ്ങള്‍ കാണാന്‍ സാധ്യതയുള്ളതിനാല്‍ സിജു മാരുതി സ്വിഫ്റ്റ്‌ കാറില്‍ 2-ാ‍ം പ്രതിയുടെ ബസ്സുകള്‍ ഇട്ടിരിക്കുന്ന സ്ഥലത്ത്‌ ചെന്ന്‌ അങ്കമാലി മുന്നൂര്‍പ്പിള്ളി ചാലക്കുടി ഓടുന്ന സെന്റ്‌ മേരീസ്‌ ബസ്‌ ടൂള്‍ബോക്സില്‍ ഒളിപ്പിച്ച ശേഷം ബസ്സില്‍ ഇരുന്ന 2-ാ‍ം പ്രതിയും മറ്റ്‌ പ്രതികളും ചേര്‍ന്ന്‌ കൃത്യം നടത്തുന്നതിനെക്കുറിച്ച്‌ അവസാനതീരുമാനം എടുത്ത്‌ പിരിയുകയും ചെയ്തു.

വെളുപ്പിന്‌ സ്വിഫ്റ്റ്‌ കാറില്‍ ബസ്സില്‍ ഒളിപ്പിച്ച ആയുധങ്ങള്‍ എടുത്ത്‌ സതീശന്‌ കൈമാറുകയും സതീശനും ജബിനും ബൈക്കില്‍ ചുമന്ന കാറിലിരുന്ന പ്രതികള്‍ക്ക്‌ കൈമാറി. തുടര്‍ന്ന്‌ ജബിനും സതീശനും ഫാമില്‍ ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്തിയശേഷം തൊപ്പിക്കിളിയെ അറിയിച്ചതനുസരിച്ച്‌ തൊപ്പിക്കിളി ചുമന്നകാറിലെ പ്രതികളെ അറിയിച്ചത്‌ അനുസരിച്ച്‌ ഇവര്‍ 6.15ന്‌ കൃത്യം നിര്‍വഹിക്കുകയായിരുന്നു.

തൊപ്പിക്കിളി തൃശൂര്‍, എറണാകുളം ജില്ലയിലെ വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്‌. അഫ്സലും, സബീഷും എന്‍ഡിഎഫ്‌ പ്രവര്‍ത്തകരായിരുന്നു. അഫ്സല്‍ കുന്നംകുളം എടലക്കാട്‌ ഉത്സവസമയത്ത്‌ ഒരു ക്ഷേത്രത്തിന്റെ പാടം കത്തിച്ച കേസ്സിലെയും, സ്പിരിറ്റ്‌ കേസ്‌ ഉള്‍പ്പെടെനിരവധി കേസുകളില്‍ പ്രതിയാണ്‌. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്‌ഐ പി.എം.കെഴ്സണ്‍, പി.സി.സൂരജ്‌ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.