Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ 20ന്‌ ‘ക്ലോറിനേഷന്‍ ഡേ’, ലൈസന്‍സ്‌ ഇല്ലാത്ത ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 11:06 pm IST
inErnakulam

കൊച്ചി: ജില്ലയില്‍ പടര്‍ന്ന്‌ പിടിക്കുന്ന പകര്‍ച്ച വ്യാധി തടയുക എന്ന ലക്ഷ്യത്തോടെ 20ന്‌ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ക്ലോറിനേഷന്‍ ഡേ ആചരിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക ഹെല്‍ത്ത്‌ സെന്ററുകളിലും ക്ലോറിന്‍ പൗഡര്‍ ലഭ്യമാക്കും. പകര്‍ച്ച വ്യാധിയുമായി പ്രതിരോധവുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്‌ തീരുമാനം.

പകര്‍ച്ച വ്യാധി തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ലൈസന്‍സ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോട്ടലുകളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുമെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു. അതിനായി ജില്ലാ റൂറല്‍ ഹെല്‍ത്ത്‌ ഓഫീസറുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കും. പരിശോധനാ ഫലം അതത്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരെ അറിയിച്ച്‌ ലൈസന്‍സില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ്‌ നിര്‍ദ്ദേശം. കഴിഞ്ഞ മൂന്ന്‌ മാസങ്ങളിലായി 700-ലേറെ ഹോട്ടലുകളില്‍ റെയ്ഡ്‌ നടത്തിയതായി റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ പി.കെ.ശ്രീനിവാസ്‌ പറഞ്ഞു. 375 ഹോട്ടലുകള്‍ക്ക്‌ നോട്ടീസ്‌ കൊടുത്തു.

ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അതത്‌ പഞ്ചായത്തുകള്‍ക്ക്‌ തീരുമാനമെടുക്കാമെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു. സ്കൂള്‍ പരിസരങ്ങളിലുള്ള സിപ്പ്‌ അപ്പ്‌ കൂടുകളുടെ വില്‍പന നിരോധിക്കും. ആവശ്യ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്‌ ലഭ്യമാക്കും. പൊതു മലമൂത്രവിസര്‍ജ്ജന കേന്ദ്രങ്ങള്‍ അടിയന്തരമായി വൃത്തിയാക്കാനും തൂരുമാനിച്ചു. കള്ള്‌ ഷാപ്പുകളില്‍ വിതരണം ചെയ്യുന്ന കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എക്സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തു തല ജാഗ്രതാ സമിതികളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ അധിക സേവനം ആവശ്യപ്പെടാന്‍ ഡി.എം.ഒയെ യോഗം ചുമതലപ്പെടുത്തി.

ജില്ലയില്‍ ലൈസന്‍സ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനവധി സോഡ ഫാക്ടറിള്‍ കത്ത്യിട്ടുണ്ട്‌. അവ അടച്ചു പൂട്ടാനുള്ള നിര്‍ദ്ദശവും ഉടന്‍ നല്‍കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകളില്‍ മലമൂത്ര വിസര്‍ജ്ജന സൗകര്യത്തിന്റെ അപര്യാപ്തതകള്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കും. ജില്ലയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രചരണ ബാനറുകളും നോട്ടീസുകളും വിതരണം ചെയ്യും. ജില്ലാ സാനിറ്റേഷന്‍ കമ്മിറ്റികള്‍ മുഖേന വിവിധ പദ്ധതികള്‍ നടപ്പാക്കും. രോഗങ്ങള്‍ ഇതുവരെ രേഖപ്പെടുത്താത്ത പഞ്ചായത്തുകളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്ജ്‌, ഡി.എം.ഒ ആര്‍ സുധാകരന്‍, അഡി: ഡി.എം.ഒ ഹസീന, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.സാജിതാ സിദ്ധീഖ്‌, വത്സ കൊച്ചുകുഞ്ഞ്‌, കെ.കെ.സോമന്‍, എന്‍.ആര്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.ബീന മറ്റു പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, വിവിധ വകുപ്പ്‌ മേദാവികള്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുല്‍ കലാം ആസാദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

Thiruvananthapuram

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.