Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പടപ്പ്‌ ഗുണ്ടാആക്രമണം: പ്രതിയോഗികളെ അമര്‍ച്ചചെയ്യാന്‍ ക്വട്ടേഷന്‍ സംഘം രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 11:05 pm IST
inErnakulam

പള്ളുരുത്തി: പെരുമ്പടപ്പ്‌ ഗുണ്ടാആക്രമണവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയോഗികളെ അമര്‍ച്ചചെയ്യാന്‍ ഇരുസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയതായി സൂചന. വര്‍ഷങ്ങളായിത്തുടരുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന്‌ നിരവധിയുവാക്കളാണ്‌ മാരകമായ ആക്രമണങ്ങള്‍ക്ക്‌ വിധേയരായിട്ടുള്ളത്‌. ഒന്നായിരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ നിസാരകാര്യത്തെതുടര്‍ന്ന്‌ തെറ്റിപ്പിരിഞ്ഞതാണ്‌ പ്രദേശത്തെ നിലവിലുള്ള അരക്ഷിതാവസ്ഥയ്‌ക്കു കാരണം. കഴിഞ്ഞ 10ന്‌ ഗുണ്ടാ സംഘത്തില്‍പെട്ട സ്റ്റാലിനെ എതിര്‍വിഭാഗം ആക്രമിച്ചിരുന്നു. ഇതിനു പ്രതികാരം ചെയ്യാന്‍ ജില്ലയ്‌ക്ക്‌ പുറമെനിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടുചെയ്തിരിക്കുകയാണെന്നാണ്‌ രഹസ്യാന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിരിക്കുന്നത്‌. ആളെ അപായപ്പെടുത്താന്‍ വരെ സംഘത്തിന്‌ പദ്ധതിയുണ്ടെന്നാണ്‌ വിവരം. രഹസ്യാന്വേഷണസംഘം പോലീസ്‌ മേധാവികള്‍ക്ക്‌ വിവരം കൈമാറിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ്‌ അറിയുന്നത്‌.

ഗുണ്ടാസംഘങ്ങളെ സഹായിക്കുന്ന സ്ഥലത്തെ പണമിടപാട്കാരാണ്‌ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതെന്നാണ്‌ സൂചന. പെരുമ്പടപ്പില്‍ നിരന്തരമായുള്ള ആക്രമണങ്ങളെത്തുടര്‍ന്ന്‌ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്‌. അസമയങ്ങളില്‍ പുറത്തിറങ്ങിയാല്‍ ആളുമാറി അക്രമം നടക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്‌. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക്‌ പരാതിയുണ്ട്‌. കഴിഞ്ഞ ഏതാനുമാസങ്ങള്‍ക്കിടയില്‍ നടന്ന കേസുകളിലെ പ്രതികളെ പോലീസ്‌ പടികൂടിയിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പെരുമ്പടപ്പില്‍ പോലീസ്‌ പെട്രോളിങ്ങ്‌ ഊര്‍ജ്ജിതമാക്കണമെന്നും അക്രമണം തടയാന്‍ നടപടികള്‍ ശക്തമാക്കണമെന്നും പ്രദേശത്തുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.