Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മികത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 07:11 pm IST
in Samskriti

ബാഹ്യവും ആഭ്യന്തരവുമായ ഭൗതികവസ്തുക്കളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയങ്ങളാണ്‌. എന്നാല്‍ എല്ലാം ഒരാള്‍ക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക്‌ കൂടുതല്‍ വിഷയങ്ങളും ചിലര്‍ക്ക്‌ കുറഞ്ഞ വിഷയങ്ങളും ഗ്രഹിക്കാനാകും. ഗ്രഹിക്കാന്‍ കഴിയാത്തവ അദൃശ്യങ്ങളാകണമെന്നില്ല. ദൃശ്യങ്ങളായ വസ്തുക്കള്‍ ചെറുതായാലും വലുതായാലും സൂക്ഷ്മങ്ങളായാലും സ്ഥൂലങ്ങളായാലും അവയെല്ലാം ദ്രഷ്ടാവായ തന്നില്‍ നിന്ന്‌ അന്യമാണ്‌. തന്നില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളെ മറയ്‌ക്കുന്നത്‌ കാലദേശങ്ങളാണ്‌. എന്നാല്‍ അവയല്ലാതെയും അദൃശ്യമായി വരും. അതാണ്‌ വിദ്യാഭ്യാസം കൊണ്ടും വിശേഷപഠനം കൊണ്ടും സാധിക്കുന്നത്‌. ഇങ്ങനെ സാക്ഷാത്കാരമുണ്ടായാലും അത്‌ തന്നില്‍ നിന്നും വേറിട്ടാണ്‌ നില്‍ക്കുന്നത്‌. തന്നില്‍നിന്നും ഒരിക്കലും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളാലുള്ള സുഖദുഃഖാദികള്‍ കേവലം സാങ്കല്‍പികങ്ങളല്ലാതെ പരമാര്‍ത്ഥമാകുകയില്ല. ഭൗതിക വസ്തുക്കളുടെ അറിവാണ്‌, അനുഭവമല്ല ഉണ്ടാകുന്നത്‌. ആ അറിവാണ്‌ അനുഭവം. അതിനാല്‍ അവയെ സംബന്ധിച്ച സുഖദുഃങ്ങളും പരമാര്‍ത്ഥമായ അനുഭവമില്ലാതെ സാങ്കല്‍പികമായ അറിവുമാത്രമായി നില്‍ക്കുന്നു.

ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ അനുഭവസമ്പ്രദായം ഇങ്ങനെയല്ല. ഇന്ദ്രിയമനസ്സുകളും കാലദേശങ്ങളുമില്ലാതെ ഭൗതികജ്ഞാനവും അവയോടു കൂടിച്ചേര്‍ന്ന ആദ്ധ്യാത്മിക ജ്ഞാനവുമില്ല. ഇന്ദ്രിയങ്ങള്‍ക്കും അന്തഃകരണത്തിനും കാലദേശങ്ങള്‍ക്ക്‌ വ്യാപ്തിയുള്ളേടത്ത്‌ അദ്ധ്യാത്മജ്ഞാനത്തിന്റെ വ്യപ്തിയുണ്ടാകുകയില്ല.
എന്തെന്നാല്‍ ആദ്ധ്യാത്മവസ്തു ഇന്ദ്രിയ മനസ്സുകള്‍ക്ക്‌ വിഷയമോ കാലദേശങ്ങള്‍ക്കതീതമോ തന്നില്‍നിന്നന്യമോ അല്ല. തന്നില്‍ നിന്നന്യമായ എല്ലാറ്റിനെയും അറിയുന്ന ജ്ഞാതാവാകുന്ന തന്നെ അറിയാന്‍ താനല്ലാതെ വേറെയുപകരണവുമില്ല. അതില്‍ ഇന്ദ്രിയമനോബുദ്ധികളും കാലദേശങ്ങളും അടങ്ങുകയോ വിസ്മരിക്കപ്പെടുകയോ ആണ്‌ തന്നെയറിയാന്‍ ആവശ്യമായിരിക്കുന്നത്‌. താനായിരിക്കുന്ന വസ്തുവാണ്‌ ആത്മാവെന്നതിനാല്‍ ആത്മാനുഭൂതി സാങ്കല്‍പികമല്ല, സത്യം തന്നെയാണ്‌. ഈ കാരണത്താല്‍ ഭൗതികവും ആദ്ധ്യാത്മികവുമായ അറിവും അനുഭവവും അന്യോന്യ വിരുദ്ധങ്ങളാണെന്ന്‌ പറയാം.

ആത്മാവ്‌ സത്യമാണ്‌, ഈ കാണുന്ന ജഗത്‌ സത്യമല്ല. താനായിട്ടിരിക്കുന്ന വസ്തുവാണ്‌ ആത്മാവ്‌. അത്‌ അസത്യമാകില്ല. അങ്ങനെയായാല്‍ മറ്റുള്ളതിനെ അറിയാനോ വിവേചിക്കാനോ ആളില്ലാതാവും. അതിനാല്‍ ആത്മാവ്‌ സത്യം തന്നെയാണ്‌. അപ്പോള്‍ താനല്ലാത്ത വസ്തു അസത്യമാണെന്നുവരും. സത്യമായ ആത്മവസ്തുവെ അറിയുമ്പോഴാണല്ലോ ജഗത്തിന്റെ പ്രതീതിയില്ലാതാവുന്നത്‌. അതിനാല്‍ ജഗത്‌ സത്യമല്ലെന്നുവരുന്നു. അതുപോലെ ജഗത്തിന്റെ അറിവും അനുഭവവുമുള്ളപ്പോള്‍ ആത്മാവിന്റെ ശരിയായ അനുഭവമില്ലെന്നുള്ളതും ജഗത്തിനെ അറിയുന്ന ചൈതന്യം ആത്മാവാണെന്നുള്ളതും ജഗത്തിന്റെ അസത്യത്തെ വെളിവാക്കുന്നു. ഇങ്ങനെ സൂക്ഷ്മമായ ചിന്തയിലൂടെ ജഗത്തിനെയും ആത്മാവിനെയും അറിയാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.