Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘കുരുതിക്കളങ്ങളാകുന്ന റോഡുകള്‍’മെഡിക്കല്‍ ട്രസ്റ്റില്‍ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 10:43 pm IST
in Ernakulam

കൊച്ചി: റോഡുകള്‍ കുരുതിക്കളങ്ങളാകുന്ന സാഹചര്യങ്ങളും അനന്തരഫലങ്ങളും വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയും എറണാകുളം പ്രസ്‌ ക്ലബ്ബും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന സെമിനാര്‍ ശനിയാഴ്ച പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടക്കും. റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട്‌ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും നിയമ, ചികിത്സാ, മാധ്യമരംഗങ്ങളിലെ വിദഗ്ധരും സെമിനാറിലെ സെഷനുകളില്‍ പങ്കെടുത്ത്‌ സംസാരിക്കും.

ജാഗ്രത 2011 എന്ന്‌ നാമകരണം ചെയ്തിരിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം രാവിലെ പത്തിന്‌ എക്സൈസ്‌, തുറമുഖ വകുപ്പ്‌ മന്ത്രി കെ. ബാബു നിര്‍വഹിക്കും. കേരള പത്രപ്രവര്‍ത്ത യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.സി. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. സിറ്റി പോലീസ്‌ കമ്മീഷണര്‍ ഡി.ഐ.ജി എം.ആര്‍. അജിത്‌ കുമാര്‍, മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിങ്‌ ഡയറക്ടര്‍ പി.വി. ആന്റണി എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന്‌ നടക്കുന്ന സെമിനാറില്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയും നിയമ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. ജസ്റ്റിസ്‌ എ.ആര്‍. ലക്ഷ്മണന്‍, ‘റോഡപകടങ്ങള്‍ നേരിടുന്നതില്‍ നിയമപരിഷ്കരണം’ എന്ന വിഷയം അവതരിപ്പിക്കും. റോഡപകടങ്ങളിലെ നഷ്ടപരിഹാര ബാധ്യത, സര്‍ക്കാരിന്റെ പങ്ക്‌ എന്ന വിഷയം ജസ്റ്റിസ്‌ ബഞ്ചമിന്‍ കോശിയും, ഡ്രൈവിങ്‌ പെരുമാറ്റ നിയന്ത്രണത്തില്‍ നിയമപാലകരുടെ പങ്ക്‌ എന്ന വിഷയം തുറമുഖ വകുപ്പ്‌ ഡയറക്ടര്‍ അഡീഷണല്‍ ഡി.ജി.പി ഡോ. ജേക്കബ്‌ തോമസും അവതരിപ്പിക്കും.

റോഡപകടങ്ങളുടെ കാര്യത്തില്‍ കരുതലിനുള്ള പ്രാധാന്യം വ്യക്തമാക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തേണ്ട പരിഷ്കരണങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതോടൊപ്പം ചികിത്സാരംഗത്തിന്റെ പ്രാധാന്യം കൂടി അടിവരയിടുന്നതായിരിക്കും സെമിനാറെന്ന്‌ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിങ്‌ ഡയറക്ടര്‍ പി.വി. ആന്റണി പറഞ്ഞു. ഇക്കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ 35082 വാഹനാപകടങ്ങളില്‍ 3950 ജീവനുകളാണ്‌ നഷ്ടമായത്‌. തൊട്ടുമുമ്പത്തെ വര്‍ഷം ഇത്‌ 3831 ആയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.