Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിര്‍മാണത്തിലെ അപാകതയും അഴിമതിയും തൃപ്പൂണിത്തുറ മിനി ബൈപാസ്‌ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2011, 11:07 pm IST
in Ernakulam

മരട്‌: ഉദ്ഘാടനം കഴിഞ്ഞ്‌ മൂന്ന്‌ മാസത്തിനുള്ളില്‍ തൃപ്പൂണിത്തുറ മിനിബൈപാസ്‌ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായി. തിടുക്കത്തില്‍ പണിപൂര്‍ത്തീകരിച്ച്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യനാളുകളിലാണ്‌ ബൈപാസ്‌ വാഹനഗതാഗതത്തിനായിതുറന്നുകൊടുത്തത്‌. ഇരുമ്പുപാലം വഴിയുള്ള ഗതാഗതകുരുക്ക്‌ ഒഴിവാക്കി കൊച്ചിനഗരത്തില്‍നിന്നും തൃപ്പൂണിത്തുറ ടൗണ്‍ ഒഴിവാക്കി വൈക്കം റോഡില്‍ പ്രവേശിക്കുവാനുള്ള എളുപ്പമാര്‍ഗമാണ്‌ ഈ മിനിബൈപാസ്‌. 11 കോടി മുടക്കി സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പാണ്‌ ഇതിനായി പാലവും റോഡും നിര്‍മ്മിച്ചത്‌.

എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഇഴഞ്ഞുനീങ്ങുകയായിരുന്ന ബൈപാസിന്റെ നിര്‍മാണം ഇടക്കുവെച്ച്‌ സ്തംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ യുഡിഎഫ്‌ അധികാരത്തിലെത്തുകയും സ്ഥലം എംഎല്‍എ കൂടിയായ കെ.ബാബു മന്ത്രിസഭയില്‍ ഇടം നേടുകയും ചെയ്തതോടെയാണ്‌ നിര്‍മാണം വീണ്ടും. ദ്രുതഗതിയിലായത്‌. പണിപൂര്‍ത്തിയാക്കിയ ബൈപാസ്‌ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ നേരിട്ടെത്തിയിരുന്നു.

ബൈപാസ്‌ വാഹനഗതാഗതത്തിനു തുറന്നുകൊടുത്ത്‌ ആഴ്ചകള്‍ക്കകം തന്നെ ബൈപാസിന്റെ പലഭാഗങ്ങളിലും റോഡ്‌ തകര്‍ന്ന്‌ കുഴികള്‍ പ്രത്യേക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. റോഡ്‌ കടന്നുപോവുന്ന പലഭാഗവും താഴ്‌ന്ന പ്രദേശവും, തോടുകളും, വെള്ളക്കെട്ടുകളും കൊണ്ട്‌ നിറഞ്ഞതുമാണ്‌. എന്നാല്‍ ഈ ഭാഗങ്ങളില്‍ റോഡ്‌ നിര്‍മാണത്തില്‍ വന്ന അപാകതയും, അഴിമതിയും കാരണമാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുമാസത്തിനുള്ളില്‍ തന്നെ റോഡ്‌ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നതിനു കാരണം എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

പരക്കെ വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടതോടെ മിനിബൈപാസില്‍ കൂടിയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമായ അവസ്ഥയിലാണ്‌. ചെറിയ വാഹനങ്ങളും മറ്റും പലപ്പോഴും അപകടങ്ങളില്‍നിന്നും രക്ഷപ്പെടുന്നത്‌ ഭാഗ്യം കൊണ്ടുമാത്രമാണ്‌. റോഡില്‍ ആവശ്യത്തിന്‌ ലൈറ്റുകള്‍ സ്ഥാപിക്കാത്തതും, വാഹനങ്ങള്‍ക്ക്‌ ദുരിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.