Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മില്‍മ വിലവര്‍ധന മുതലെടുക്കാന്‍ ഗുണനിലവാരം കുറഞ്ഞ ബ്രാന്റുകള്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2011, 09:13 pm IST
in Ernakulam

കൊച്ചി: മില്‍മ പാലിന്റെ വിലവര്‍ദ്ധനവ്‌ മുതലെടുത്ത്‌ വിപണി പിടിച്ചടക്കാന്‍ സ്വകാര്യ ഡയറികളുടെ പാക്കറ്റ്പാല്‍ ബ്രാന്റുകള്‍ രംഗത്ത്‌ സജീവമാകുന്നു. എന്നാല്‍ സംസ്ഥാനത്ത്‌ വ്യാപകമായി പ്രചരിച്ചുവരുന്ന ഇവയില്‍ ഭൂരിഭാഗവും നിശ്ചിതഗുണനിലവാരം ഇല്ലാത്തവയാണെന്ന കണ്ടെത്തലാണ്‌ ഏറെ ആശങ്കാജനകം.

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഈ മാസം സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍പ്പെട്ട 25-ല്‍ പരം ബ്രാന്റുകളിലുള്ള പാക്കറ്റ്‌ പാലുകള്‍ വന്‍തോതില്‍ പ്രചരിച്ചുവരുന്നതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച വിവിധ പേരുകളിലുള്ള സ്വകാര്യ ഡയറികളുടെ പാക്കറ്റ്‌ പാലാണ്‌ ക്ഷീരവികസന വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങളില്‍ ശാസ്ത്രീയമായ ഗുണനിലവാര പരിശോധനക്ക്‌ വിധേയമാക്കിയത്‌.

അമൃതാ ഗോള്‍ഡ്‌, എ-വണ്‍, അമൃത, എന്‍എംഡി, അക്ഷയ, മില്‍ഗ്രാം, ടികെ വിസിഎസ്‌, റോയല്‍, ഹരിത, ശക്തി, വാഗമണ്‍, സുമോ, ജിഎംഎസ്‌, അക്ഷയ, ഹിമ, ജനത, മധുരിമ, പുലരി, കെസിഎ, നീല്‍ഗിരീസ്‌, ഓംഗോ, ലയാ, കേപിന്‍, മില്‍കോ, ക്ഷീരതനിമ, അമ്പാടി, മാതാ, ജേഷ്മ, ഹെറിട്ടേജ്‌, കെഎസ്‌ കൗമ, മില്‍വേ, പിഡിഡിപി തുടങ്ങി ഒട്ടേറെ ബ്രാന്റുകള്‍ നിശ്ചിത ഗുണനിലവാരം ഇല്ലാത്തവയാണെന്ന്‌ വ്യക്തമായതായി ക്ഷീരവികസന വകുപ്പ്‌ ഗുണനിലവാര പരിശോധനാ വിഭാഗം അറിയിക്കുന്നു.

പശുവിന്‍ പാലില്‍ കൊഴുപ്പിന്റെ അംശം 3.5 ശതമാനവും എരുമപ്പാലില്‍ 5 ശതമാനവും, ടോണ്ഡ്‌ മില്‍ക്കില്‍ 3 ശതമാനവും സ്റ്റാന്‍ഡേര്‍ഡ്‌ ഗ്രേഡില്‍ 4.5 ശതമാനവും ഡബിള്‍ ടോണ്‍ഡില്‍ 1.5 ശതമാനവുമാണ്‌ നിഷ്കര്‍ഷിക്കുന്നത്‌. അസിഡിറ്റി 13-15 എന്ന അനുപാതത്തിലും നിയന്ത്രിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ട്‌. ടോണ്ഡ്‌, ഡബിള്‍ ടോണ്ഡ്‌, പശുവിന്‍ പാല്‍, സ്റ്റാന്‍ഡേഡൈസ്ഡ്‌ എന്നീ നാല്‌ വിഭാഗങ്ങളാക്കി തരംതിരിച്ചാണ്‌ ഗുണനിലവാര പരിശോധന നടത്തുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നും മറ്റും കൊണ്ടുവരുന്നതും പാല്‍ പൊടിയും ക്രീമും ചേര്‍ത്ത്‌ മിശ്രണം ചെയ്തും കൃത്യമായി ഉണ്ടാക്കുന്നതുമാണ്‌ മിക്ക സ്വകാര്യ കമ്പനികളുടെയും പാക്കറ്റ്‌ പാലുകള്‍. ഇവയില്‍ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ കാരണമായേക്കാംഎന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്‌. എന്നാല്‍ മില്‍മ പാലിന്‌ ലിറ്ററിന്‌ 5 രൂപ എന്ന തോതില്‍ വില വര്‍ധിപ്പിച്ചപ്പോള്‍ വിലക്കുറവില്‍ ലഭിക്കുന്ന ഗുണനിലവാരം ഇല്ലാത്ത ബ്രാന്‍ഡുകള്‍ക്ക്‌ ഇത്‌ നല്ല ഒരവസരമായി മാറി. ഓണ സീസണ്‍ ആയതിനാല്‍ ഇവക്ക്‌ ആവശ്യക്കാരും ഏറെയാണ്‌.

സഹകരണ-സ്വകാര്യ മേഖലകളിലായി 23 രജിസ്റ്റര്‍ ചെയ്ത ഡയറികളാണ്‌ ഇപ്പോള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. നിശ്ചിത ഗുണനിലവാരം ഇല്ലെന്നുകണ്ടെത്തിയാല്‍ പോലും ഇത്തരത്തിലുള്ളവയുടെ വില്‍പന നിയന്ത്രിക്കുന്നതിനുള്ള കാര്യമായ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.