Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ്‌ പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2011, 11:09 pm IST
in Ernakulam

കൊച്ചി: കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും എട്ടോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നലെ വിജിലന്‍സ്‌ വിഭാഗം മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ കൊച്ചി കോര്‍പ്പറേഷന്‍, മരട്‌ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന്‌ ഉള്‍പ്പെടെ വ്യാപകമായ ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യാലയങ്ങളിലും അഴിമതിയും കൈക്കൂലിയും വ്യാപകമാവുന്നു എന്ന പരാതിയെതുടര്‍ന്നാണ്‌ പരിശോധനകള്‍ നടന്നത്‌.

കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില ടൗണ്‍പ്ലാനിംഗ്‌ ഓഫീസ്‌, കൊച്ചി നഗരത്തിലെ യാത്രാ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ വിഭാഗത്തിന്റെ ഓഫീസ്‌,മരട്‌ നഗരസഭാകാര്യലായം, കാക്കനാട്ടെ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസിന്റെ ഓഫീസ്‌, ആലുവാ താലൂക്ക്‌ ഓഫീസ്‌, എറണാകുളത്തെ മൈനിംഗ്‌ ആന്റ്‌ ജിയോളജിവകുപ്പ്‌ കാര്യാലയം, കൂവപ്പടി വില്ലേജ്‌ ഓഫീസ്‌, എന്നിവിടങ്ങളിലാണ്‌ സംസ്ഥാന വിജിലന്‍സ്‌ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശപ്രകാരം പ്രത്യേക വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്‌.

കെട്ടിടം നിര്‍മാണത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഫയലുകള്‍ അനാവശ്യമായി വച്ചുതാമസിപ്പിക്കുന്നതായി മരട്‌ നഗരസഭാ ഓഫീസില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ വിഭാഗങ്ങള്‍ക്കായുള്ള ഓഫീസ്‌ രജിസ്റ്ററുകള്‍ കൃത്യമായല്ല സൂക്ഷിച്ചിരിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌.

കൊച്ചികോര്‍പ്പറേഷന്റെ വിവിധ ഓഫീസുകളിലും, പൊതുമരാമത്ത്‌ വകുപ്പിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടേയും ഓഫീസുകളില്‍നിന്നും വിജിലന്‍സ്‌ പരിശോധനയില്‍ ഔദ്യോഗിക രേഖകള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകളും, രജിസ്റ്ററുകളും ക്രമപ്രകാരമല്ല കൈകാര്യം ചെയ്യുന്നത്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. മരടില്‍ നടന്ന പരിശോധനയില്‍ വിജിലന്‍സ്‌ വിഭാഗം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ ജോസഫ്‌, ഗസറ്റഡ്‌ ഓഫീസറായ എക്സി എഞ്ചിനീയര്‍ അഷറഫ്‌, എ.ഐ.മോഹനന്‍, സീനിയര്‍ പോലീസ്‌ ഓഫീസര്‍മാരായ ജോഷി, ഡോമനിക്‌, ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.